പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ
ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)
ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
വർണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
(പ്രേമോദാരനായ്)
Ashiakrish
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
കിളിമകളെ | Sun, 23/08/2020 - 00:46 | Newly added. |
കിളിമകളെ | Sun, 23/08/2020 - 00:46 | Newly added. |
മാവ് പൂത്ത | Sun, 23/08/2020 - 00:44 | Newly added. |
മാവ് പൂത്ത | Sun, 23/08/2020 - 00:44 | Newly added. |
ശ്രാവണ പൗർണമി | Sun, 23/08/2020 - 00:42 | Newly added. |
ശ്രാവണ പൗർണമി | Sun, 23/08/2020 - 00:42 | Newly added. |
ഇരുൾ നനഞ്ഞു* | വെള്ളി, 21/08/2020 - 23:39 | പുതുതായി ചേർത്തു |
ഇരുൾ നനഞ്ഞു* | വെള്ളി, 21/08/2020 - 23:39 | പുതുതായി ചേർത്തു |
സ്വതന്ത്രഭൂമി | വെള്ളി, 21/08/2020 - 23:35 | പുതുതായി ചേർത്തു |
സ്നേഹ | വെള്ളി, 21/08/2020 - 23:21 | പുതുതായി ചേർത്തു. |
വിദേശി നായർ സ്വദേശി നായർ | വെള്ളി, 21/08/2020 - 23:19 | ഛായാഗ്രഹണം തിരുത്തി |
എന്നുവരും നീ (M) | വ്യാഴം, 20/08/2020 - 23:42 | Added video. |
എന്ന് വരും നീ ( F) | വ്യാഴം, 20/08/2020 - 23:41 | പുതുതായി ചേർത്തു |
കരിനീലക്കണ്ണഴകി കണ്ണകി (F) | വ്യാഴം, 20/08/2020 - 23:40 | വീഡിയോ ചേർത്തു |
കരിനീല കണ്ണഴകി (M) | വ്യാഴം, 20/08/2020 - 23:39 | പുതുതായി ചേർത്തു |
ശിശിരവാനിൽ പ്രണയമുകിലായ് | വ്യാഴം, 20/08/2020 - 23:35 | |
പല നാളായി പൊന്നെ | വ്യാഴം, 20/08/2020 - 23:32 | changed youtube link |
വെള്ളിത്തിങ്കൾ ചെപ്പുണർന്ന | വ്യാഴം, 20/08/2020 - 23:28 | |
കൊടുങ്ങല്ലൂരമ്മേ | വ്യാഴം, 20/08/2020 - 21:34 | Newly added. |
കൊടുങ്ങല്ലൂരമ്മേ | വ്യാഴം, 20/08/2020 - 21:34 | Newly added. |
കരിനീല കണ്ണഴകി | വ്യാഴം, 20/08/2020 - 21:27 | പുതുതായി ചേർത്തു |
അങ്ങ് വടക്ക് | വ്യാഴം, 20/08/2020 - 21:23 | പുതുതായി ചേർത്തു |
അങ്ങ് വടക്ക് | വ്യാഴം, 20/08/2020 - 21:23 | പുതുതായി ചേർത്തു |
എന്ന് വരും നീ | വ്യാഴം, 20/08/2020 - 21:14 | പുതുതായി ചേർത്തു |
വെള്ളിമുകില്‍ പൂവിരിയും | വ്യാഴം, 20/08/2020 - 11:42 | video added. |
നൃത്തമണ്ഡപത്തിലെ | വ്യാഴം, 20/08/2020 - 11:06 | ശീർഷകഗാനം. പുതുതായി ചേർത്തു. |
നൃത്തമണ്ഡപത്തിലെ | വ്യാഴം, 20/08/2020 - 11:06 | ശീർഷകഗാനം. പുതുതായി ചേർത്തു. |
ദീപങ്ങൾ സാക്ഷി | ബുധൻ, 19/08/2020 - 14:40 | പോസ്റ്റർ അഭിനേതാവ് ചേർത്തു |
മാന്ത്രികക്കുതിര | ബുധൻ, 19/08/2020 - 13:01 | |
ഒരു പോക്കുവെയിലേറ്റ - M | ബുധൻ, 19/08/2020 - 12:54 | രാഗം |
കൊച്ചാൾ | ചൊവ്വ, 18/08/2020 - 23:12 | അഭിനേതാവ് ചേർത്തു |
അപ്പു | ചൊവ്വ, 18/08/2020 - 23:09 | Added profile picture and alias |
അറേബ്യ | ചൊവ്വ, 18/08/2020 - 21:17 | |
സാന്ദ്രം | ചൊവ്വ, 18/08/2020 - 21:15 | വിവരങ്ങൾ ചേർത്തു. |
സുബൈർ | ചൊവ്വ, 18/08/2020 - 21:14 | Minor edits |
മനസ്സിനക്കരെ | ചൊവ്വ, 18/08/2020 - 21:10 | ഒറ്റപ്പാലം പപ്പൻ - അഭിനേതാവ് - 30044 - പപ്പൻ ഒറ്റപ്പാലം (30044) |
ഉടയോൻ | ചൊവ്വ, 18/08/2020 - 21:09 | |
ഗീതം | ചൊവ്വ, 18/08/2020 - 21:06 | |
ഒരു കുട്ടനാടൻ ബ്ലോഗ് | ചൊവ്വ, 18/08/2020 - 14:03 | |
കിരൺ രാജ് | Sat, 15/08/2020 - 22:09 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
ജനാധിപത്യം | ബുധൻ, 12/08/2020 - 10:11 | വിവരങ്ങൾ ചേർത്തു. |
ബേബി ചൈതന്യ | Mon, 10/08/2020 - 23:12 | Added photo and details. |
ഫോട്ടോഗ്രാഫർ | Mon, 10/08/2020 - 23:07 | Added വി രാമചന്ദ്രൻ. |
പെണ്ണിന്റെ ചെഞ്ചുണ്ടിൽ | Mon, 10/08/2020 - 01:27 | |
ദുൽഖർ സൽമാൻ | വെള്ളി, 07/08/2020 - 17:51 | പ്രൊഫൈൽ ചേർത്തു |
കെഴ കെഴക്കെ | വെള്ളി, 07/08/2020 - 11:14 | പുതുതായി ചേർത്തു |
കെഴ കെഴക്കെ | വെള്ളി, 07/08/2020 - 11:14 | പുതുതായി ചേർത്തു |
ഒന്നും മിണ്ടുവാൻ | വെള്ളി, 07/08/2020 - 00:08 | |
ഒന്നും മിണ്ടുവാൻ | വെള്ളി, 07/08/2020 - 00:08 | |
സ്വാതന്ത്രഭൂമി | വ്യാഴം, 06/08/2020 - 23:31 | പുതുതായി ചേർത്തു |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 46
- 47
- 48
- 49
- 50
- 51
- 52
- 53
- 54
- …
- അടുത്തതു് ›
- അവസാനത്തേതു് »