Dileep Viswanathan

Dileep Viswanathan's picture

എന്റെ പ്രിയഗാനങ്ങൾ

  • കാതിൽ തേന്മഴയായ് - M

    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
    കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
    മധുരമായ് പാടും മണിശംഖുകളായ്
    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

    ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
    പറയാതെയോർത്തിടും അനുരാഗഗാനംപോലെ  (2)
    ഒരുക്കുന്നു കൂടൊന്നിതാ ആ .....
    ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
    കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)

    തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
    മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ  (2)
    ഒരു നാടൻപാട്ടായിതാ ....
    ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
    കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)

     

  • വാകപ്പൂമരം ചൂടും

    വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
    ‍വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
    പണ്ടൊരു വടക്കൻ തെന്നൽ

    വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
    ‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു
    വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു
    വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..
    (വാകപ്പൂ മരം ചൂടും....)

    തരള ഹൃദയ വികാരലോലൻ തെന്നല‍വളുടെ ചൊടി മുകർന്നു
    തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..തമ്മിൽ പുണർന്നു വീണു.
    പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി
    അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നൽ പറന്നു പോയി..
    (വാകപ്പൂ മരം ചൂടും....)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • അക്കരെ നിന്നൊരു കൊട്ടാരം

    അക്കരെ നിന്നൊരു കൊട്ടാരം
    കപ്പലു പോലെ വരുന്നേരം
    ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും
    പത്തേമാരിയുമെത്തേണം (2)

    പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം
    ഞങ്ങളെ നിങ്ങൾ വിളിക്കേണം
    കാഹളം വേണം ബ്യൂഗിളും   വേണം
    ബാൻഡു മേളം വേനം
    ആശകളേറെ കൊതിയേറെ
    ആറടിമണ്ണിൽ വിധി വേറെ
    ആരറിയുന്നു അതിലേറെ (അക്കരെ നിന്നൊരു കൊട്ടാരം..)

    ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും
    തുറമുഖ തീരത്ത് വന്നീടും
    കൂടു വെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും
    പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ
    ഇനിയാരാരോ ആരാരോ (അക്കരെ നിന്നൊരു കൊട്ടാരം..)

  • ഒരു നിമിഷം തരൂ

    ഒരു നിമിഷം തരൂ നിന്നിലലിയാൻ
    ഒരു യുഗം തരൂ നിന്നെയറിയാൻ
    നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

    നീലാംബരത്തിലെ നീരദകന്യകൾ
    നിൻ‌നീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
    ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
    നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
    (ഒരു നിമിഷം)

    നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
    നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
    ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
    ഓമലേ എൻ‌മോഹം ഉണർന്നുവെങ്കിൽ
    (ഒരു നിമിഷം)

  • ഇന്ദുപുഷ്പം ചൂടി നിൽക്കും

    ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
    ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി (ഇന്ദു)
    കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
    ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)

    ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
    പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ)
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    നിസരിമരിസ നിസരിമ രിസരി
    രിമപനിപമ രിമപനി പമപ
    മപനിസനിപ മപനിസനിരി സനിസ
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    താമരക്കണ്മുനകളാൽ പകർത്തിവച്ചു (ഇന്ദു)

    ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
    കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. (എതൊരു)
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    ആ.ആ..ആ.
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    നിൻ തൂമിഴികളിൽ അനംഗന്റെ പ്രിയ ബാണങ്ങൾ (ഇന്ദു)

  • ശ്രീലതികകൾ

    ആ...ആ...ആ...ആ...ആ...

    ശ്രീലതികകൾ തളിരണിഞ്ഞുലയവേ

    വാ കിളിമകളേ തേൻകുളുർമൊഴിയേ

    അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ

    കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും

    (ശ്രീലതികകൾ)

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    പോരികെൻ തരള നാദമായ്

    മധുരഭാവമായ് ഹൃദയഗീതമായ് വരിക

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ....

    (ശ്രീലതികകൾ)

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പോരികെൻ കരളിലാകവേ

    മലയസാനുവിൽ നിറനിലാവുപോൽ വരിക

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ.....

