പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ
ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)
ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
വർണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
(പ്രേമോദാരനായ്)
Ashiakrish
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ഉദയ് രാമചന്ദ്രൻ | Sun, 22/11/2020 - 21:54 | കൂടുതൽ വിവരങ്ങൾ ചേർത്തു. |
ബിജു നാരായണൻ | Sun, 22/11/2020 - 18:44 | Minor edits |
മുഹമ്മദ് അൻസാർ | Sun, 22/11/2020 - 18:27 | ഫോട്ടോ ചേർത്തു |
വി സി അഭിലാഷ് | Sun, 22/11/2020 - 16:10 | പ്രൊഫൈൽ വിവരങ്ങൾ എഡിറ്റ് ചെയ്തു |
ദി ഫയർ | Sun, 22/11/2020 - 15:56 | |
ഗിന്നസ് പക്രു | Sun, 22/11/2020 - 13:49 | ഫോട്ടോ ചേർത്തു |
അമ്പിളി അമ്മാവൻ | Sun, 22/11/2020 - 12:34 | ഗിന്നസ് പക്രു ചേർത്തു |
സ്നേഹബന്ധം | Sun, 22/11/2020 - 00:44 | |
മാധവി | Sun, 22/11/2020 - 00:39 | ഫോട്ടോ ചേർത്തു |
ഇളവരശി | Sat, 21/11/2020 - 23:51 | ചിത്രങ്ങൾ ചേർത്തു |
ഉണ്ട | Sat, 21/11/2020 - 20:55 | Minor edits. |
അഗസ്റ്റിൻ എൻ വി | Sat, 21/11/2020 - 20:49 | ഫോട്ടോ ചേർത്തു |
ലൂസിഫർ | Sat, 21/11/2020 - 13:42 | |
മോഹൻലാൽ | Sat, 21/11/2020 - 13:40 | Updated trailer link. |
ഒറീസ | Sat, 21/11/2020 - 13:38 | |
ഐസക് ന്യൂട്ടൻ s/o ഫിലിപ്പോസ് | Sat, 21/11/2020 - 13:37 | |
ദി ഹിറ്റ് ലിസ്റ്റ് | Sat, 21/11/2020 - 13:35 | എൽദോ സെൽവരാജ് ചേർത്തു |
സ്വപ്ന സഞ്ചാരി | Sat, 21/11/2020 - 13:31 | |
റേസ് | Sat, 21/11/2020 - 13:29 | release date |
പാട്ടിന്റെ പാലാഴി | Sat, 21/11/2020 - 13:26 | |
ബനാറസ് | Sat, 21/11/2020 - 13:20 | |
ഓറഞ്ച് | Sat, 21/11/2020 - 13:17 | ഛായാഗ്രഹണം തിരുത്തി |
ഭ്രമരം | Sat, 21/11/2020 - 13:15 | നൃത്തസംവിധാനം തിരുത്തി |
മിന്നാമിന്നിക്കൂട്ടം | Sat, 21/11/2020 - 13:11 | എൽദോ സെൽവരാജ് ചേർത്തു |
ഇന്നത്തെ ചിന്താവിഷയം | Sat, 21/11/2020 - 13:09 | അസി. ക്യാമറ ചേർത്തു |
കൽക്കട്ടാ ന്യൂസ് | Sat, 21/11/2020 - 13:07 | |
അവൻ ചാണ്ടിയുടെ മകൻ | Sat, 21/11/2020 - 13:05 | |
വിനോദയാത്ര | Sat, 21/11/2020 - 13:04 | |
വീരാളിപ്പട്ട് | Sat, 21/11/2020 - 13:02 | |
ഒരുവൻ | Sat, 21/11/2020 - 12:58 | എൽദോ സെൽവരാജ് ചേർത്തു |
അച്ചുവിന്റെ അമ്മ | Sat, 21/11/2020 - 12:55 | എൽദോ സെൽവരാജ് ചേർത്തു |
എൽദോ സെൽവരാജ് | Sat, 21/11/2020 - 12:52 | ഫോട്ടോ ചേർത്തു ഫീൽഡ് ചേർത്തു |
സിൻസീർ മൊഹമ്മദ് കോയ | Sat, 21/11/2020 - 12:43 | ഫോട്ടോ ചേർത്തു |
വിപിൻ മംഗലശ്ശേരി | Sat, 21/11/2020 - 12:41 | ഫോട്ടോ ചേർത്തു |
സമർത്ഥ് അംബുജാക്ഷൻ | Sat, 21/11/2020 - 12:38 | ഫോട്ടോ ചേർത്തു |
അജയ് ജോസ് | Sat, 21/11/2020 - 12:22 | ഫോട്ടോ ചേർത്തു |
ആർദ്രാ നമ്പ്യാർ | Sat, 21/11/2020 - 11:56 | |
അഖിൽ പ്രഭാകർ | Sat, 21/11/2020 - 09:25 | ഫോട്ടോ ചേർത്തു. Alias ചേർത്തു |
അഖിൽ കുമാർ കേരള വർമ്മ | Sat, 21/11/2020 - 09:11 | പേര് ശരിയാക്കി. പുതിയ ഫോട്ടോ ചേർത്തു |
ശശികല | Sat, 21/11/2020 - 08:51 | ഫോട്ടോ ചേർത്തു |
കൈതപ്രം ദാമോദരൻ നമ്പൂതിരി | Sat, 21/11/2020 - 08:49 | പ്രൊഫൈൽ ചിത്രം ചേർത്തു |
രജനി മുരളി | Sat, 21/11/2020 - 08:36 | പേര് ശരിയാക്കി |
ധർമ്മജൻ ബോൾഗാട്ടി | Sat, 21/11/2020 - 01:00 | ഫോട്ടോ ചേർത്തു |
ഹലോ ദുബായ്ക്കാരൻ | Sat, 21/11/2020 - 00:55 | താരിഖ് അഷ്‌റഫ് ചേർത്തു |
പൂട്ട് | Sat, 21/11/2020 - 00:50 | താരിഖ് അഷ്‌റഫ് ചേർത്തു |
മാസ്റ്റേഴ്സ് | Sat, 21/11/2020 - 00:48 | താരിഖ് അഷ്‌റഫ് ചേർത്തു |
ആർദ്രാ നമ്പ്യാർ | വെള്ളി, 20/11/2020 - 23:58 | ഫോട്ടോ ചേർത്തു. |
കസ്തൂരിമാൻ | വെള്ളി, 20/11/2020 - 21:35 | അംബിക മോഹൻ ചേർത്തു |
അൻവർ എം | വെള്ളി, 20/11/2020 - 19:21 | ഫോട്ടോ ചേർത്തു |
പ്രവീൺ പ്രേം | വെള്ളി, 20/11/2020 - 18:51 | ഫോട്ടോ പുതിയത് ചേർത്തു. പ്രൊഫൈൽ എഡിറ്റ് ചെയ്തു. |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 30
- 31
- 32
- 33
- 34
- 35
- 36
- 37
- 38
- …
- അടുത്തതു് ›
- അവസാനത്തേതു് »