പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ
ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)
ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
വർണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
(പ്രേമോദാരനായ്)
Ashiakrish
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
കഥ | ബുധൻ, 30/12/2020 - 16:30 | കൂടുതൽ വിവരങ്ങൾ ചേർത്തു. |
കഥ | ബുധൻ, 30/12/2020 - 15:43 | ടൈറ്റിൽ തിരുത്തി |
സോനു ശിശുപാൽ | ബുധൻ, 30/12/2020 - 00:49 | ഫോട്ടോ ചേർത്തു. Fb ലിങ്ക് ഇട്ടു. |
ഉമ ഭരണി | ചൊവ്വ, 29/12/2020 - 23:47 | ഫോട്ടോ ചേർത്തു |
ഗുരുജീ ഒരു വാക്ക് | ചൊവ്വ, 29/12/2020 - 23:42 | |
ഫാസിൽ | ചൊവ്വ, 29/12/2020 - 22:57 | ഫോട്ടോ ചേർത്തു |
മാനത്തെ തുടിയുണരും | ചൊവ്വ, 29/12/2020 - 18:12 | ആശ ജി മേനോൻ ചേർത്തു. വീഡിയോ ലിങ്ക് ചേർത്തു. |
ചന്ദനമല്ല ചന്ദ്രികയല്ല* | ചൊവ്വ, 29/12/2020 - 18:07 | പുതുതായി ചേർത്തു. |
ചന്ദനമല്ല ചന്ദ്രികയല്ല* | ചൊവ്വ, 29/12/2020 - 18:07 | പുതുതായി ചേർത്തു. |
നാദസ്വരം കേട്ടോ* | ചൊവ്വ, 29/12/2020 - 17:57 | പുതുതായി ചേർത്തു. |
നാദസ്വരം കേട്ടോ* | ചൊവ്വ, 29/12/2020 - 17:57 | പുതുതായി ചേർത്തു. |
തത്തും തത്തകള്‍ | ചൊവ്വ, 29/12/2020 - 16:20 | പുതുതായി ചേർത്തു. |
തത്തും തത്തകള്‍ | ചൊവ്വ, 29/12/2020 - 16:19 | പുതുതായി ചേർത്തു. |
കാവാലം നാരായണപ്പണിക്കർ | ചൊവ്വ, 29/12/2020 - 11:51 | ഫോട്ടോ ചേർത്തു. |
എം ജി രാധാകൃഷ്ണൻ | ചൊവ്വ, 29/12/2020 - 11:27 | ചെറിയ തിരുത്തലുകൾ. |
മധു മുട്ടം | ചൊവ്വ, 29/12/2020 - 11:07 | ഫോട്ടോ ചേർത്തു. |
എന്നെന്നും കണ്ണേട്ടന്റെ | ചൊവ്വ, 29/12/2020 - 10:33 | Runtime തിരുത്തി. |
വിഷ്ണു രാജ് പി ആർ | ചൊവ്വ, 29/12/2020 - 08:28 | ഫോട്ടോ ചേർത്തു |
കാളിദാസ് ജയറാം | ചൊവ്വ, 29/12/2020 - 01:00 | ചെറിയ തിരുത്തലുകൾ വരുത്തി. Fb ലിങ്ക് ചേർത്തു. |
കുഞ്ചാക്കോ ബോബൻ | ചൊവ്വ, 29/12/2020 - 00:37 | ചെറിയ തിരുത്തലുകൾ. fb ലിങ്ക്, ഫോട്ടോ ചേർത്തു. |
ജയറാം | ചൊവ്വ, 29/12/2020 - 00:22 | ചെറിയ തിരുത്തലുകൾ വരുത്തി. Fb പേജ് ലിങ്ക് ചേർത്തു. |
പൃഥ്വീരാജ് സുകുമാരൻ | Mon, 28/12/2020 - 15:58 | |
മിയ ജോർജ്ജ് | Mon, 28/12/2020 - 15:29 | ഫോട്ടോ ചേർത്തു. Fb ലിങ്ക് ചേർത്തു. ചെറിയ തിരുത്തലുകൾ വരുത്തി. |
ജയറാം | Mon, 28/12/2020 - 15:15 | ഫോട്ടോ ചേർത്തു. |