    (ശ്രീലതികകൾ)

  • ഋതുസംക്രമപ്പക്ഷി പാടി

     

    ഋതുസംക്രമ പക്ഷി പാടി
    സുകൃത സങ്കീര്‍ത്തനം പാടി
    ഹൃദയ കല്ലോലിനി തീരങ്ങളില്‍ നിന്നും
    ഋതു സംക്രമ പക്ഷി പാടി   (ഋതു സംക്രമ )

    ഇണയുടെ തീരാത്ത ദാഹങ്ങള്‍ ഇന്നലെകള്‍
    ഇവിടെ നടമാടി തിമര്‍ത്തു
    ഉണരാത്ത ദേവന്റെ തിരുനടയില്‍
    ഒരു സര്‍ഗ്ഗ യുഗ സന്ധ്യ കൈ കൂപ്പി നിന്നു  (ഋതു സംക്രമ )

    നവ ഭാവുകത്തിന്റെ നാളങ്ങള്‍
    കര്‍പ്പൂരം ഉഴിയുന്നു മകനെ നിനക്കായി  (2 )
    മകനെ നിനക്കായി കര്‍പ്പൂരം ഉഴിയുന്നു
    ജന്മാന്തരങ്ങളുടെ കര്‍മങ്ങള്‍ തേടുന്നോരുന്മയോ
    നക്ഷത്രമായി വിരിയും
    നക്ഷത്രമായി വിരിയും (ഋതു സംക്രമ )

  • ആയിരം കണ്ണുമായ്

    ആയിരം കണ്ണുമായ്
    കാത്തിരുന്നൂ നിന്നെ ഞാൻ
    എന്നിൽ നിന്നും പറന്നകന്നൊരു
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ

    മഞ്ഞുവീണതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    മഞ്ഞുവീണതറിഞ്ഞില്ലാ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    ഓമനേ നീ വരും
    നാളുമെണ്ണിയിരുന്നു ഞാൻ
    പൈങ്കിളീ മലർ തേൻ‌കിളീ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    (ആയിരം)

    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
    മഞ്ഞ മന്ദാരമേ
    എന്നിൽ നിന്നും പറന്നുപോയൊരു
    ജീവചൈതന്യമേ
    (ആയിരം)

