ഗീതേ എന്റെ ഗീതേ

ഗീതേ എന്റെ ഗീതേ.....

മന്ദസ്മിതേ എന്റെ ഗീതേ...
മലരണിമലയുടെ പുളകിതേ...
മാദകസ്ത്രീ രതിരാധേ..
മാദകസ്ത്രീ രതിരാധേ..
മരതകക്കാട്ടിലെ രാഗസുധേ..

നിന്റെ ചെഞ്ചുണ്ടില്‍ സിന്ദൂരമോ..
നിന്റെ നേത്രത്തില്‍ വൈഡൂര്യമോ..
നിന്റെ വാര്‍മുടി കാര്‍മേഘമോ..
നിന്റെ മാര്‍വിടം മാതളമോ...(മന്ദസ്മിതേ)

കണ്വാശ്രമത്തിലെ മാന്‍പേടയോ..
കാളിദാസന്റെ ശകുന്തളയോ..
കാമദേവന്റെ പ്രിയപുത്രിയോ..
കാമകഥയിലെ നായികയോ..(മന്ദസ്മിതേ)

ആ..ആ....ഏഹേ...മ്...ഓ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Geethe ente geethe

Additional Info

Year: 
1981