പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ
ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)
ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
വർണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
(പ്രേമോദാരനായ്)
Ashiakrish
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
കിടിലോൽക്കിടിലം | വ്യാഴം, 05/11/2020 - 13:30 | |
ഭീഷ്മാചാര്യ | വ്യാഴം, 05/11/2020 - 13:29 | 99721 |
മാനത്തെ കൊട്ടാരം | വ്യാഴം, 05/11/2020 - 13:28 | |
ചകോരം | വ്യാഴം, 05/11/2020 - 13:24 | |
ഭരണകൂടം | വ്യാഴം, 05/11/2020 - 13:23 | വിവരങ്ങൾ ചേർത്തു. |
ക്യാബിനറ്റ് | വ്യാഴം, 05/11/2020 - 13:21 | |
കിന്നരിപ്പുഴയോരം | വ്യാഴം, 05/11/2020 - 13:20 | |
സുന്ദരകില്ലാഡി | വ്യാഴം, 05/11/2020 - 13:11 | |
ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു എസ് എ | വ്യാഴം, 05/11/2020 - 13:09 | |
മേഘം | വ്യാഴം, 05/11/2020 - 13:07 | |
അരയന്നങ്ങളുടെ വീട് | വ്യാഴം, 05/11/2020 - 13:06 | |
ഇൻഡിപെൻഡൻസ് | വ്യാഴം, 05/11/2020 - 13:03 | |
ദി ഗോഡ്മാൻ | വ്യാഴം, 05/11/2020 - 13:00 | തിരുത്ത് |
തച്ചിലേടത്ത് ചുണ്ടൻ | വ്യാഴം, 05/11/2020 - 12:59 | |
വർണ്ണക്കാഴ്ചകൾ | വ്യാഴം, 05/11/2020 - 12:52 | |
ഒളിമ്പ്യൻ അന്തോണി ആദം | വ്യാഴം, 05/11/2020 - 12:48 | വസ്ത്രാലങ്കാരം അസിസ്റ്റന്റ് തിരുത്തി |
പട്ടാഭിഷേകം | വ്യാഴം, 05/11/2020 - 12:48 | |
പ്രണയനിലാവ് | വ്യാഴം, 05/11/2020 - 12:46 | |
മിസ്റ്റർ ബട്‌ലർ | വ്യാഴം, 05/11/2020 - 12:43 | |
ഇങ്ങനെ ഒരു നിലാപക്ഷി | വ്യാഴം, 05/11/2020 - 12:30 | സംവിധാനം തിരുത്തി |
സഹയാത്രികയ്ക്ക് സ്നേഹപൂർവം | വ്യാഴം, 05/11/2020 - 12:29 | |
റാപ്പിഡ് ആക്ഷൻ ഫോഴ്സ് | വ്യാഴം, 05/11/2020 - 12:28 | |
സമ്മർ പാലസ് | വ്യാഴം, 05/11/2020 - 12:25 | കൂടുതൽ വിവരങ്ങൾ ചേർത്തു |
ഷാർജ ടു ഷാർജ | വ്യാഴം, 05/11/2020 - 12:24 | |
രാവണപ്രഭു | വ്യാഴം, 05/11/2020 - 12:23 | അസി കലാസംവിധാനം തിരുത്തി |
സ്മാർട്ട് സിറ്റി | വ്യാഴം, 05/11/2020 - 12:20 | അഭിനേതാവിനെ ചേർത്തു |
നെപ്പോളിയൻ | വ്യാഴം, 05/11/2020 - 08:42 | ഡബ്ബിങ് തിരുത്തി |
മലപ്പുറം ഹാജി മഹാനായ ജോജി | വ്യാഴം, 05/11/2020 - 08:41 | |
കടൽ | വ്യാഴം, 05/11/2020 - 08:40 | |
ഗാന്ധാരി | വ്യാഴം, 05/11/2020 - 08:38 | Poster courtesy: Sarvakalasala |
ആലവട്ടം | വ്യാഴം, 05/11/2020 - 08:37 | |
ഉപ്പുകണ്ടം ബ്രദേഴ്സ് | വ്യാഴം, 05/11/2020 - 08:36 | |
യാദവം | വ്യാഴം, 05/11/2020 - 08:35 | വിവരങ്ങൾ ചേർത്തു. |
പൊരുത്തം | വ്യാഴം, 05/11/2020 - 08:34 | |
ചമയം | വ്യാഴം, 05/11/2020 - 08:33 | |
ഗോവ | വ്യാഴം, 05/11/2020 - 08:29 | ഡബ്ബിങ് തിരുത്തി |
ഈ ഭാർഗ്ഗവീ നിലയം | വ്യാഴം, 05/11/2020 - 08:27 | വിവരങ്ങൾ ചേർത്തു. |
കനൽക്കിരീടം | വ്യാഴം, 05/11/2020 - 08:26 | ഡബ്ബിങ് തിരുത്തി |
തിളക്കം | വ്യാഴം, 05/11/2020 - 08:25 | ഡബ്ബിങ് തിരുത്തി |
സി ഐ മഹാദേവൻ അഞ്ചടി നാലിഞ്ച് | വ്യാഴം, 05/11/2020 - 08:23 | ഡബ്ബിങ് തിരുത്തി |
ചക്രം | വ്യാഴം, 05/11/2020 - 08:21 | ഡബ്ബിങ് തിരുത്തി |
കഥാവശേഷൻ | വ്യാഴം, 05/11/2020 - 08:20 | ഡബ്ബിങ് തിരുത്തി |
ഉദയം | വ്യാഴം, 05/11/2020 - 08:18 | ഡബ്ബിങ് തിരുത്തി |
വജ്രം | വ്യാഴം, 05/11/2020 - 08:16 | ഡബ്ബിങ് തിരുത്തി |
സേതുരാമയ്യർ സി ബി ഐ | വ്യാഴം, 05/11/2020 - 08:12 | ഡബ്ബിങ് തിരുത്തി |
സത്യം | വ്യാഴം, 05/11/2020 - 08:11 | |
കൃത്യം | വ്യാഴം, 05/11/2020 - 08:08 | ഡബ്ബിങ് തിരുത്തി |
ലയൺ | വ്യാഴം, 05/11/2020 - 08:07 | ഡബ്ബിങ് തിരുത്തി |
അച്ഛനുറങ്ങാത്ത വീട് | വ്യാഴം, 05/11/2020 - 08:04 | ഡബ്ബിങ് തിരുത്തി |
പായും പുലി | വ്യാഴം, 05/11/2020 - 00:57 | ഡബ്ബിംഗ് തിരുത്തി |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 34
- 35
- 36
- 37
- 38
- 39
- 40
- 41
- 42
- …
- അടുത്തതു് ›
- അവസാനത്തേതു് »