Kiranz

Kiranz's picture

2004ൽ ഈ വെബ്ബിന്റെ അടിസ്ഥാനശിലയിടാൻ മുന്നിട്ടിറങ്ങി. തുടർന്ന് ഒരു പറ്റം നിസ്വാർത്ഥരായ സുഹൃത്തുക്കളുടെ പ്രകാശവലയത്തിലകപ്പെട്ടതോടെ ജീവിതം സംഭവബഹുലവും മനസ്സ് യൗവ്വനതീക്ഷ്ണവുമായി :)  

kiranz@m3db.com | https://facebook.com/kiranzz

ഈ സൈറ്റിന്റെ ജീവാത്മാവും പരമാത്മാവുമായി വിലസുന്ന ചുള്ളൻ - അഡ്മിൻ ടീം

എന്റെ പ്രിയഗാനങ്ങൾ

  • നിറങ്ങളേ പാടൂ

    നിറങ്ങളേ പാടൂ കളമിതിലെഴുതിയ
    ദിവ്യാനുരാഗ സ്വരമയലഹരിതൻ
    ലയഭരവാസന്ത നിറങ്ങളേ പാടൂ

    മഴവിൽക്കൊടിയിൽ അലിയും മറവിയായ്
    മനസ്സിലെ ഈറനാം പരിമളമായ്
    വിടരും ദളങ്ങളിൽ ഒളിയും ലജ്ജയായ്
    പൊഴിയും പൂമ്പൊടി മഴയുടെ ഈണമായ്
    (നിറങ്ങളേ)

    ഇളതാം വെയിലിൽ കനവിൽ കനിവുമായ്
    ചലദളി ഝൻ‌കാര രതിമന്ത്രമായ്
    ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ്
    ഉറവിൻ വായ്ത്താരി കളിയിലെ താളമായ് (നിറങ്ങളേ)

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ആദ്യവസന്തമേ - M

    ആദ്യവസന്തമേ ഈ മൂകവീണയിൽ
    ഒരു ദേവഗീതമായ് നിറയുമോ
    ആദ്യവർഷമേ തളിരില തുമ്പിൽ
    ഒരു മോഹബിന്ദുവായ് കൊഴിയുമോ
    ആദ്യവസന്തമേ ഈ മൂകവീണയിൽ
    ഒരു ദേവഗീതമായ് നിറയുമോ

    ഏഴഴകുള്ളൊരു വാർമയിൽപേടതൻ
    സൗഹൃദ പീലികളോടെ
    മേഘപടം തീർത്ത വെണ്ണിലാ
    കുമ്പിളിൽ
    സാന്ത്വന നാളങ്ങളോടെ
    ഇതിലേ വരുമോ....
    ഇതിലേ വരുമോ....
    രാവിന്റെ കവിളിലെ മിഴിനീർപൂവുകൾ
    പാരിജാതങ്ങളായ് മാറാൻ
    ആദ്യവസന്തമേ ഈ മൂകവീണയിൽ
    ഒരു ദേവഗീതമായ് നിറയുമോ

    പൊന്നുഷസന്ധ്യതൻ ചിപ്പിയിൽ വീണൊരു
    വൈഡൂര്യ രേണുവെ പോലെ
    താരിളം കൈകളിൽ ഇന്ദ്രജാലങ്ങളാൽ
    മംഗള ചാരുതയേകാൻ
    ഇതിലെ വരുമോ....
    ഇതിലേ വരുമോ....
    അണയുമീ ദീപത്തിൻ കാണാംഗുരങ്ങളിൽ
    സ്നേഹതന്തുക്കളായ് അലിയാൻ

    ആദ്യവസന്തമേ ഈ മൂകവീണയിൽ
    ഒരു ദേവഗീതമായ് നിറയുമോ
    ആദ്യവർഷമേ തളിരില തുമ്പിൽ
    ഒരു മോഹബിന്ദുവായ് കൊഴിയുമോ

  • നീ കാണുമോ - M

    നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ
    സഖീ നീയറിയുമോ വിങ്ങുമീ ഗദ്ഗദം
    വെറുതെ എന്നാലും ഓർമ്മ വന്നെൻ മിഴി  നിറഞ്ഞൂ
    മിണ്ടുവാൻ കൊതിയുമായെൻ കരൾ പിടഞ്ഞു

    എൻ വാക്കുകൾ വാടി വീണ പൂക്കളായി
    മൂകസന്ധ്യയിൽ അന്യനായി മാറിഞാൻ (2)
    കൂടണഞ്ഞു കതിരുകാണാക്കിളി
    എവിടെയോ മാഞ്ഞുപോയ് സാന്ത്വനങ്ങൾ  ( നീ കാണുമോ)

    പാഴ്മണ്ണിലെ ബാഷ്പധാരയാണു ഞാൻ
    വിരഹരാത്രി തൻ പാതിരാച്ചിന്തു ഞാൻ (2)

    ഒന്നു കേൾക്കൂ ജീവിതം പോയൊരീ
    പാഴ്മുളം തണ്ടിലെ നൊമ്പരങ്ങൾ   (നീ കാണുമോ)

  • കളഭം ചാര്‍ത്തും

    അമ്പാടി കുലം വന്നീടും ..ആ
    അമ്പാടി കുലം വന്നീടും ..ആ
    അമ്പാടി...

    കളഭം ചാര്‍ത്തും കനകക്കുന്നില്‍
    മരുവും താലോലം കിളികള്‍
    പതിവായേവം ഒന്നായി പാടും
    കനിയൂ ഉടയോരെ.. കനിയൂ ഉടയോരെ

    അകലെ ചേലോലും നിറപറകള്‍
    ഉയരും മംഗല്യ മധുമൊഴികള്‍ (2)
    അഴകിന്‍ താലത്തില്‍ നെയ്ത്തിരികള്‍
    മധുരം ചാലിക്കും മംഗളങ്ങള്‍
    തുടരും തകില്‍മേളം.. തുടരും തകില്‍മേളം

    കളഭം ചാര്‍ത്തും കനകക്കുന്നില്‍
    മരുവും താലോലം കിളികള്‍
    പതിവായേവം ഒന്നായി പാടും
    കനിയൂ ഉടയോരെ.. കനിയൂ ഉടയോരെ

    ഇവിടെ സംഗീതം അനുവദിക്കൂ
    മനസ്സിന്‍ മന്ത്രങ്ങള്‍ സ്വീകരിക്കൂ
    ഗമപ  ഗമപ  ഗമപധനിധപ
    ഗമപ ധനിസ നിധപധപമപ
    ഇവിടെ സംഗീതം അനുവദിക്കൂ
    മനസ്സിന്‍ മന്ത്രങ്ങള്‍ സ്വീകരിക്കൂ
    സദയം സസ്നേഹം പരിഗണിക്കൂ
    വ്യഥകള്‍ വൈകാതെ പരിഹരിക്കൂ
    കിളി തന്നവകാശം.. കിളി തന്നവകാശം

    കളഭം ചാര്‍ത്തും കനകക്കുന്നില്‍
    മരുവും താലോലം കിളികള്‍
    പതിവായേവം ഒന്നായി പാടും
    കനിയൂ ഉടയോരെ.. കനിയൂ ഉടയോരെ

  • നീർപ്പളുങ്കുകൾ ചിതറി വീഴുമീ

    നീർപ്പളുങ്കുകൾ ചിതറി വീഴുമീ
    നിമിഷസാഗരം ശാന്തമാകുമോ
    അകലെയകലെ എവിടെയോ
    നോവിൻ അല ഞൊറിഞ്ഞുവോ (നീർപ്പളുങ്കുകൾ...)

    നീലമേഘമേ നിന്റെയുള്ളിലെ
    നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ
    കണ്ണുനീർക്കണം കന്മദങ്ങളായ്
    കല്ലിനുള്ളിലും ഈറനേകിയോ
    തേങ്ങുമ്പോഴും തേടുന്നു നീ
    വേഴാമ്പലിൻ കേഴും മനം
    ഏതേതോ കനവിന്റെ
    കനിവിന്റെ തീരങ്ങളിൽ
    നോവിൻ തിര മുറിഞ്ഞുവോ  (നീർപ്പളുങ്കുകൾ...)



