ഇക്കക്കാക്കയുടെ പുന്നാര

(M)ഇക്കക്കാക്കയുടെ പുന്നാര രുക്‌സാന മോൾക്ക്...
ഇക്കാക്ക വരുമ്പം കൊണ്ടു വരും
വളയും മാലയും തങ്കക്കൊലുസും..
ചക്കര മോൾക്ക്..വാങ്ങിവരും...

(M)ഇക്കക്കാക്കയുടെ പുന്നാര രുക്‌സാന മോൾക്ക്..
ഇക്കാക്ക വരുമ്പം കൊണ്ടു വരും..
ഇക്കക്കാക്കയുടെ പുന്നാര രുക്‌സാന മോൾക്ക്..
ഇക്കാക്ക വരുമ്പം കൊണ്ടു വരും.
വളയും മാലയും തങ്കക്കൊലുസും..
ചക്കര മോൾക്ക്..വാങ്ങിവരും...
വളയും മാലയും തങ്കക്കൊലുസും..
ചക്കര മോൾക്ക്..വാങ്ങിവരും...
വളയും മാലയും തങ്കക്കൊലുസും..
ചക്കര മോൾക്ക്..വാങ്ങിവരും...

(Ch)രുക്‌സാ..രുക്‌സാന..രുക്‌സാ..രുക്‌സാന..
ഇക്കക്കാക്കയുടെ പുന്നാര രുക്‌സാന
രുക്‌സാ..രുക്‌സാന..രുക്‌സാ..രുക്‌സാന..
ഇക്കക്കാക്കയുടെ പുന്നാര രുക്‌സാന..

(M)നിസ്കാരപായും കസവിന്റെ തട്ടവും
രുക്‌സാനമോൾക്ക് കൊണ്ടു വരും.(2)
ഉമ്മച്ചിക്കും വാപ്പച്ചിയ്കും ഉമ്മൂമ്മയ്ക്കും
ഉമ്മച്ചിക്കും വാപ്പച്ചിയ്കും ഉമ്മൂമ്മയ്ക്കും
മക്കറയും തൊപ്പിയും കൊണ്ടു വരും..
മക്കറയും തൊപ്പിയും കൊണ്ടു വരും.

(Ch)രുക്‌സാ..രുക്‌സാന..രുക്‌സാ..രുക്‌സാന..
ഇക്കക്കാക്കയുടെ പുന്നാര രുക്‌സാന
രുക്‌സാ..രുക്‌സാന..രുക്‌സാ..രുക്‌സാന..
ഇക്കക്കാക്കയുടെ പുന്നാര രുക്‌സാന..

(M)ഇക്കക്കാക്കയുടെ പുന്നാര രുക്‌സാന മോൾക്ക്..
ഇക്കാക്ക വരുമ്പം കൊണ്ടു വരും...

(F)കാഞ്ഞിരമറ്റം ചന്ദനക്കുടത്തിന്..
പുന്നാര ഇക്ക വന്നാൽമതി എന്റെ
പുന്നാര ഇക്ക വന്നാൽമതി..
വളയും മാലയും ഒന്നുമില്ലേലും..
ഓമന മുഖമൊന്ന് കണ്ടാൽ മതി..
വളയും മാലയും ഒന്നുമില്ലേലും..
ഓമന മുഖമൊന്ന് കണ്ടാൽ മതി..

(Ch)രുക്‌സാ..രുക്‌സാന..രുക്‌സാ..രുക്‌സാന
ഇക്കക്കാക്കയുടെ പുന്നാര രുക്‌സാന
രുക്‌സാ..രുക്‌സാന..രുക്‌സാ..രുക്‌സാന..
ഇക്കക്കാക്കയുടെ പുന്നാര രുക്‌സാന..

(M)ഇക്കക്കാക്കയുടെ പുന്നാര
രുക്‌സാന മോൾക്ക്..
ഇക്കാക്ക വരുമ്പം കൊണ്ടു വരും......

