പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ
ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)
ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
വർണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
(പ്രേമോദാരനായ്)
Ashiakrish
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ദി പ്രിൻസ് | വെള്ളി, 16/10/2020 - 18:18 | |
കണ്ണുനീർപ്പുഴയുടെ തീരത്ത് | വെള്ളി, 16/10/2020 - 18:14 | വീഡിയോ ലിങ്ക് ചേർത്തു |
കെ പി എൻ പിള്ള | വെള്ളി, 16/10/2020 - 14:36 | പുതിയ ഫോട്ടോ ചേർത്തു |
വേലുക്കാക്ക ഒപ്പ് കാ | വെള്ളി, 16/10/2020 - 12:24 | പുതുതായി ചേർത്തു |
അൻവർ റഷീദ് | വെള്ളി, 16/10/2020 - 02:21 | അഡീഷണൽ ഫീൽഡുകൾ ചേർത്തു |
വിസ്മയം | വെള്ളി, 16/10/2020 - 02:16 | നിശ്ചലഛായാഗ്രഹണം തിരുത്തി |
കാക്കി | വെള്ളി, 16/10/2020 - 02:09 | വിവരങ്ങൾ ചേർത്തു. |
ദൈവനാമത്തിൽ | വെള്ളി, 16/10/2020 - 01:54 | വിവരങ്ങൾ ചേർത്തു. |
പൃഥ്വീരാജ് സുകുമാരൻ | വെള്ളി, 16/10/2020 - 01:20 | |
കുസൃതിക്കാറ്റ് | വ്യാഴം, 15/10/2020 - 17:55 | പി എ ലത്തീഫ് നെ ചേർത്തു |
ചക്കിയ്ക്കൊത്ത ചങ്കരൻ | വ്യാഴം, 15/10/2020 - 17:52 | നിർമ്മാതാവ് തിരുത്തി |
രാഗിണി | വ്യാഴം, 15/10/2020 - 17:41 | ഫോട്ടോ ചേർത്തു |
ഡാനി | വ്യാഴം, 15/10/2020 - 16:36 | |
സുധി സി ജെ | വ്യാഴം, 15/10/2020 - 16:06 | കൂടുതൽ വിവരങ്ങൾ ചേർത്തു |
മാവേലിക്കര സി കെ രാജം | വ്യാഴം, 15/10/2020 - 14:18 | ഗാലറി ചിത്രത്തിനു കടപ്പാട് : മനോരമ ഓൺലൈൻ |
അശോകൻ ആലപ്പുഴ | വ്യാഴം, 15/10/2020 - 14:03 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു |
ഡോ സെബാസ്റ്റ്യൻ ജോസഫ് | വ്യാഴം, 15/10/2020 - 11:51 | |
ഗൗതമന്റെ രഥം | ബുധൻ, 14/10/2020 - 23:56 | അസി വസ്ത്രാലങ്കാരം തിരുത്തി |
മാലിക് | ബുധൻ, 14/10/2020 - 23:53 | |
കഥ പറയുന്ന കണാരൻകുട്ടി | ബുധൻ, 14/10/2020 - 16:55 | പുതുതായി ചേർത്തു |
ജോജി | ബുധൻ, 14/10/2020 - 16:24 | കൂടുതൽ വിവരങ്ങൾ ചേർത്തു |
സുദേവ് നായർ | ബുധൻ, 14/10/2020 - 16:09 | |
രഞ്ജിത്ത് ബാലകൃഷ്ണൻ | ബുധൻ, 14/10/2020 - 15:37 | പേര് തിരുത്തി |
ഡോ ടി അനിതകുമാരി | ബുധൻ, 14/10/2020 - 11:48 | |
എരിഡ | ബുധൻ, 14/10/2020 - 01:13 | പുതുതായി ചേർത്തു |
കമ്മാര സംഭവം | ബുധൻ, 14/10/2020 - 00:05 | |
അശോകൻ ആലപ്പുഴ | ചൊവ്വ, 13/10/2020 - 18:37 | പ്രൊഫൈൽ photo ചേർത്തു |
പി കെ രാജശേഖരൻ | ചൊവ്വ, 13/10/2020 - 16:29 | |
വാസുദേവ് സജീഷ് മാരാർ | ചൊവ്വ, 13/10/2020 - 15:24 | Photo ചേർത്തു |
സുല്ല് | ചൊവ്വ, 13/10/2020 - 15:18 | സബ്ടൈറ്റിലിങ് ചേർത്തു |
എബി | ചൊവ്വ, 13/10/2020 - 15:16 | |
ഗോൾഡ് കോയിൻസ് | ചൊവ്വ, 13/10/2020 - 15:13 | അഭിനേതാവ് തിരുത്തി |
സിദ്ധാർത്ഥ് പ്രിയദർശൻ | ചൊവ്വ, 13/10/2020 - 14:43 | |
വരി ദി സെന്റെൻസ് | ചൊവ്വ, 13/10/2020 - 14:12 | പുതുതായി ചേർത്തു |
ശ്രീജിത്ത് പൊയിൽക്കാവ് | ചൊവ്വ, 13/10/2020 - 14:11 | |
മീനാക്ഷി | ചൊവ്വ, 13/10/2020 - 12:21 | ഗാല്ലറിയിൽ ചിത്രങ്ങൾ ചേർത്തു |
അമീറാ | ചൊവ്വ, 13/10/2020 - 12:06 | പുതുതായി ചേർത്തു |
നിമ്മി മോഹൻ | ചൊവ്വ, 13/10/2020 - 10:58 | Added date of death and photo in gallery. |
കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ | ചൊവ്വ, 13/10/2020 - 10:55 | |
മുഖചിത്രം | Mon, 12/10/2020 - 17:00 | നജീബ് ചേർത്തു |
നജീബ് | Mon, 12/10/2020 - 16:58 | ഫോട്ടോ ചേർത്തു |
സജീവ് കിളികുലം | Mon, 12/10/2020 - 16:45 | ഫോട്ടോ ചേർത്തു |
വിശുദ്ധ രാത്രികൾ | Mon, 12/10/2020 - 14:46 | പുതുതായി ചേർത്തു |
ക ഖ ഗ ഘ ങ | Mon, 12/10/2020 - 14:29 | |
ജിഗ്നേഷ് ജോഷി | Mon, 12/10/2020 - 13:57 | കൂടുതൽ വിവരങ്ങൾ ചേർത്തു |
സൗബിൻ ഷാഹിർ | Mon, 12/10/2020 - 11:45 | പുതിയ ഫോട്ടോ ചേർത്തു |
കിലുക്കം | Mon, 12/10/2020 - 00:16 | ശ്യാം മോഹൻ എം ചേർത്തു. |
കുമാരി മുത്തു | Sun, 11/10/2020 - 15:42 | ഫോട്ടോ ചേർത്തു |
കല്യാണ ഉണ്ണികൾ | Sun, 11/10/2020 - 12:32 | |
കമ്മീഷണർ | Sun, 11/10/2020 - 12:26 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 39
- 40
- 41
- 42
- 43
- 44
- 45
- 46
- 47
- …
- അടുത്തതു് ›
- അവസാനത്തേതു് »