പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ
ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)
ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
വർണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
(പ്രേമോദാരനായ്)
Ashiakrish
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
പൂമാരിയിൽ തേൻ മാരിയിൽ | വെള്ളി, 28/08/2020 - 00:40 | രാഗം |
ചാഞ്ചക്കം തെന്നിയും | വെള്ളി, 28/08/2020 - 00:38 | Added video. |
ശാന്തമീ രാത്രിയിൽ | വെള്ളി, 28/08/2020 - 00:36 | Added video. |
മഴവില്ലിൻ മലർ | വെള്ളി, 28/08/2020 - 00:25 | admin replaced ള്‍ with ൾ via Scanner Search and Replace module. |
കണ്ണനെ കണ്ടു സഖീ | വെള്ളി, 28/08/2020 - 00:23 | Added video. |
പൂച്ചക്കൊരു മൂക്കുത്തി | വെള്ളി, 28/08/2020 - 00:18 | Edited lyrics . Added video |
ഇഷ്ടം തരാൻ | ചൊവ്വ, 25/08/2020 - 22:36 | പുതുതായി ചേർത്തു. |
ഇഷ്ടം തരാൻ | ചൊവ്വ, 25/08/2020 - 22:36 | പുതുതായി ചേർത്തു. |
സന്ധ്യതൻ മാറിൽ* | ചൊവ്വ, 25/08/2020 - 22:33 | പുതുതായി ചേർത്തു |
സന്ധ്യതൻ മാറിൽ* | ചൊവ്വ, 25/08/2020 - 22:31 | പുതുതായി ചേർത്തു |
വിടരും നിലാവ് | ചൊവ്വ, 25/08/2020 - 22:25 | പുതുതായി ചേർത്തു |
വിടരും നിലാവ് | ചൊവ്വ, 25/08/2020 - 22:25 | പുതുതായി ചേർത്തു |
കടൽ കാറ്റിൻ നെഞ്ചിൽ | ചൊവ്വ, 25/08/2020 - 18:56 | Newly Added. |
പുന്നാരപ്പൂവിലും (M) | ചൊവ്വ, 25/08/2020 - 16:39 | Newly added. |
പുന്നാരപ്പൂവിലും (M) | ചൊവ്വ, 25/08/2020 - 16:39 | Newly added. |
പുലരിക്കിണ്ണം പൊന്നിൽ | ചൊവ്വ, 25/08/2020 - 16:30 | shifted ചന്ദ്രശേഖരൻ [nid:54044] |
പുന്നാരപ്പൂവിലും(F) | ചൊവ്വ, 25/08/2020 - 15:42 | |
കൊട്ടാരക്കെട്ടിലെ | ചൊവ്വ, 25/08/2020 - 15:28 | Newly Added. |
പഞ്ചമിതിങ്കൾ | ചൊവ്വ, 25/08/2020 - 15:21 | Added lyrics and video. |
പുന്നാരപ്പൂവിലും | ചൊവ്വ, 25/08/2020 - 15:14 | പുതുതായി ചേർത്തു |
തങ്കക്കിനാപൊങ്കൽ | ചൊവ്വ, 25/08/2020 - 14:35 | |
കടൽ കാറ്റിൻ നെഞ്ചിൽ (F) | ചൊവ്വ, 25/08/2020 - 14:14 | Added lyrics! |
കടൽ കാറ്റിൻ നെഞ്ചിൽ (M) | ചൊവ്വ, 25/08/2020 - 14:13 | Added Lyrics and video! |
ശിവമല്ലിപ്പൂവേ | ചൊവ്വ, 25/08/2020 - 13:34 | Added Lyrics and video. |
മിഴി രണ്ടിലും | ചൊവ്വ, 25/08/2020 - 12:53 | ചമയം തിരുത്തി |
നിലാമഴ പെയ്യുമീ | ചൊവ്വ, 25/08/2020 - 11:02 | പുതുതായി ചേർത്തു. |
നിലാമഴ പെയ്യുമീ | ചൊവ്വ, 25/08/2020 - 11:02 | പുതുതായി ചേർത്തു. |
ബിന്നി കൃഷ്ണകുമാർ | ചൊവ്വ, 25/08/2020 - 10:56 | Added more details. |
എങ്ങോട്ടെന്നില്ലാതെ | ചൊവ്വ, 25/08/2020 - 01:10 | |
ശിവമല്ലിപ്പൂവേ | Mon, 24/08/2020 - 23:41 | പുതുതായി ചേർത്തു |
കടൽ കാറ്റിൻ നെഞ്ചിൽ (M) | Mon, 24/08/2020 - 23:32 | Newly added |
കടൽ കാറ്റിൻ നെഞ്ചിൽ (F) | Mon, 24/08/2020 - 23:28 | |
പുന്നാരപ്പൂവിലും | Mon, 24/08/2020 - 23:20 | പുതുതായി ചേർത്തു |
പഞ്ചമിതിങ്കൾ* | Mon, 24/08/2020 - 23:15 | പുതുതായി ചേർത്തു |
ശ്രീധരൻ നമ്പൂതിരി | Mon, 24/08/2020 - 22:26 | പ്രൊഫൈൽ ചേർത്തു. ഫോട്ടോ ചേർത്തു. |
പ്രണയതീർത്ഥം | Mon, 24/08/2020 - 22:08 | |
അനീഷ് ഉപാസന | Sun, 23/08/2020 - 14:36 | പ്രൊഫൈൽ ചേർത്തു |
ഹരിണി | Sun, 23/08/2020 - 11:07 | Added dp and profile details. |
*മിഴിയോരം | Sun, 23/08/2020 - 01:32 | Newly added. |
ശ്രീറാം ശ്രീകുമാർ | Sun, 23/08/2020 - 01:31 | Newly added. |
നീഹാരാർദ്രം | Sun, 23/08/2020 - 01:24 | Newly added. |
നീഹാരാർദ്രം | Sun, 23/08/2020 - 01:24 | Newly added. |
*മിഴിയോരം | Sun, 23/08/2020 - 01:20 | Newly added. |
*മഞ്ഞുകാലം | Sun, 23/08/2020 - 01:02 | Newly added |
*മഞ്ഞുകാലം | Sun, 23/08/2020 - 01:02 | Newly added |
യക്ഷി ഫെയ്‌ത്ഫുള്ളി യുവേഴ്സ് | Sun, 23/08/2020 - 00:56 | Newly added. |
കായൽ കണ്ണിയോളങ്ങൾ | Sun, 23/08/2020 - 00:49 | Newly added. |
കായൽ കണ്ണിയോളങ്ങൾ | Sun, 23/08/2020 - 00:49 | Newly added. |
കിളിമകളെ | Sun, 23/08/2020 - 00:46 | Newly added. |
കിളിമകളെ | Sun, 23/08/2020 - 00:46 | Newly added. |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 45
- 46
- 47
- 48
- 49
- 50
- 51
- 52
- 53
- …
- അടുത്തതു് ›
- അവസാനത്തേതു് »