അശ്വതി മാത്തൻ
Aswathi Mathan
Attachment | Size |
---|---|
Attachment ![]() | Size 1.62 MB |
Attachment ![]() | Size 2.91 MB |
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1
കോട്ടയം പള്ളത്തെ കല്ലൂപ്പറമ്പിൽ എന്ന പ്രശസ്ത കുടുംബത്തിൽ വി എം എബ്രഹാമിന്റെ പുത്രിയായി 1930 ഒക്ടോബർ 8-നു ജനനം. തിരുവല്ല ബാലികാമഠം സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് വുമൻസ് ക്രിസ്ത്യൻ കോളേജിൽ ചേർന്നു.കൊല്ലത്തെ വ്യവസായപ്രമുഖൻ സി പി മാത്തന്റെ മകൻ രാജു എം മാത്തൻ ആണ് ഭർത്താവ്.