പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ
ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)
ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
വർണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
(പ്രേമോദാരനായ്)
Ashiakrish
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
നിമിഷ നമ്പ്യാർ | Sat, 31/10/2020 - 10:58 | പുതുതായി ചേർത്തു |
രമ്യ കിഷോർ | Sat, 31/10/2020 - 10:50 | ഫോട്ടോ ചേർത്തു |
അൻപ് അറിവ് | Sat, 31/10/2020 - 10:31 | വിവരങ്ങൾക്ക് കടപ്പാട് വിവിധ മാധ്യമങ്ങൾ. |
നീന വേണുഗോപാൽ | Sat, 31/10/2020 - 10:24 | കൂടുതൽ വിവരങ്ങൾ ചേർത്തു. |
പാടുവാൻ മറന്നുപോയ് | Sat, 31/10/2020 - 01:42 | Video |
വിരൽത്തുമ്പിലാരോ | Sat, 31/10/2020 - 01:22 | കൂടുതൽ വിവരങ്ങൾ ചേർത്തു |
ഒരുത്തീ | Sat, 31/10/2020 - 01:16 | |
തൃശൂർ പൂരം | Sat, 31/10/2020 - 00:44 | ഗിരിഷ് മോഹൻ (അസിസ്റ്റന്റ് സംവിധാനം ) ചേർത്തു |
കല്ല്യാണം | Sat, 31/10/2020 - 00:41 | ഗിരിഷ് മോഹൻ ചേർത്തു |
തങ്കമനസ്സ് (F) | വെള്ളി, 30/10/2020 - 22:54 | പുതുതായി ചേർത്തു |
കഥ കഥ | വെള്ളി, 30/10/2020 - 22:53 | പുതുതായി ചേർത്തു |
കഥ kadha | വെള്ളി, 30/10/2020 - 22:51 | പുതുതായി ചേർത്തു |
തങ്കമനസ്സ് (F) | വെള്ളി, 30/10/2020 - 22:48 | പുതുതായി ചേർത്തു |
മഹാൻ | വെള്ളി, 30/10/2020 - 00:22 | പോസ്റ്റർ ചേർത്തു |
കൊച്ചുതെമ്മാടി | വ്യാഴം, 29/10/2020 - 22:43 | |
രാമി റെഡ്ഡി | വ്യാഴം, 29/10/2020 - 22:39 | ഫോട്ടോ ചേർത്തു |
കിഷോർ കുമാർ ജി | വ്യാഴം, 29/10/2020 - 20:39 | പേരു തിരുത്തി |
താം തരികീട | വ്യാഴം, 29/10/2020 - 00:32 | |
അവനിയിൽ | വ്യാഴം, 29/10/2020 - 00:17 | പുതുതായി ചേർത്തു |
അവനിയിൽ | വ്യാഴം, 29/10/2020 - 00:17 | പുതുതായി ചേർത്തു |
ജോബ് കുരുവിള | ബുധൻ, 28/10/2020 - 23:51 | പുതുതായി ചേർത്തു |
വൈക്കം നാരായണൻ നമ്പൂതിരി | ബുധൻ, 28/10/2020 - 23:47 | പുതുതായി ചേർത്തു |
ആട്ടക്കഥ | ബുധൻ, 28/10/2020 - 23:18 | ഗാനലേഖനം തിരുത്തി |
ഇന്ദുസുന്ദര സുസ്മിതം | ബുധൻ, 28/10/2020 - 22:37 | വീഡിയോ ചേർത്തു |
നിൻ നിഴലായ് | ബുധൻ, 28/10/2020 - 20:48 | പുതുതായി ചേർത്തു |
നിൻ നിഴലായ് | ബുധൻ, 28/10/2020 - 20:48 | പുതുതായി ചേർത്തു |
നിന്നിൽ നിഴലായ് (M) | ബുധൻ, 28/10/2020 - 20:45 | പുതുതായി ചേർത്തു |
നിന്നിൽ നിഴലായ് | ബുധൻ, 28/10/2020 - 20:42 | പുതുതായി ചേർത്തു |
ടി കെ ആർ ഭദ്രൻ | ബുധൻ, 28/10/2020 - 08:30 | പ്രൊഫൈൽ പിക്ചർ ചേർത്തു. (Fb യിൽ നിന്ന് കിട്ടിയത്) |
കാശിരാമേശ്വരം | ബുധൻ, 28/10/2020 - 08:29 | admin replaced ന്‍ with ൻ via Scanner Search and Replace module. |
പമ്പാനദിയൊരു | ബുധൻ, 28/10/2020 - 08:28 | admin replaced ള്‍ with ൾ via Scanner Search and Replace module. |
നിന്നെക്കണ്ടു കൊതി തീർന്നൊരു | ബുധൻ, 28/10/2020 - 08:27 | admin replaced ള്‍ with ൾ via Scanner Search and Replace module. |
സത്യമായ പൊന്നു പതിനെട്ടാം പടി | ബുധൻ, 28/10/2020 - 08:25 | admin replaced ള്‍ with ൾ via Scanner Search and Replace module. |
പമ്പയിൽ കുളി കഴിച്ചു | ബുധൻ, 28/10/2020 - 08:24 | admin replaced ള്‍ with ൾ via Scanner Search and Replace module. |
അഭിരാമശൈലമേ | ബുധൻ, 28/10/2020 - 08:23 | |
ഏഴാഴികൾ ചൂഴും | ബുധൻ, 28/10/2020 - 08:22 | admin replaced ള്‍ with ൾ via Scanner Search and Replace module. |
ആനകേറാ മല ആളുകേറാമല | ബുധൻ, 28/10/2020 - 08:20 | admin replaced ള്‍ with ൾ via Scanner Search and Replace module. |
ആ ദിവ്യനാമം അയ്യപ്പാ | ബുധൻ, 28/10/2020 - 08:19 | admin replaced ള്‍ with ൾ via Scanner Search and Replace module. |
കാട്ടിലുണ്ട് വന്യമൃഗങ്ങൾ | ബുധൻ, 28/10/2020 - 08:17 | admin replaced ള്‍ with ൾ via Scanner Search and Replace module. |
പമ്പാനദിയുടെ പനിനീർനദിയുടെ | ബുധൻ, 28/10/2020 - 08:16 | വരികൾ പുതുതായി ചേർത്തു |
പ്രഭാതരശ്മികളെ പ്രഭാതരശ്മികളെ | ബുധൻ, 28/10/2020 - 08:14 | വരികൾ പുതുതായി ചേർത്തു |
പഞ്ചലോഹം | Mon, 26/10/2020 - 22:33 | |
രമ്യ സുധ | Mon, 26/10/2020 - 22:31 | പുതുതായി ചേർത്തു |
ഒറ്റക്കൊമ്പൻ | Mon, 26/10/2020 - 19:32 | |
ഹണി റോസ് | Mon, 26/10/2020 - 11:25 | ഫോട്ടോ ചേർത്തു |
സംശുദ്ധ് ആബേൽ | Sun, 25/10/2020 - 17:30 | പുതുതായി ചേർത്തു |
ജിമ്മി ഈ വീടിന്റെ ഐശ്വര്യം | Sun, 25/10/2020 - 15:10 | Minor edits. Added Tariq Ashraf |
താരിഖ് അഷ്‌റഫ് | Sun, 25/10/2020 - 15:06 | പുതുതായി ചേർത്തു |
പുണ്യാളൻ അഗർബത്തീസ് | Sun, 25/10/2020 - 14:42 | |
പൂരം | Sun, 25/10/2020 - 14:06 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 37
- 38
- 39
- 40
- 41
- 42
- 43
- 44
- 45
- …
- അടുത്തതു് ›
- അവസാനത്തേതു് »