Entries

sort descending Post date
ബാനർ അബാം മൂവീസ് Sat, 16/11/2013 - 15:02
Artists അബി സാൽ‌വിൻ തോമസ് Sat, 29/06/2013 - 11:13
ബാനർ അബിദ പ്രൊഡക്ഷൻസ് ബുധൻ, 11/12/2013 - 21:31
Artists അഭിനയ് ബുധൻ, 11/12/2013 - 21:36
Artists അഭിനു യദു സുധന്യ വെള്ളി, 02/08/2013 - 20:17
Artists അഭിമന്യു ബുധൻ, 11/12/2013 - 21:36
Artists അഭിലാഷ് വിജയകുമാർ വ്യാഴം, 06/06/2013 - 11:32
Artists അമല പോൾ വെള്ളി, 28/01/2011 - 21:18
Artists അമീര Mon, 14/03/2011 - 23:29
നിർമ്മാണം അമ്പിളി നെടുങ്കുന്നം വ്യാഴം, 27/01/2011 - 02:09
Artists അമ്പൂട്ടി Sun, 20/02/2011 - 00:22
Film/Album അയാൾ Sun, 30/06/2013 - 11:06
ബാനർ അയിഷ ഫിലിംസ് Sun, 01/12/2013 - 19:15
Artists അയൂബ് ഖാൻ ചൊവ്വ, 10/12/2013 - 18:59
Lyric അയ്യപ്പ ശരണം ബുധൻ, 05/01/2011 - 22:27
Lyric അരവണപ്പായസം വ്യാഴം, 06/01/2011 - 22:51
Artists അരുണ്‍ ഗോകുല്‍ Sun, 09/10/2011 - 19:59
Artists അരുന്ധതി ബി നാലുകെട്ടിൽ ബുധൻ, 23/04/2014 - 15:39
Artists അരുൺ ബുധൻ, 22/02/2012 - 12:36
Artists അരുൺ ഗോപി Sun, 19/02/2012 - 22:41
Artists അരുൺ ഗോപൻ Sat, 04/09/2010 - 21:36
Artists അരുൺ ചന്തു ബുധൻ, 13/06/2012 - 12:10
Artists അരുൺ നാരായൺ Sat, 05/10/2013 - 19:32
Artists അരുൺ വർമ്മ വെള്ളി, 04/02/2011 - 08:26
Artists അരുൺ ശങ്കർ Sat, 05/10/2013 - 12:35
Artists അരുൺ സിദ്ധാർത്ഥ്‌ Mon, 22/07/2013 - 21:15
ബാനർ അറമ്പങ്കുടിയിൽ സിനിമാസ് വെള്ളി, 08/08/2014 - 12:55
Lyric അറിയുമോ പാതയിലേതോ വെള്ളി, 21/01/2011 - 20:53
Artists അലീന അലി അക്ബർ വ്യാഴം, 27/01/2011 - 23:02
Artists അലോഷ്യസ് പണിക്കുളങ്ങര വെള്ളി, 04/02/2011 - 08:35
Lyric അഴകിന്‍ ശ്രീദേവി Sun, 19/09/2010 - 22:30
Artists അവന്തിക മോഹൻ Mon, 22/07/2013 - 21:10
Artists അവിരാ റബേക്ക Sat, 08/06/2013 - 21:57
Artists അശോക് - ശശി വെള്ളി, 25/01/2013 - 21:36
Artists അശ്വതി മാത്തൻ Sun, 28/11/2010 - 23:33
Artists അസിം സുഫി Sat, 06/07/2013 - 13:11
Artists അസീസ് പാലക്കാട് Sat, 22/01/2011 - 02:26
Artists അൻസാർ വാസ്കോ വ്യാഴം, 28/03/2013 - 19:24
Artists അൻ‌പുമണി Sat, 18/02/2012 - 12:27
Film/Album അൻ‌വർ Sun, 19/09/2010 - 02:02
Artists അർക്കൻ കൊല്ലം ചൊവ്വ, 25/01/2011 - 20:24
Artists അർച്ചിത വ്യാഴം, 27/01/2011 - 22:15
Artists അർജുൻ ലക്ഷ്മി നാരായണൻ Sat, 16/11/2013 - 15:13
Artists അർജ്ജുൻ ബുധൻ, 26/10/2011 - 16:38
ബാനർ അർവാ പ്രൊഡക്ഷൻസ് Sat, 07/09/2013 - 15:08
Artists അൽ രമേശ് വെള്ളി, 15/02/2013 - 22:48
ബാനർ ആകാശ് ഫിലിംസ് Sat, 23/04/2011 - 12:21
Film/Album ആക്ഷൻ കില്ലാഡി (തെലുങ്ക് - ഡബ്ബ്) Sun, 26/05/2013 - 00:10
Film/Album ആഗസ്റ്റ് 15 വ്യാഴം, 27/01/2011 - 00:59
Film/Album ആട്ടക്കഥ ചൊവ്വ, 05/03/2013 - 21:36