    പിൻ നിലാവുമായ് മാഞ്ഞ പഞ്ചമി
    രാക്കിനാവിൽ നീ യാത്രയാകയോ
    നീന്തി നീന്തി നിൻ പാൽ നയമ്പുകൾ
    പാതി തേഞ്ഞതും നീ മറന്നുവോ
    ശശികാന്തമായ് അലിയുന്നു നിൻ
    ചിരിയുണ്ണുവാൻ കിളിമാനസം
    ഓരോരോ കരിമേഘ നിഴലായ് മൂടുന്നുവോ
    രാവിൻ മിഴി നനഞ്ഞുവോ  (നീർപ്പളുങ്കുകൾ...)

  • പൂവിനും പൂങ്കുരുന്നാം

    പൂവിനും പൂങ്കുരുന്നാം
    കൊച്ചു പൂമുഖം
    മുത്തമിട്ടും
    കിക്കിളിക്കൂടിനുള്ളിൽ
    പറന്നൊച്ചവെയ്‌ക്കാതൊളിച്ചും
    ഇതിലേ
    ഇതുവഴിയേ അലസം ഒഴുകിവരൂ
    ഇവളിൽ പരിമളമായ് സ്വയമലിയൂ
    ചെല്ലക്കാറ്റേ

    (പൂവിനും...)

    മുള മൂളും പാട്ടും കേട്ടിളവേനൽ
    കാഞ്ഞും-
    കൊണ്ടിവളും കുളിരും പുണരുമ്പോൾ
    ഇമയോരത്തെങ്ങാനും
    ഇടനെഞ്ചത്തെങ്ങാനും
    ഇണയോടണയാൻ കൊതിയുണ്ടോ
    ഹൃദയം വനഹൃദയം ശിശിരം
    പകരുകയായ്
    ചലനം മൃദുചലനം അറിയുന്നകതളിരിൽ
    സുന്ദരം സുന്ദരം രണ്ടിളം
    ചുണ്ടുകൾ
    മധുരമുതിരും അസുലഭരസമറിയു-
    മതിശയ രതിജതിലയം മെല്ലെ
    മെല്ലെ

    (പൂവിനും...)

    ഗമധ സനിധനിധ
    സനിസനിധ മനിധമ ഗരിസനി
    രിസനിധ
    നിസരിസ നിസഗമധനി
    സഗരിസനിധ സനിധധമ ഗമഗരിസ

    കറുകപ്പുൽനാമ്പിന്മേൽ ഇളകും
    തൂമഞ്ഞെന്നും
    കിളികൾക്കിവളും സഖിയല്ലോ
    ഇളനീർകൊണ്ടിരുവാലിട്ടെഴുതും തൂമിഴി
    രണ്ടും
    ഇളകുന്നിളകുന്നനുനിമിഷം
    സഖി നീ തിരയുവതെൻ മനമോ യൗവനമോ
    പകരം
    പങ്കിടുവാൻ മദവും‍ മാദകവും
    സംഗമം സംഗമം മന്മഥസംഗമം
    മദനനടന മദകരസുഖം
    തിരുമനസ്സുക-
    ളറിയുന്ന നിമിഷം മെല്ലെ മെല്ലെ

    (പൂവിനും...)

  • പനിനീർചന്ദ്രികേ

    കിലുകിൽ പമ്പരം..തിരിയും മാനസ്സം..
    അറിയാതമ്പിളീ..മയങ്ങു വാവാവോ..
    ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...
    പനിനീർ ചന്ദ്രികേ..ഇനിയീ പൂങ്കവിൾ..
    കുളിരിൽ മെല്ലേ നീ തഴുകു വാവാവോ..
    ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...

    മേടമഞ്ഞും മൂടിയീ കുന്നും പൊയ്കയും..
    പാൽനിലാവിൻ ശയ്യയിൽ മയങ്ങും വേളയിൽ...
    താളം പോയ നിന്നിൽ മേയും നോവുമായ്..
    താനേ വീണുറങ്ങു തെന്നൽ കന്യകേ..
    താരകങ്ങൾ തുന്നുമീ രാവിൻ മീനാവിൽ..
    ഉം..ചാഞ്ചകം...ഉം..ചാഞ്ചകം...
    കിലുകിൽ പമ്പരം..തിരിയും മാനസ്സം..
    അറിയാതമ്പിളീ..മയങ്ങു വാവാവോ..
    ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...

