പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ
ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)
ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
വർണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
(പ്രേമോദാരനായ്)
Ashiakrish
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ആദർശ് ഇല്ലിക്കൽ | Mon, 09/11/2020 - 16:02 | ഫോട്ടോ ചേർത്തു |
അരുൺകുമാർ പനയാൽ | Mon, 09/11/2020 - 16:00 | ഫോട്ടോ ചേർത്തു |
ശരൺകുമാർ ബാരെ | Mon, 09/11/2020 - 15:57 | ഫോട്ടോ ചേർത്തു |
വി നിഷാദ് | Mon, 09/11/2020 - 15:54 | ഫോട്ടോ ചേർത്തു |
നിബിൻ സ്റ്റാനി | Mon, 09/11/2020 - 15:51 | ഫോട്ടോ ചേർത്തു |
ഷോബിൻ ഫ്രാൻസിസ് | Mon, 09/11/2020 - 15:49 | ഫോട്ടോ ചേർത്തു |
സഞ്ജയ് തോമസ് ചൊവ്വാറ്റുകുന്നേൽ | Mon, 09/11/2020 - 15:47 | ഫോട്ടോ ചേർത്തു |
അലൻ ജിജി | Mon, 09/11/2020 - 15:44 | ഫോട്ടോ ചേർത്തു |
ജീസ് ജോസഫ് | Mon, 09/11/2020 - 15:41 | ഫോട്ടോ ചേർത്തു |
ജോജി ടോമി | Mon, 09/11/2020 - 15:38 | ഫോട്ടോ ചേർത്തു |
മിഥുൻ ഇരവിൽ | Mon, 09/11/2020 - 15:34 | ഫോട്ടോ ചേർത്തു |
വരുൺ രവീന്ദ്രൻ | Mon, 09/11/2020 - 15:30 | ഫോട്ടോ ചേർത്തു |
ജെഫിൻ ജോസഫ് | Mon, 09/11/2020 - 15:24 | |
കിരൺ കാന്പ്രത്ത് | Mon, 09/11/2020 - 15:16 | ഫോട്ടോ ചേർത്തു |
ഐസ് ഒരതി | Mon, 09/11/2020 - 13:18 | കൂടുതൽ വിവരങ്ങൾ ചേർത്തു |
കളം | Mon, 09/11/2020 - 12:24 | കൂടുതൽ വിവരങ്ങൾ ചേർത്തു |
ഓപ്പറേഷൻ ജാവ | Mon, 09/11/2020 - 12:13 | ഉദയ് രാമചന്ദ്രൻ ചേർത്തു |
ഗാംഗ്സ്റ്റർ | Mon, 09/11/2020 - 12:07 | ബിനു പപ്പൻ ചേർത്തു. |
വൃത്താകൃതിയിലുള്ള ചതുരം | Mon, 09/11/2020 - 00:10 | Corrections. |
ട്രാൻസ് | Sun, 08/11/2020 - 23:18 | അർജുൻ രത്തൻ ചേർത്തു |
രാജ് മോഹൻ കെ | Sun, 08/11/2020 - 19:24 | കൂടുതൽ വിവരങ്ങൾ ചേർത്തു |
ലക്ഷ്മിപ്രിയ | Sun, 08/11/2020 - 16:10 | ഫോട്ടോ ചേർത്തു |
ഓം ശാന്തി ഓശാന | Sun, 08/11/2020 - 13:52 | അപ്പു (അല്ലു അപ്പു ) ചേർത്തു. |
ഇളയരാജ | Sat, 07/11/2020 - 22:58 | |
മിഥുൻ രമേഷ് | Sat, 07/11/2020 - 18:04 | ഫോട്ടോ ചേർത്തു |
മാസ്റ്റർ അഭിറാം നിതിൻ | വെള്ളി, 06/11/2020 - 12:14 | |
ലേലം | വെള്ളി, 06/11/2020 - 11:50 | |
മേപ്പടിയാൻ | വെള്ളി, 06/11/2020 - 10:26 | |
ശ്രീജ | വ്യാഴം, 05/11/2020 - 23:38 | ഗാലറി ഫോട്ടോ ചേർത്തു |
എന്റെ കാണാക്കുയിൽ | വ്യാഴം, 05/11/2020 - 15:35 | |
സഞ്ജയ് | വ്യാഴം, 05/11/2020 - 15:17 | ചെറിയ തിരുത്തലുകൾ. കൂടുതൽ വിവരങ്ങൾ ചേർത്തു. |
അച്ചാമ്മക്കുട്ടിയുടെ അച്ചായൻ | വ്യാഴം, 05/11/2020 - 14:29 | കൂടുതൽ വിവരങ്ങൾ ചേർത്തു |
റെയ്ഞ്ചർ | വ്യാഴം, 05/11/2020 - 14:24 | |
ഇക്കരെയാണെന്റെ മാനസം | വ്യാഴം, 05/11/2020 - 14:22 | |
വംശം | വ്യാഴം, 05/11/2020 - 14:18 | അസി ക്യാമറ തിരുത്തി |
മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ | വ്യാഴം, 05/11/2020 - 14:17 | |
ആറാം തമ്പുരാൻ | വ്യാഴം, 05/11/2020 - 14:17 | |
പൂനിലാമഴ | വ്യാഴം, 05/11/2020 - 14:16 | |
കളിയൂഞ്ഞാൽ | വ്യാഴം, 05/11/2020 - 14:15 | കിരൺ സെബാസ്റ്റ്യൻ (96775) |
ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ | വ്യാഴം, 05/11/2020 - 14:12 | |
സുവർണ്ണ സിംഹാസനം | വ്യാഴം, 05/11/2020 - 14:11 | |
രജപുത്രൻ | വ്യാഴം, 05/11/2020 - 14:10 | |
സാമൂഹ്യപാഠം | വ്യാഴം, 05/11/2020 - 14:08 | |
വാനരസേന | വ്യാഴം, 05/11/2020 - 14:07 | |
സ്വർണ്ണകിരീടം | വ്യാഴം, 05/11/2020 - 14:06 | |
ചന്ത | വ്യാഴം, 05/11/2020 - 14:05 | |
ഏഴരക്കൂട്ടം | വ്യാഴം, 05/11/2020 - 13:40 | |
നിർണ്ണയം | വ്യാഴം, 05/11/2020 - 13:39 | 99721 |
കല്യാൺജി ആനന്ദ്ജി | വ്യാഴം, 05/11/2020 - 13:33 | |
ആലഞ്ചേരി തമ്പ്രാക്കൾ | വ്യാഴം, 05/11/2020 - 13:30 | വിവരങ്ങൾ ചേർത്തു. |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 33
- 34
- 35
- 36
- 37
- 38
- 39
- 40
- 41
- …
- അടുത്തതു് ›
- അവസാനത്തേതു് »