(F)വയ്യാതെ കിടക്കുന്ന വാപ്പച്ചിക്ക്..
പുന്നാര മോനെയൊന്ന് കണ്ടാൽ മതി..
വയ്യാതെ കിടക്കുന്ന വാപ്പച്ചിക്ക് പുന്നാര മോനെയൊന്ന് കണ്ടാൽ മതി..
ഒത്തിരി പണവും പൊന്നും വേണ്ട ..
വന്നാൽ മതി ഇക്ക വന്നാൽ മതി..
വന്നാൽ മതി ഇക്ക വന്നാൽ മതി..

(Ch)രുക്‌സാ..രുക്‌സാന..രുക്‌സാ..രുക്‌സാന
ഇക്കക്കാക്കയുടെ പുന്നാര രുക്‌സാന
രുക്‌സാ..രുക്‌സാന..രുക്‌സാ..രുക്‌സാന..
ഇക്കക്കാക്കയുടെ പുന്നാര രുക്‌സാന..

(M)ഇക്കക്കാക്കയുടെ പുന്നാര
രുക്‌സാന മോൾക്ക്..
ഇക്കാക്ക വരുമ്പം കൊണ്ടു വരും......

(F)പെരുന്നാളിന് നാം ഒന്നിച്ചു പോയത്..
പുന്നാര ഇക്ക മറന്നുപോയോ എന്റെ
പുന്നാര ഇക്ക മറന്നുപോയോ..
പള്ളിക്കൂടത്തിൽ സൈക്കിളിൽ പോയതും
പുന്നാര ഇക്ക മറന്നുപോയോ..
പള്ളിക്കൂടത്തിൽ സൈക്കിളിൽ പോയതും
പുന്നാര ഇക്ക മറന്നുപോയോ..

(Ch)രുക്‌സാ..രുക്‌സാന..രുക്‌സാ..രുക്‌സാന
ഇക്കക്കാക്കയുടെ പുന്നാര രുക്‌സാന
രുക്‌സാ..രുക്‌സാന..രുക്‌സാ..രുക്‌സാന..
ഇക്കക്കാക്കയുടെ പുന്നാര രുക്‌സാന..

(M)ഇക്കക്കാക്കയുടെ പുന്നാര രുക്‌സാന മോൾക്ക്..
ഇക്കാക്ക വരുമ്പം കൊണ്ടു വരും......

(F)ആടിന്റെ പാല് കട്ട് കുടിച്ചപ്പോൾ
വാപ്പച്ചി തള്ളിയ തോർക്കുന്നില്ലേ.(2)
മൈലാഞ്ചി ഇട്ടതും ഒപ്പന കളിച്ചതും..
മൈലാഞ്ചി ഇട്ടതും ഒപ്പന കളിച്ചതും.
പുന്നാര ഇക്ക മറന്നുപോയോ..
പുന്നാര ഇക്ക മറന്നുപോയോ..

(Ch)രുക്‌സാ..രുക്‌സാന..രുക്‌സാ..രുക്‌സാന
ഇക്കക്കാക്കയുടെ പുന്നാര രുക്‌സാന
രുക്‌സാ..രുക്‌സാന..രുക്‌സാ..രുക്‌സാന..
ഇക്കക്കാക്കയുടെ പുന്നാര രുക്‌സാന..

(M)ഇക്കക്കാക്കയുടെ പുന്നാര രുക്‌സാന
മോൾക്ക്..
ഇക്കാക്ക വരുമ്പം കൊണ്ടു വരും.(2).....
വളയും മാലയും തങ്ക കൊലുസും..
ചക്കര മോൾക്ക്..വാങ്ങിവരും.(3)..

(Ch)രുക്‌സാ..രുക്‌സാന..രുക്‌സാ..രുക്‌സാന
ഇക്കക്കാക്കയുടെ പുന്നാര രുക്‌സാന
രുക്‌സാ..രുക്‌സാന..രുക്‌സാ..രുക്‌സാന..
ഇക്കക്കാക്കയുടെ പുന്നാര രുക്‌സാന.(4).

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ikkakkayude punnara

Additional Info

Year: 
2006

അനുബന്ധവർത്തമാനം