പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ
ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)
ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
വർണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
(പ്രേമോദാരനായ്)
Ashiakrish
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
തലക്കെട്ട് രാമലീല | സമയം വെള്ളി, 04/12/2020 - 15:46 | ചെയ്തതു് |
തലക്കെട്ട് വെള്ളിമൂങ്ങ | സമയം വെള്ളി, 04/12/2020 - 10:07 | ചെയ്തതു് രാജേഷ് പറവൂർ ചേർത്തു |
തലക്കെട്ട് രാജേഷ് പറവൂർ | സമയം വെള്ളി, 04/12/2020 - 10:04 | ചെയ്തതു് ഫോട്ടോ ചേർത്തു. |
തലക്കെട്ട് വഴിയെ | സമയം വ്യാഴം, 03/12/2020 - 21:20 | ചെയ്തതു് |
തലക്കെട്ട് വാനമ്പാടി ഏതോ | സമയം വ്യാഴം, 03/12/2020 - 18:51 | ചെയ്തതു് |
തലക്കെട്ട് വാനമ്പാടി ഏതോ | സമയം വ്യാഴം, 03/12/2020 - 18:51 | ചെയ്തതു് |
തലക്കെട്ട് അരുൺ ഗോപി | സമയം വ്യാഴം, 03/12/2020 - 13:20 | ചെയ്തതു് പ്രൊഫൈൽ വിവരങ്ങൾ ചേർത്തു |
തലക്കെട്ട് ശാന്തിവിള ദിനേശ് | സമയം വ്യാഴം, 03/12/2020 - 13:18 | ചെയ്തതു് ഫോട്ടോ ചേർത്തു |
തലക്കെട്ട് ജെ പ്രമീള ദേവി | സമയം വ്യാഴം, 03/12/2020 - 02:54 | ചെയ്തതു് പുതിയ ഫോട്ടോ ചേർത്തു |
തലക്കെട്ട് ഷാൻ തുളസിധരൻ | സമയം ബുധൻ, 02/12/2020 - 18:21 | ചെയ്തതു് ഫോട്ടോ ചേർത്തു |
തലക്കെട്ട് ശ്വേത മേനോൻ | സമയം ബുധൻ, 02/12/2020 - 12:06 | ചെയ്തതു് പുതിയ ഫോട്ടോ ചേർത്തു |
തലക്കെട്ട് ബിന്ദു പണിക്കർ | സമയം ബുധൻ, 02/12/2020 - 11:17 | ചെയ്തതു് ഫോട്ടോ ചേർത്തു |
തലക്കെട്ട് സീനത്ത് | സമയം ബുധൻ, 02/12/2020 - 11:13 | ചെയ്തതു് പുതിയ ഫോട്ടോ ചേർത്തു |
തലക്കെട്ട് ചാർമ്മിള | സമയം ബുധൻ, 02/12/2020 - 10:40 | ചെയ്തതു് പുതിയ ഫോട്ടോ ചേർത്തു |
തലക്കെട്ട് ബാബുരാജ് ജേക്കബ് | സമയം ബുധൻ, 02/12/2020 - 10:05 | ചെയ്തതു് പുതിയ ഫോട്ടോ ചേർത്തു |
തലക്കെട്ട് മുരളി കൃഷ്ണ | സമയം ചൊവ്വ, 01/12/2020 - 12:33 | ചെയ്തതു് പുതിയ ഫോട്ടോ ചേർത്തു |
തലക്കെട്ട് എ കെ വേലപ്പൻ ഒറ്റപ്പാലം | സമയം ചൊവ്വ, 01/12/2020 - 12:18 | ചെയ്തതു് പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
തലക്കെട്ട് വിധു കൃഷ്ണൻ | സമയം ചൊവ്വ, 01/12/2020 - 12:16 | ചെയ്തതു് പുതിയ ഫോട്ടോ ചേർത്തു |
തലക്കെട്ട് സംവൃത സുനിൽ | സമയം ചൊവ്വ, 01/12/2020 - 12:08 | ചെയ്തതു് കൂടുതൽ വിവരങ്ങൾ ചേർത്തു |
തലക്കെട്ട് അയാൾ കഥയെഴുതുകയാണ് | സമയം ചൊവ്വ, 01/12/2020 - 12:03 | ചെയ്തതു് ചമയം തിരുത്തി |
തലക്കെട്ട് രാഗദേവനും | സമയം Mon, 30/11/2020 - 23:03 | ചെയ്തതു് വീഡിയോ ലിങ്ക് ചേർത്തു. ജോസി ആലപ്പുഴ ചേർത്തു |
തലക്കെട്ട് കലിപ്പ് | സമയം Mon, 30/11/2020 - 11:08 | ചെയ്തതു് സംഘട്ടനം തിരുത്തി |
തലക്കെട്ട് ബാലാ സിംഗ് | സമയം Mon, 30/11/2020 - 11:06 | ചെയ്തതു് ഫോട്ടോ ചേർത്തു. |
തലക്കെട്ട് മാള അരവിന്ദൻ | സമയം Mon, 30/11/2020 - 11:00 | ചെയ്തതു് ഫോട്ടോ ചേർത്തു |
