ആവണിത്തിളക്കം പൊഴിയും
ആവണിത്തിളക്കം പൊഴിയും കാലം
നാടിന്റെ സുൽത്താന് ചേലുള്ള സുൽത്താന്...
ആയിരം നാവോതും സ്വാഗതമായ്..
നാണം പൂവിടും
ഗ്രാമസുന്ദരീ നാഴി പൂ കൊണ്ടു വാ...
ആവണിത്തിളക്കം പൊഴിയും കാലം
നാടിന്റെ സുൽത്താനു് ചേലുള്ള സുൽത്താന്..
ഹസീസി ഹസി ഹസീസി....ദീദീ (2)
ഹസീസി ഹസി ഹസീസി....ദീദീ.(2)
സലോന സായാന(2)
ആരെയും വെല്ലുമീ...
ആണത്തമോടിവൻ...
തോഴരെ കാത്തീടാൻ ഇന്നിതാ പോരുന്നേ
തോഴരെ കാത്തീടാൻ ഇന്നിതാ പോരുന്നേ
ആരെയും വെല്ലുമീ...
ആണത്തമോടിവൻ...
തോഴരെ കാത്തീടാൻ ഇന്നിതാ പോരുന്നേ
തോഴരെ കാത്തീടാൻ ഇന്നിതാ പോരുന്നേ....
ഇനി ഈ വീരനെ കരളിൽ പോറ്റിടാം(2) കുങ്കുമം ചാർത്തിക്കാം ചാമരം വീശീടാം.(2)
താമരച്ചന്തത്തിൽ ധീരനിങ്ങെത്തുമ്പോൾ
വില്ലനായ് വാഴുന്ന ദാദയും താഴുന്നേ..
വില്ലനായ് വാഴുന്ന ദാദയും താഴുന്നേ
താമരച്ചന്തത്തിൽ ധീരനിങ്ങെത്തുമ്പോൾ
വില്ലനായ് വാഴുന്ന ദാദയും താഴുന്നേ
വില്ലനായ് വാഴുന്ന ദാദയും താഴുന്നേ
അഴകിൻ ഭാവമായ് ഗമയിൽ നീങ്ങുവാൻ
അഴകിൻ ഭാവമായ് ഗമയിൽ നീങ്ങുവാൻ
മംഗളഘോഷത്തിൻ പൂത്തിരി കത്തിക്കാം...(2)
ഹസീസി ഹസി ഹസിസി....ദീദീ(2)
ഹസീസി ഹസി ഹസീസി....ദീദീ (2)
സലോന സായാന(2)
കള്ളമില്ല ചതിയില്ല ആടുതോമ വന്നാലോ എങ്ങുമെന്നും നല്ലകാലം...(2)
കള്ളമില്ല ചതിയില്ല ആടുതോമ വന്നാലോ സ്നേഹവർഷമീ പ്രേമരൂപനായ് പീലികൾ നീർത്തിടാം ...(2)......(കള്ളമില്ല ചതിയില്ല )
(ആവണിത്തിളക്കം...)