ശ്രീകുമാരൻ തമ്പി | Mon, 28/12/2020 - 15:05 | ചെറിയ തിരുത്തലുകൾ. ഫോട്ടോ, fb ലിങ്ക് എന്നിവ ചേർത്തു. |
മീന | Mon, 28/12/2020 - 14:48 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
കൃഷ്ണ ചന്ദ്രൻ | Mon, 28/12/2020 - 14:44 | ഫോട്ടോ ചേർത്തു. Fb ലിങ്ക് ചേർത്തു. ചെറിയ തിരുത്തലുകൾ വരുത്തി. |
റഹ്മാൻ | Mon, 28/12/2020 - 14:33 | ചെറിയ തിരുത്തലുകൾ വരുത്തി. Fb ലിങ്ക് ചേർത്തു. ഫോട്ടോ ചേർത്തു. |
ഹരിശ്രീ അശോകൻ | Mon, 28/12/2020 - 14:17 | ഫോട്ടോ ചേർത്തു. |
ലാൽ | Mon, 28/12/2020 - 13:43 | ഫോട്ടോ ചേർത്തു. Fb പേജ് ലിങ്ക് ചേർത്തു. |
ജി ദേവരാജൻ | Mon, 28/12/2020 - 13:13 | ചെറിയ തിരുത്തലുകൾ വരുത്തി. ഫോട്ടോ ചേർത്തു. |
എം ജി രാധാകൃഷ്ണൻ | Mon, 28/12/2020 - 12:55 | ഫോട്ടോ ചേർത്തു |
കെ എസ് ചിത്ര | Mon, 28/12/2020 - 12:27 | പുതിയ ഫോട്ടോ ചേർത്തു. Fb ലിങ്ക് ചേർത്തു. ചെറിയ തിരുത്തലുകൾ വരുത്തി. |
നിവിൻ പോളി | Mon, 28/12/2020 - 12:23 | Fb ലിങ്ക് ചേർത്തു. ചെറിയ തിരുത്തലുകൾ വരുത്തി. |
നിവിൻ പോളി | Mon, 28/12/2020 - 12:12 | ഫോട്ടോ ചേർത്തു |
സംഗീത മോഹൻ | Mon, 28/12/2020 - 11:40 | Fb ലിങ്ക് ചേർത്തു. ചെറിയ തിരുത്തലുകൾ വരുത്തി. |
എം ജി ശ്രീകുമാർ | Mon, 28/12/2020 - 11:34 | ചെറിയ തിരുത്തലുകൾ. |
പി ജയചന്ദ്രൻ | Mon, 28/12/2020 - 11:07 | ഫോട്ടോ ചേർത്തു. |
ബോംബെ രവി | Mon, 28/12/2020 - 10:37 | ചെറിയ തിരുത്തലുകൾ. |
അൽക്ക യാഗ്നിക് | Mon, 28/12/2020 - 10:26 | ഫോട്ടോ ചേർത്തു |
ഫ്രാൻസിസ് ലൂയിസ് | Mon, 28/12/2020 - 10:15 | ഫോട്ടോ ചേർത്തു. |
ബാല ബാല ഗോപാല | Mon, 28/12/2020 - 02:06 | |
ചെമ്പകം പൂക്കുന്ന യാമം | Mon, 28/12/2020 - 02:05 | ഗോകുലപാലൻ - ആൽബം (65889) |
തുളുനാടൻ പട്ടുടുത്ത | വെള്ളി, 25/12/2020 - 17:28 | വീഡിയോ ചേർത്തു |
ഫോറൻസിക് | വെള്ളി, 25/12/2020 - 17:10 | |
ആകാശഗംഗ 2 | വെള്ളി, 25/12/2020 - 17:07 | |
തണ്ണീർമത്തൻ ദിനങ്ങൾ | വെള്ളി, 25/12/2020 - 17:03 | സബ് ടൈറ്റിൽസ് ചേർത്തു |
ചാലക്കുടിക്കാരൻ ചങ്ങാതി | വെള്ളി, 25/12/2020 - 17:01 | |
എ ടി എം (എനി ടൈം മണി) | വെള്ളി, 25/12/2020 - 16:52 | |
ഒരു കുപ്രസിദ്ധ പയ്യന്‍ | വെള്ളി, 25/12/2020 - 16:48 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 24
- 25
- 26
- 27
- 28
- 29
- 30
- 31
- 32
- …
- അടുത്തതു് ›
- അവസാനത്തേതു് »