Jump to navigation
പ്രശസ്ത ചലച്ചിത്ര നടി മോനിഷയുടെ അമ്മാവന്റെ മകൾ. 80-കളിൽ ബേബി ചൈതന്യ എന്ന ബാലതാരമായി രംഗത്തെത്തിയ ചൈതന്യ 90-കളിലും ചില സിനിമകളിൽ മുഖം കാണിച്ചു. ഇപ്പോൾ ഓസ്ട്രേലിയയിൽ ഡോക്ടർ ആയി ജോലി ചെയ്യുന്നു. കോഴിക്കോടാണ് സ്വദേശം.