ഒരു മൃദുമൊഴിയായ്
Music:
Lyricist:
Singer:
Film/album:
ആ..ആ..ആ
ഒരു മൃദുമൊഴിയായ് ഒരു ശ്രുതിലയമായ്
പൂവിന്നുള്ളിലൂറും തേനായ് നീയും വന്നിതാ ഇതാ ഇതാ ഇതാ (ഒരു..)
എനിക്കറിയാം നിങ്ങടെ മനസ്സിലിപ്പോ എന്താണെന്ന് !
കിളിമൊഴി നിന്നെ ഞാൻ കണ്ടൊരു നാൾ മുതൽ
കരളിനകത്തൊരു മോഹം
എന്റെ കരളിനകത്തൊരു മോഹം
ചിരി പടരും മൃദു ചുണ്ടുകളിൽ തേൻ പകരുവാനിന്നൊരു ദാഹം
എന്റെ സിരകളിലിന്നൊരു ദാഹം
ചുണ്ടുകളിൽ പുഞ്ചിരിയായ് നെഞ്ചിലൊരു മുന്തിരിയായ്
മണ്ണിലു കണ്ണിലു വിണ്ണിലു മിന്നുന്ന പൂവാണു നീ (ഒരു മൃദു...)
എടോ ഭാര്യേ എനിക്കറിയാടോ തന്റെ മനസ്സിലിപ്പോ എന്താ നടക്കണേന്ന് !!!
മിഴികളിൽ മൊഴികളിൽ ഞാൻ പ്രണയിനി അരികിൽ നീ
മിന്നും പൊന്നിൽ തേരിൽ വന്നു
എന്നിൽ രാഗം തൂകുവാൻ
തരൂ സുഖം രതിപതിയായ്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oru mruthu mozhiyaai
Additional Info
ഗാനശാഖ: