കണ്ണനെ കണ്ടു സഖീ

കണ്ണനെ കണ്ടു സഖീ കാർവർണ്ണനെ കണ്ടൂ സഖീ ഞാൻ
കണ്ണനെ കണ്ടു സഖീ കാർവർണ്ണനെ കണ്ടൂ സഖീ ഞാൻ
കണ്ണനെ കണ്ടു സഖീ
തരുമൊരു വരം മിഴികളിൽ ശരം തനുവിലെ സുഖം
പ്രിയതരസുഖമരികിൽ
കണ്ണനെ കണ്ടു സഖീ

കണ്ണനെ കണ്ടു സഖീ
കാർവർണ്ണനെ കണ്ടൂ സഖീ (2)
തരുമൊരു വരം മിഴികളിൽ ശരം
തനുവിലെ സുഖം പ്രിയതരമുഖം
കണ്ണനെ കണ്ടു സഖീ
കാർവർണ്ണനെ കണ്ടൂ സഖീ

നീലകടമ്പിൻ പൂവുകൾ ചൂടി
ഉണരുവാനായ് ഞാനുമണഞ്ഞു
മാനസം അതൊരു പൂവനം മദന മോഹനം
മൃദുലകോമളം പ്രിയസഖീ
കണ്ണനെ കണ്ടു സഖീ
മാനസം അതൊരു പൂവനം മദന മോഹനം
മൃദുലകോമളം
മാനസം അതൊരു പൂവനം മദന മോഹനം
മൃദുലകോമളം
കണ്ണനെ കണ്ടു സഖീ
കാർവർണ്ണനെ കണ്ടൂ സഖീ

സസസനി രിരിരിഗ ഗഗഗമ മമമപ മഗരി
സസസനി രിരിരിഗ ഗഗഗമ മമമപ  പധനിസ
കണ്ണനെ കണ്ടു സഖീ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
Kannane kandu sakhi

Additional Info

അനുബന്ധവർത്തമാനം