    ഏതു വാവിൻ കൌതുകം മിഴിയിൽ വാങ്ങി നീ..
    ഏതു പൂവിൻ സൌരഭം തനുവിൽ താങ്ങി നീ..
    താനേ നിന്റെ ഓർമ്മതൻ ചായം മാഞ്ഞതോ..
    കാലം നെയ്‌ത ജാലമോ മായജാലമോ..
    തേഞ്ഞുപോയ തിങ്കളേ..വാവോ വാവാവോ...
    ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...
    പനിനീർ ചന്ദ്രികേ..ഇനിയീ പൂങ്കവിൾ..
    കുളിരിൽ മെല്ലേ നീ തഴുകു വാവാവോ..
    ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...
    ഉം ഉം..ഉം ഉം..

  • മീനവേനലിൽ

     ഉന്തുന്തുന്തുന്തുന്തുന്തുന്ത്....
    ഉന്തുന്തുന്തുന്തുന്തുന്തുന്ത്   ആളെയുന്ത്...

    മീനവേനലിൽ ആ.ആ
    രാജ കോകിലേ ആ.ആ
    അലയൂ നീ അലയൂ ..
    ഒരു മാമ്പൂ തിരയൂ...
    വസന്തകാല ജാലകം മനസ്സിലിനിയും തുറക്കൂ..
    വീണുടഞ്ഞൊരീ ഗാനപഞ്ചമം
    മൊഴി കാണാതിനിയും വഴി തേടും വനിയിൽ
    വിരിഞ്ഞു ജന്മ നൊമ്പരം...
    അരികിൽ ഇനിമ കുയിലേ...

    സൂര്യ സംഗീതം മൂകമാക്കും നിൻ
    വാരിളം ചുണ്ടിൽ ഈണമാകാം ഞാൻ
    പൂവിന്റെ പൂവിൻ മകരന്ദമേ ഈ
    നോവിന്റെ നോവിൻ മിഴിനീരു വേണോ
    ഈ പഴയ മൺ വിപഞ്ചി തൻ
    അയഞ്ഞ തന്തിയിലെന്തിൻ അനുപമ സ്വരജതികൾ (മീന വേനലിൽ....)

    കർണ്ണികാരങ്ങൾ സ്വർണ്ണവർണ്ണങ്ങൾ
    ചൂടി നിന്നാലും തേടുമോ തുമ്പീ
    ഹേമന്ത രാവിൽ മാകന്ദമായെൻ
    ജീവന്റെ ജീവൻ തേടുന്നു നിന്നെ
    വന്നിതിലൊരു  തണുവണി മലരിലെ
    മധുകണം നുകരണമിളം കിളിയേ(വീണുടഞ്ഞൊരീ...)
     

     

     
  • ആതിര വരവായി

    ആതിര വരവായീ പൊന്നാതിര വരവായീ
    നിളയുടെ പുളിനവുമിന്നാലോലം
    അഴകൊടു കമലദളം നീട്ടുന്നൂ
    മംഗല്യഹാരം ദേവിയ്ക്കു ചാർത്താൻ
    മഞ്ജു സ്വരങ്ങൾ കോർത്തൊരു ഹാരം ശ്രീരാഗമായ്
    ആതിര വരവായീ പൊന്നാതിര വരവായീ
    നിളയുടെ പുളിനവുമിന്നാലോലം
    അഴകൊടു കമലദളം നീട്ടുന്നൂ

    ഒരു കാലിൽ കാഞ്ചന കാൽ ചിലമ്പും
    മറുകാലിൽ കരിനാഗ കാൽത്താളവും (2)
    ഉൾപ്പുളകം തുടികൊട്ടുന്നുവോ
    പാൽതിരകൾ നടമാടുന്നുവോ
    കനലോ നിലാവോ ഉതിരുന്നുലകാകെ (ആതിര..)

    താരാപഥങ്ങളിൽ നിന്നിറങ്ങീ
    താണുയർന്നാടും പദങ്ങളുമായ്
    മാനസമാകും തിരുവരങ്ങിൽ
    ആനന്ദലാസ്യമിന്നാടാൻ വരൂ
    പൂക്കുടയായ് ഗഗനം
    പുലർകാല കാന്തിയലിയേ
    പാർത്തുലകാകെയിതാ
    ശിവശക്തി താണ്ഡവം
    തന തധീം ധിനന തിരനധീം ധിനന
    ധിനന ധിനനന ധിനനന (ആതിര..)

Entries

Post datesort ascending
Artists Arun D Jose Sun, 19/10/2014 - 12:03
Artists Sagar Das Sun, 19/10/2014 - 12:03
Artists Master Nabeesh Sun, 19/10/2014 - 12:03
Artists Venkitesh Ramakrishnan Sun, 19/10/2014 - 11:57
Artists Yekzan Gary Parera Sun, 19/10/2014 - 11:57
Artists Tarique Hameed Sun, 19/10/2014 - 11:57
Artists Arun Gosh Sun, 19/10/2014 - 11:57
Artists Harshan (Office) Sun, 19/10/2014 - 11:57
Artists Harshan Sun, 19/10/2014 - 11:57
Artists Hollywood Films Sun, 19/10/2014 - 11:57
Artists Hochimin K C Sun, 19/10/2014 - 11:57
Artists Hymavathi Sun, 19/10/2014 - 11:57
Artists Hyderali Sun, 19/10/2014 - 11:56
Artists Haidi Lingstone Sun, 19/10/2014 - 11:56
Artists Hemamala Sun, 19/10/2014 - 11:56
Artists Hemanth Ravan Sun, 19/10/2014 - 11:56
Artists Hemanth Menon Sun, 19/10/2014 - 11:56
Artists Hemant Birje Sun, 19/10/2014 - 11:56
Artists Hemanth K Harshan Sun, 19/10/2014 - 11:56
Artists Hemanth Kumar Sun, 19/10/2014 - 11:56
Artists hemachandran Sun, 19/10/2014 - 11:56
Artists Hema Chowdhary Sun, 19/10/2014 - 11:56
Artists Hem-Nag Films Sun, 19/10/2014 - 11:56
Artists Henrik Ibsen Sun, 19/10/2014 - 11:55
Artists Helen (Oviya) Sun, 19/10/2014 - 11:55
Artists Henna Sun, 19/10/2014 - 11:55
Artists Rishi Sun, 19/10/2014 - 11:55
Artists Hridwik chandran Sun, 19/10/2014 - 11:55
Artists Hridya Suresh Sun, 19/10/2014 - 11:55
Artists Hussain Vadakkancheri Sun, 19/10/2014 - 11:55
Artists Hussain Ravuthar Sun, 19/10/2014 - 11:55
Artists Hussain Sun, 19/10/2014 - 11:55
Artists Hussain Sun, 19/10/2014 - 11:55
Artists Hunaif hussain Sun, 19/10/2014 - 11:55
Artists Heera Lal Sun, 19/10/2014 - 11:55
Artists Heera Rajagopal Sun, 19/10/2014 - 11:54
Artists Hisham Sun, 19/10/2014 - 11:54
Artists Hiromi Maruhasi Sun, 19/10/2014 - 11:54
Artists Hiran Sun, 19/10/2014 - 11:54
Artists Hiranmayi Sun, 19/10/2014 - 11:54
Artists Hima Sankar Sun, 19/10/2014 - 11:54
Artists Hima Binoy Sun, 19/10/2014 - 11:54
Artists Hima Davis Sun, 19/10/2014 - 11:54
Artists Hasif Hakeem Sun, 19/10/2014 - 11:54
Artists Hashir Mohamed Sun, 19/10/2014 - 11:54
Artists Harison Sun, 19/10/2014 - 11:54
Artists Haris Desom Sun, 19/10/2014 - 11:54
Artists Harris Sun, 19/10/2014 - 11:54
Artists Harif Orumanayur Sun, 19/10/2014 - 11:54
Artists Hafis Ismail Sun, 19/10/2014 - 11:54

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കെ പി കുമാരൻ Sun, 06/03/2022 - 19:36
സുഖമോ ദേവി Sun, 06/03/2022 - 09:07
ചിപ്പി രഘുനാഥ് Sat, 05/03/2022 - 13:05 Comments opened
അഭിറാം രാധാകൃഷ്ണൻ ബുധൻ, 02/03/2022 - 21:18
പ്രിൻസ് റാഫേൽ ബുധൻ, 02/03/2022 - 09:12
കുഞ്ഞുകുട്ടി ചൊവ്വ, 01/03/2022 - 21:59
ജാൻ.എ.മൻ ചൊവ്വ, 01/03/2022 - 21:23
അഭിറാം രാധാകൃഷ്ണൻ Mon, 28/02/2022 - 14:31
സജീദ് പട്ടാളം Mon, 28/02/2022 - 12:54
സൗദി വെള്ളക്ക Mon, 28/02/2022 - 09:34
പടവെട്ട് Mon, 28/02/2022 - 09:33
സമയമാം രഥത്തിൽ Mon, 28/02/2022 - 09:28
സമയമാം രഥത്തിൽ Mon, 28/02/2022 - 09:27
നോട്ടം വെള്ളി, 25/02/2022 - 21:58
ഗംഗ മീര വെള്ളി, 25/02/2022 - 18:19
അറുമുഖൻ വെങ്കിടങ്ങ് ബുധൻ, 23/02/2022 - 11:23
നിഷ സാരംഗ് Mon, 21/02/2022 - 22:05 Comments opened
കെ ജെ യേശുദാസ് Sun, 20/02/2022 - 17:19
യാസ്മിന അലിദൊദോവ വെള്ളി, 18/02/2022 - 17:41 പ്രൊഫൈൽ ചേർത്തു
നിൽജ വ്യാഴം, 17/02/2022 - 21:17
ശ്രീജ അജിത്ത് വ്യാഴം, 17/02/2022 - 21:16
കുമാർ വ്യാഴം, 17/02/2022 - 01:33 തിരുത്തലുകൾ, കൂട്ടിച്ചേർക്കലുകൾ
അന്തിവെയിലിലെ പൊന്ന് ബുധൻ, 16/02/2022 - 16:53
കണ്ണൻ നായർ ചൊവ്വ, 15/02/2022 - 12:35 DOB
പൂജ മോഹൻരാജ് Sun, 13/02/2022 - 21:37
കുമാർ Sun, 13/02/2022 - 09:40
ഫ്രീഡം ഫൈറ്റ് Sun, 13/02/2022 - 09:36
അമൃത വിജയ് Sun, 13/02/2022 - 03:24 ചെറിയ തിരുത്തുകൾ
പൂജ മോഹൻരാജ് Sun, 13/02/2022 - 01:14
പൂജ മോഹൻരാജ് Sat, 12/02/2022 - 22:47 പ്രൊഫൈൽ തിരുത്തുകൾ
രഞ്ജിത് ശേഖർ Sat, 12/02/2022 - 19:32 പ്രൊഫൈൽ ചേർത്തു
അമൃത വിജയ് വെള്ളി, 11/02/2022 - 13:46
സൃന്ദ വെള്ളി, 11/02/2022 - 02:46
അഖിൽ അനിൽകുമാർ വ്യാഴം, 10/02/2022 - 22:01
മിന്നൽ മുരളി വ്യാഴം, 10/02/2022 - 21:57
ജോജോ ജോസ്‌ ബുധൻ, 09/02/2022 - 14:50
ഡയമണ്ട് നെക്‌ലേയ്സ് ചൊവ്വ, 08/02/2022 - 19:06
പ്രകാശ് വടകര ചൊവ്വ, 08/02/2022 - 18:27
ജയ മേനോൻ ചൊവ്വ, 08/02/2022 - 18:26 Comments opened
പറയൂ നിൻ ഗാനത്തിൽ ബുധൻ, 02/02/2022 - 18:41
ഗുലുമാൽ ദ് എസ്കേപ്പ് ചൊവ്വ, 01/02/2022 - 17:07
ബ്രോ ഡാഡി ചൊവ്വ, 01/02/2022 - 16:59
ബ്രോ ഡാഡി Mon, 31/01/2022 - 22:48 പുതിയ സിനിമാ വിവരങ്ങൾ ചേർത്തു.
അശ്വത്ത്‌ലാൽ Sat, 29/01/2022 - 17:12 അശ്വത്ത്ലാൽ എന്നത് അശ്വത് ലാൽ എന്ന് മാറ്റിയെഴുതി
തേജാഭായ് & ഫാമിലി Sat, 29/01/2022 - 01:37
ശിവ ഹരിഹരൻ Sat, 29/01/2022 - 01:21
കലേഷ് രാമാനന്ദ് Mon, 24/01/2022 - 14:09 പ്രൊഫൈൽ ചേർത്തു
തെളിവ് Mon, 24/01/2022 - 02:19
കുഞ്ഞനന്തന്റെ കട Sun, 23/01/2022 - 20:00
ശ്വേത അശോക് Sun, 23/01/2022 - 18:17

Pages