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കാളിയമർദ്ദനം വ്യാഴം, 09/11/2023 - 12:14
ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ വ്യാഴം, 09/11/2023 - 12:13 കഥാസന്ദർഭം, കഥാസംഗ്രഹം, കഥാന്ത്യം എന്നിവ ചേർത്തു.
ബോയിംഗ് ബോയിംഗ് വ്യാഴം, 09/11/2023 - 12:10
അക്കരെ നിന്നൊരു മാരൻ വ്യാഴം, 09/11/2023 - 12:09
നഖക്ഷതങ്ങൾ വ്യാഴം, 09/11/2023 - 12:06
ദായം വ്യാഴം, 09/11/2023 - 11:59
ഇത്തിരി നേരം വ്യാഴം, 09/11/2023 - 11:56
കാസിമിന്റെ കടൽ വ്യാഴം, 09/11/2023 - 11:53 അസോസിയേറ്റ് ഡയറക്ടറുടെ പേര് ശരിയായി ചേർത്തു
വിഷ്ണു രാജ് എം ആർ ചൊവ്വ, 26/09/2023 - 11:25
എങ്കിലും ചന്ദ്രികേ... ചൊവ്വ, 26/09/2023 - 11:22
വിഷ്ണു രാജ് എസ് ജി ചൊവ്വ, 26/09/2023 - 11:18
മൂത്തോൻ ചൊവ്വ, 26/09/2023 - 11:08 Comments opened
കാപ്പ Mon, 17/07/2023 - 15:19
കുറുപ്പ് Mon, 17/07/2023 - 15:15
ഒരു വടക്കൻ സെൽഫി വെള്ളി, 07/07/2023 - 09:55
വർഷം വെള്ളി, 07/07/2023 - 09:55
അന്തിപ്പൊൻ വെട്ടം Mon, 26/06/2023 - 18:04
അന്തിപ്പൊൻ വെട്ടം Mon, 26/06/2023 - 18:04
ആട്ടം Mon, 26/06/2023 - 11:30
ഒറ്റക്കൊരു കാമുകൻ Mon, 26/06/2023 - 11:26
സമർത്ഥ്യ മാധവൻ വെള്ളി, 16/06/2023 - 12:50 Comments opened
മധുരമീ യാത്ര വെള്ളി, 16/06/2023 - 12:49
ഓർക്കുക വല്ലപ്പോഴും വെള്ളി, 16/06/2023 - 12:42
തമാശ വെള്ളി, 16/06/2023 - 12:34 Updated Casting Director
രണ്ട് വെള്ളി, 16/06/2023 - 12:31
പ്രസന്ന വെള്ളി, 16/06/2023 - 12:23 Updated Banner
മഹാവീര്യർ വെള്ളി, 16/06/2023 - 12:18 Updated Assistant Art Direction
നല്ലവൻ വെള്ളി, 16/06/2023 - 12:17 Updated Assistant Art Director
ചെറുകഥ മെനയും Mon, 29/05/2023 - 10:47 വരികൾ ചേർത്തു
ഡോക്ടർ ലൗ Mon, 29/05/2023 - 10:45
ബിജു അരൂക്കുറ്റി Mon, 29/05/2023 - 10:43
ജോര്‍ജ്ജേട്ടന്‍സ് പൂരം Mon, 29/05/2023 - 10:42
ഭീമന്റെ വഴി ചൊവ്വ, 09/05/2023 - 13:02
കൊറോണ പേപ്പേഴ്സ് ചൊവ്വ, 09/05/2023 - 12:56
കൊത്ത് ചൊവ്വ, 09/05/2023 - 12:54
കൊറോണ പേപ്പേഴ്സ് ചൊവ്വ, 09/05/2023 - 12:49
ഇതിഹാസ Mon, 03/04/2023 - 15:59
ആർക്കറിയാം Mon, 03/04/2023 - 15:58
നാരദൻ Mon, 03/04/2023 - 15:57
വട്ടമേശസമ്മേളനം Mon, 03/04/2023 - 15:55
വട്ടമേശസമ്മേളനം Mon, 03/04/2023 - 15:53
മുഹമ്മദ് പേരാമ്പ്ര Mon, 03/04/2023 - 15:52
ന്നാ, താൻ കേസ് കൊട് Mon, 03/04/2023 - 15:50
അൽ മല്ലു Mon, 03/04/2023 - 15:46
നടൻ Mon, 03/04/2023 - 15:43
കഥ പറയുമ്പോൾ Mon, 03/04/2023 - 15:42 ആർട്ടിസ്റ്റിനെ ചേർത്തു
ചേര വെള്ളി, 24/03/2023 - 11:21
സ്വർണ്ണം വെള്ളി, 24/03/2023 - 11:19
ലണ്ടൻ ബ്രിഡ്ജ് വെള്ളി, 24/03/2023 - 11:19
മറുപടി വെള്ളി, 24/03/2023 - 11:18

Pages