തലക്കെട്ട് അടിക്കുറിപ്പ് | സമയം Sun, 29/11/2020 - 22:35 | ചെയ്തതു് |
തലക്കെട്ട് ഡാനി | സമയം Sun, 29/11/2020 - 20:55 | ചെയ്തതു് |
തലക്കെട്ട് ജഗദീഷ് | സമയം Sun, 29/11/2020 - 14:54 | ചെയ്തതു് ഫോട്ടോ ചേർത്തു |
തലക്കെട്ട് വിനായകൻ | സമയം Sun, 29/11/2020 - 14:39 | ചെയ്തതു് ഫോട്ടോ പുതിയത് ചേർത്തു |
തലക്കെട്ട് നിഴൽ | സമയം Sun, 29/11/2020 - 11:47 | ചെയ്തതു് പോസ്റ്റർ ചേർത്തു. |
തലക്കെട്ട് ദേര ഡയറീസ് | സമയം Sun, 29/11/2020 - 01:08 | ചെയ്തതു് Minor edits..! |
തലക്കെട്ട് റോണി എബ്രഹാം | സമയം Sun, 29/11/2020 - 01:07 | ചെയ്തതു് ഫോട്ടോ ചേർത്തു |
തലക്കെട്ട് ഇർഷാദ് അലി | സമയം Sun, 29/11/2020 - 00:03 | ചെയ്തതു് |
തലക്കെട്ട് ജോർജ് പീറ്റർ | സമയം Sat, 28/11/2020 - 23:39 | ചെയ്തതു് ഫോട്ടോ ചേർത്തു |
തലക്കെട്ട് ഷാജു ശ്രീധർ | സമയം Sat, 28/11/2020 - 23:27 | ചെയ്തതു് കൂടുതൽ വിവരങ്ങൾ ചേർത്തു |
തലക്കെട്ട് നീലാഞ്ജന ഷാജു | സമയം Sat, 28/11/2020 - 23:03 | ചെയ്തതു് ഫോട്ടോ ചേർത്തു. |
തലക്കെട്ട് അയ്യപ്പനും കോശിയും | സമയം Sat, 28/11/2020 - 22:55 | ചെയ്തതു് അണിയറ പ്രവർത്തകരെ ചേർത്തു |
തലക്കെട്ട് ഭഗവാൻ | സമയം Sat, 28/11/2020 - 22:37 | ചെയ്തതു് പോസ്റ്റർ ചേർത്തു |
തലക്കെട്ട് അനു ആനന്ദ് | സമയം Sat, 28/11/2020 - 18:30 | ചെയ്തതു് ഫോട്ടോ ചേർത്തു |
തലക്കെട്ട് ഇബ്രാഹിം കുട്ടി | സമയം Sat, 28/11/2020 - 18:27 | ചെയ്തതു് ഫോട്ടോ ചേർത്തു |
തലക്കെട്ട് നോബിൾ ബാബു തോമസ് | സമയം Sat, 28/11/2020 - 17:59 | ചെയ്തതു് ഫോട്ടോ ചേർത്തു |
തലക്കെട്ട് മിന്നാമിന്നിക്കൂട്ടം | സമയം Sat, 28/11/2020 - 15:18 | ചെയ്തതു് |
തലക്കെട്ട് രതീഷ് രാജാഗോപാൽ | സമയം Sat, 28/11/2020 - 14:20 | ചെയ്തതു് ഫോട്ടോ ചേർത്തു |
തലക്കെട്ട് കെ എസ് നൗഷാദ് | സമയം Sat, 28/11/2020 - 14:04 | ചെയ്തതു് ഫോട്ടോ ചേർത്തു |
തലക്കെട്ട് അബു സലിം | സമയം Sat, 28/11/2020 - 13:33 | ചെയ്തതു് പ്രൊഫൈൽ ഡീറ്റെയിൽസ് ശരിയാക്കി. |
തലക്കെട്ട് സിദ്ദിക്ക് | സമയം Sat, 28/11/2020 - 12:53 | ചെയ്തതു് പുതിയ ഫോട്ടോ ചേർത്തു |
തലക്കെട്ട് റാംജി റാവ് സ്പീക്കിംഗ് | സമയം Sat, 28/11/2020 - 12:35 | ചെയ്തതു് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം തിരുത്തി |
തലക്കെട്ട് ഹരിചരൺ | സമയം Sat, 28/11/2020 - 11:03 | ചെയ്തതു് പുതിയ ഫോട്ടോ ചേർത്തു |
തലക്കെട്ട് ജാക്ക് ആൻഡ് ജിൽ | സമയം വെള്ളി, 27/11/2020 - 15:05 | ചെയ്തതു് ജേക്സ് ബിജോയ് ചേർത്തു |
തലക്കെട്ട് ഷെബിൻ ബെൻസണ്‍ | സമയം വെള്ളി, 27/11/2020 - 10:51 | ചെയ്തതു് പുതിയ ഫോട്ടോ ചേർത്തു |
തലക്കെട്ട് സുചിത്ര കൃഷ്ണമൂർത്തി | സമയം വെള്ളി, 27/11/2020 - 10:30 | ചെയ്തതു് പുതിയ ഫോട്ടോ ചേർത്തു |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 28
- 29
- 30
- 31
- 32
- 33
- 34
- 35
- 36
- …
- അടുത്തതു് ›
- അവസാനത്തേതു് »