അടുക്കളത്തൊഴിലാളി
Music:
Lyricist:
Singer:
Film/album:
അടുക്കളത്തൊഴിലാളി സിന്ദാബാദ്..
അടുക്കളത്തൊഴിലാളി ഓഹോ.. അടുക്കളത്തൊഴിലാളി സിന്ദാബാദ്..
നാളെമുതല്‍ സമരം ചെയ്യും..
അവകാശങ്ങള്‍ നേടിയെടുക്കും....
അടുക്കളത്തൊഴിലാളി സിന്ദാബാദ്..
സിന്ദാബാദ് സിന്ദാബാദ്..
അയലയുണ്ട് മതിയുണ്ട്..
പൊരിച്ചെടുക്കാന്‍ ചട്ടിയില്ല
ചക്കയുണ്ട് ചേനയുണ്ട്...
മുറിച്ചെടുക്കാന്‍ കത്തിയില്ല
(അടുക്കളത്തൊഴിലാളി)
ഒരുചാക്കു പച്ചരിയുണ്ട്...
അരച്ചാക്ക് കിച്ചരിയുണ്ട്...
പാലക്കാടന്‍ മുളകുണ്ട്....
വയനാടന്‍ മഞ്ഞളുണ്ട്..
ഇടിച്ചെടുക്കാന്‍ ഉരലില്ല..
അരച്ചെടുക്കാന്‍ അമ്മിയില്ല
ഉലക്കെടുത്തു വടിയാക്കി
കൊടികെട്ടി നേടിയെടുത്ത്..(അടുക്കളത്തൊഴിലാളി)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Adukkalathozhilali
Additional Info
Year:
1981
ഗാനശാഖ: