അക്ഷയനീശ്വരന്റെ
അക്ഷയനീശ്വരന്റെ പ്രണവ മന്ത്രനാദം അക്ഷര രൂപയായി ചേർന്നവ വേദമായി(അക്ഷയ)
സജ്ജനിക്കുന്നു തവ സന്നിധാനത്തിൽ നിന്നും(2)
സംഗീത ഗംഗയുടെ വറ്റാത്ത ഉറവകൾ.(അക്ഷയ).
ലയ വിന്ന്യാസങ്ങളാൽ വിഭാദവേളകളിൽ ജപിച്ചു സ്തുതിക്കുന്ന കോകില ജാലങ്ങളും (ലയ..) തൂവെള്ളി ചിലമ്പു കിലുക്കും അരുവിയും നാദ ബ്രഹ്മമേ നിന്റെ നാഭിയിൽ ജനിക്കുന്നു..(തൂവെള്ളി)
സാമവേദങ്ങളിൽ നിന്നും പാദങ്ങളൂന്നി നിന്നും
സപ്തസ്വരങ്ങളെ സ്വരരാംശികയിൽ മീട്ടിയും(സാമ)
ഭക്തരെ സ്വരരാഗ ലഹരിയിൽ ആഴ്ത്തിയും
നാദബ്രഹ്മമേ നിന്നിൽ അണയ്ക്കുന്നു സർവ്വവും.(ഭക്തരെ )....(!അക്ഷയനീശ്വരന്റെ )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Akshyaneeswarante
Additional Info
Year:
2006
ഗാനശാഖ: