താം തരികീട

 

താം തരികിട ധീം തരികിട തോം തരികിട നാം തരികിട
തരികിട തോം തരികിട തോം തരികിട തോം
ഞാൻ തരികിട നീ തരികിട ഇവൻ തരികിട അവൻ തരികിട
ഞാനും നീയും ഇവനും വനും
ഞമ്മാ നുമ്മാ ലോലവനും എല്ലാം തരികിട തോം
എല്ലാം തരികിട തോം എല്ലാം തരികിട തോം
പൊതു ജനത്തെ പലപലവിധം അടിയിവനൊരു വേഷം
സകലരുമൊരു പെരുവയറിനു പൊരുതിടുമൊരു വേഷം
അടി പതറിടും പലവഴികളിൽ അടവുകളുടെ വേഷം (താം...)
കളി പലതും കാണാം അടിതടയും കാണാം
വിരുതന്മാർ വാഴും നഗരം കാണുന്നോരേ
(ഞാൻ തരികിട...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Tham tharikida

Additional Info

അനുബന്ധവർത്തമാനം