പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ
ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)
ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
വർണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
(പ്രേമോദാരനായ്)
Ashiakrish
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
തുടക്കം | Sun, 13/09/2020 - 16:57 | |
റയാൻ രാജ് | Sun, 13/09/2020 - 11:49 | പ്രൊഫൈൽ പിക്ചർ ചേർത്തു. |
ഹണീ ബീ | Sun, 13/09/2020 - 11:29 | Added റയാൻ രാജ് |
ഐസക് ന്യൂട്ടൻ s/o ഫിലിപ്പോസ് | Sun, 13/09/2020 - 11:26 | |
കോളേജ് ഡേയ്സ് | Sun, 13/09/2020 - 11:25 | അസോ ക്യാമറ തിരുത്തി |
*അമ്മേ എന്നൊരു | Sun, 13/09/2020 - 00:18 | പുതുതായി ചേർത്തു |
*അമ്മേ എന്നൊരു | Sun, 13/09/2020 - 00:18 | പുതുതായി ചേർത്തു |
*ചിരിച്ചെന്നെ കുടുക്കിയ | Sun, 13/09/2020 - 00:13 | പുതുതായി ചേർത്തു. |
*ചിരിച്ചെന്നെ കുടുക്കിയ | Sun, 13/09/2020 - 00:13 | പുതുതായി ചേർത്തു. |
പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ | Sun, 13/09/2020 - 00:02 | വീഡിയോ ലിങ്ക് മാറ്റി. ജി വേണുഗോപാൽ, കല്യാണി മേനോൻ ചേർത്തു. |
ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ | Sat, 12/09/2020 - 16:48 | |
കുഞ്ഞുമുഹമ്മദ് | Sat, 12/09/2020 - 14:21 | Minor edits. |
ഒരു ചിരികണ്ടാൽ കണി കണ്ടാൽ | Sat, 12/09/2020 - 09:56 | വിജയ് യേശുദാസ് ചേർത്തു |
വഴിമാറ് വഴിമാറ് | Sat, 12/09/2020 - 09:55 | |
മാൻകുട്ടി മൈനക്കുട്ടി | Sat, 12/09/2020 - 09:53 | |
അമ്മയെന്ന വാക്കു കൊണ്ട് | Sat, 12/09/2020 - 09:52 | |
നിധിൻ പണിക്കർ | Sat, 12/09/2020 - 09:44 | Added profile picture. |
പൊട്ടാസ് ബോംബ് | Sat, 12/09/2020 - 09:36 | |
സതീഷ് കെ കുന്നത്ത് | Sat, 12/09/2020 - 01:23 | Added more details. |
അജി ജോൺ | വെള്ളി, 11/09/2020 - 22:59 | പ്രൊഫൈൽ ഡീറ്റെയിൽസ് ചേർത്തു. |
ഈട | വെള്ളി, 11/09/2020 - 19:23 | |
പ്രിൻസ് റാഫേൽ | വെള്ളി, 11/09/2020 - 19:21 | Changed profile picture. |
ചെമ്പനീര്‍പൂക്കള്‍ | വെള്ളി, 11/09/2020 - 18:48 | Changed video link. |
പുണ്യം അഹം | വെള്ളി, 11/09/2020 - 13:51 | റിലീസ് തീയതി, ഇംഗ്ലീഷ് ടൈറ്റിൽ എന്നിവ ചേർത്തു. |
ആക്ഷൻ ഹീറോ ബിജു | വെള്ളി, 11/09/2020 - 09:41 | |
ഒരു II ക്ലാസ്സ് യാത്ര | വെള്ളി, 11/09/2020 - 09:37 | അഭിനേതാവ് ചേർത്തു |
വിനോദ് തോമസ് | വെള്ളി, 11/09/2020 - 09:24 | പ്രൊഫൈൽ ഡീറ്റെയിൽസ് ചേർത്തു |
ഉല്ലാസം | വെള്ളി, 11/09/2020 - 09:16 | അഭിനേത്രി ചേർത്തു |
വാസന്തി | വെള്ളി, 11/09/2020 - 09:12 | കൂടുതൽ വിവരങ്ങൾ ചേർത്തു |
തട്ടാശ്ശേരി കൂട്ടം | വെള്ളി, 11/09/2020 - 09:07 | പോസ്റ്റർ ചേർത്തു |
ലളിതം സുന്ദരം | വെള്ളി, 11/09/2020 - 09:05 | |
ജനമൈത്രി | വെള്ളി, 11/09/2020 - 08:21 | അസി വസ്ത്രാലങ്കാരം തിരുത്തി |
ജൂൺ | വെള്ളി, 11/09/2020 - 08:18 | |
നോൺസെൻസ് | വെള്ളി, 11/09/2020 - 08:17 | |
കുട്ടൻപിള്ളയുടെ ശിവരാത്രി | വെള്ളി, 11/09/2020 - 08:15 | |
തരംഗം | വെള്ളി, 11/09/2020 - 08:13 | |
ഒരായിരം കിനാക്കളാൽ | വെള്ളി, 11/09/2020 - 08:11 | സബ് ടൈറ്റിൽസ് ചേർത്തു |
ഒരു മുറൈ വന്ത് പാർത്തായാ | വെള്ളി, 11/09/2020 - 08:09 | സബ് ടൈറ്റിലിംഗ് ചേർത്തു |
ഹാപ്പി വെഡ്ഡിംഗ് | വെള്ളി, 11/09/2020 - 08:07 | വസ്ത്രാലങ്കാരം തിരുത്തി |
ജോണ്‍പോൾ വാതിൽ തുറക്കുന്നു | വെള്ളി, 11/09/2020 - 08:04 | അസി. എഡിറ്റർ ചേർത്തു |
ഗോഡ്സ് ഓണ്‍ കണ്‍ട്രി | വെള്ളി, 11/09/2020 - 08:01 | വിനോദ് തോമസ് നെ ചേർത്തു |
നത്തോലി ഒരു ചെറിയ മീനല്ല | വെള്ളി, 11/09/2020 - 07:58 | അസി. സംവിധാനം തിരുത്തി |
കാതോർത്ത് കാതോർത്ത് | വ്യാഴം, 10/09/2020 - 17:29 | വരികൾ ചേർത്തു. |
രാജൻ പറഞ്ഞ കഥ | വ്യാഴം, 10/09/2020 - 16:30 | Poster courtesy: Haris |
കവിയൂർ പൊന്നമ്മ | വ്യാഴം, 10/09/2020 - 14:36 | പ്രൊഫൈൽ ചേർത്തു. |
വേനൽ | ബുധൻ, 09/09/2020 - 17:41 | പോസ്റർ ചേർത്തു ( Pramod Pilla Collections) |
അമ്പിളി മുത്തേ | ചൊവ്വ, 08/09/2020 - 17:27 | പുതുതായി ചേർത്തു |
അമ്പിളി മുത്തേ | ചൊവ്വ, 08/09/2020 - 17:27 | പുതുതായി ചേർത്തു |
ഇടുക്കി | ചൊവ്വ, 08/09/2020 - 17:23 | പുതുതായി ചേർത്തു |
മാർച്ച് രണ്ടാം വ്യാഴം | ചൊവ്വ, 08/09/2020 - 17:01 | അഭിനേതാവ് ചേർത്തു |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 43
- 44
- 45
- 46
- 47
- 48
- 49
- 50
- 51
- …
- അടുത്തതു് ›
- അവസാനത്തേതു് »