പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ
ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)
ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
വർണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
(പ്രേമോദാരനായ്)
Ashiakrish
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
കുഞ്ഞിരാമായണം | Sun, 25/10/2020 - 14:05 | |
വർഷം | Sun, 25/10/2020 - 13:55 | |
സു സു സുധി വാത്മീകം | Sun, 25/10/2020 - 13:51 | |
ആറാം തമ്പുരാൻ | Sun, 25/10/2020 - 13:49 | |
സ്ഫടികം | Sun, 25/10/2020 - 13:46 | |
ബാലസുബ്രഹ്മണ്യം ടി ആർ | Sat, 24/10/2020 - 14:06 | പുതുതായി ചേർത്തു |
ടി കെ ജോൺ | Sat, 24/10/2020 - 13:54 | പുതുതായി ചേർത്തു |
ശീതൾ | വെള്ളി, 23/10/2020 - 19:24 | ഫോട്ടോ ചേർത്തു |
ബോയിംഗ് ബോയിംഗ് | വെള്ളി, 23/10/2020 - 14:34 | |
സാഗരം സാക്ഷി | വെള്ളി, 23/10/2020 - 13:50 | വിശ്വൻ നമ്പീശൻ ചേർത്തു |
വിശ്വൻ നമ്പീശൻ | വെള്ളി, 23/10/2020 - 13:48 | പുതുതായി ചേർത്തു |
വാത്സല്യം | വെള്ളി, 23/10/2020 - 13:47 | വിശ്വൻ നമ്പീശൻ ചേർത്തു |
കൃഷ്ണക്കുറുപ്പ് എൻ ബി | വെള്ളി, 23/10/2020 - 13:28 | |
99 ക്രൈം ഡയറി | ബുധൻ, 21/10/2020 - 19:48 | ആർട്ടിസ്റ്റ് ചേർത്തു |
ബൈജു ചാക്കോച്ചൻ | ബുധൻ, 21/10/2020 - 12:04 | പേരു തിരുത്തി |
ദൈവഹിതം പോലെ | ബുധൻ, 21/10/2020 - 12:03 | പുതുതായി ചേർത്തു |
പി വി പ്രീത | ബുധൻ, 21/10/2020 - 12:02 | Alias ചേർത്തു |
ചെറവരമ്പില് ചിരി | ബുധൻ, 21/10/2020 - 11:57 | പുതുതായി ചേർത്തു |
ജന്മങ്ങളെ | ബുധൻ, 21/10/2020 - 11:45 | പുതുതായി ചേർത്തു |
ജന്മങ്ങളെ | ബുധൻ, 21/10/2020 - 11:45 | പുതുതായി ചേർത്തു |
ദൈവഹിതം പോലെ | ബുധൻ, 21/10/2020 - 11:43 | പുതുതായി ചേർത്തു |
മനസിന്റെ മൈനേ നീ (solo) | ബുധൻ, 21/10/2020 - 11:40 | പുതുതായി ചേർത്തു |
ഞാൻ കേൾക്കുന്നു (solo) | ബുധൻ, 21/10/2020 - 11:39 | പുതുതായി ചേർത്തു |
ചെപ്പു കിലുക്കി നടക്കണ | ബുധൻ, 21/10/2020 - 11:38 | പുതുതായി ചേർത്തു |
ഞാൻ കേൾക്കുന്നു (duet) | ബുധൻ, 21/10/2020 - 11:37 | പുതുതായി ചേർത്തു |
മനസിന്റെ മൈനേ നീ (duet) | ബുധൻ, 21/10/2020 - 11:36 | പുതുതായി ചേർത്തു |
മനസിന്റെ മൈനേ നീ (duet) | ബുധൻ, 21/10/2020 - 11:24 | പുതുതായി ചേർത്തു |
ഞാൻ കേൾക്കുന്നു | ബുധൻ, 21/10/2020 - 11:20 | പുതുതായി ചേർത്തു |
ചെപ്പു കിലുക്കി നടക്കണ | ബുധൻ, 21/10/2020 - 11:17 | പുതുതായി ചേർത്തു |
ചെറവരമ്പില് ചിരി | ബുധൻ, 21/10/2020 - 11:15 | പുതുതായി ചേർത്തു |
ഞാൻ കേൾക്കുന്നു | ബുധൻ, 21/10/2020 - 11:11 | പുതുതായി ചേർത്തു |
മനസിന്റെ മൈനേ നീ | ബുധൻ, 21/10/2020 - 11:09 | പുതുതായി ചേർത്തു |
സോന എം എബ്രഹാം | ചൊവ്വ, 20/10/2020 - 23:11 | പുതുതായി ചേർത്തു |
ഫോർ സെയിൽ | ചൊവ്വ, 20/10/2020 - 22:45 | സോന എം എബ്രഹാം ചേർത്തു |
റെജിൻ എസ് ബാബു | ചൊവ്വ, 20/10/2020 - 20:58 | പുതുതായി ചേർത്തു |
അക്ബർ ഖാൻ | ചൊവ്വ, 20/10/2020 - 17:44 | ഫോട്ടോ ചേർത്തു |
നാളേയ്ക്കായ് | ചൊവ്വ, 20/10/2020 - 17:32 | പുതുതായി ചേർത്തു |
അജയൻ ചിറയിൻകീഴ് | ചൊവ്വ, 20/10/2020 - 16:51 | ഫോട്ടോ ചേർത്തു |
വാസന്തി | ചൊവ്വ, 20/10/2020 - 16:12 | |
കാന്തി | Mon, 19/10/2020 - 22:26 | പുതുതായി ചേർത്തു |
ജഗപൊഗ | Mon, 19/10/2020 - 22:19 | തരുൺ ചേർത്തു |
തരുൺ | Mon, 19/10/2020 - 22:16 | കൂടുതൽ വിവരങ്ങൾ ചേർത്തു |
കലവൂർ ബാലൻ | Mon, 19/10/2020 - 20:42 | ഫോട്ടോ ചേർത്തു |
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള | Mon, 19/10/2020 - 00:48 | പുതുതായി ചേർത്തു |
സന്തോഷത്തിന്റെ ഒന്നാം രഹസ്യം | Sun, 18/10/2020 - 11:48 | കൂടുതൽ വിവരങ്ങൾ ചേർത്തു |
ആലായാൽ തറ | Sat, 17/10/2020 - 22:35 | ഗാനരചന തിരുത്തി |
കളകളമൊഴീ പ്രഭാതമായി | Sat, 17/10/2020 - 20:10 | വീഡിയോ ചേർത്തു |
രാജേഷ് വൈധ്യ | Sat, 17/10/2020 - 18:46 | പുതുതായി ചേർത്തു |
തിരികെ | Sat, 17/10/2020 - 13:51 | പുതുതായി ചേർത്തു |
നാരായണി ഗോപൻ | വെള്ളി, 16/10/2020 - 22:51 | പ്രൊഫൈൽ ഫോട്ടോ ചേർത്തു |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 38
- 39
- 40
- 41
- 42
- 43
- 44
- 45
- 46
- …
- അടുത്തതു് ›
- അവസാനത്തേതു് »