പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ
ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)
ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
വർണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
(പ്രേമോദാരനായ്)
Ashiakrish
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ഗൗതമി | Sun, 03/01/2021 - 10:33 | ചെറിയ തിരുത്തലുകൾ. ഫോട്ടോ ചേർത്തു. Fb ലിങ്ക് ചേർത്തു. |
ദേവൻ | Sun, 03/01/2021 - 10:31 | പേര് ശരിയാക്കി. ഫോട്ടോ ചേർത്തു |
രതീഷ് | Sun, 03/01/2021 - 10:30 | |
നീലംപേരൂർ മധുസൂദനൻ നായർ | Sun, 03/01/2021 - 08:07 | ഫോട്ടോ ചേർത്തു. |
പുനീത് ഇസ്സാർ | Sun, 03/01/2021 - 00:18 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
പുനീത് ഇസ്സാർ | Sun, 03/01/2021 - 00:00 | |
ദി പ്രീസ്റ്റ് | Sat, 02/01/2021 - 23:22 | പോസ്റ്റർ |
ഹണി റോസ് | Sat, 02/01/2021 - 22:59 | ഫോട്ടോ ചേർത്തു. |
രാജീവ് ആലുങ്കൽ | Sat, 02/01/2021 - 17:15 | ഫോട്ടോ ചേർത്തു. Fb ലിങ്ക് ചേർത്തു. |
ഫിലോമിന | Sat, 02/01/2021 - 13:45 | ചെറിയ തിരുത്തലുകൾ. |
അജ്മൽ നാസർ | Sat, 02/01/2021 - 11:52 | ഫോട്ടോ ചേർത്തു. |
അന്വേഷണം | Sat, 02/01/2021 - 11:31 | അജ്മൽ നാസർ ചേർത്തു. |
ജ്യോത്സ്ന രാധാകൃഷ്ണൻ | വെള്ളി, 01/01/2021 - 21:52 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
നേരിൻ വഴിതൻ | വെള്ളി, 01/01/2021 - 20:57 | |
അടിപൊളി ഭൂതം* | വെള്ളി, 01/01/2021 - 20:48 | പുതുതായി ചേർത്തു. |
അടിപൊളി ഭൂതം* | വെള്ളി, 01/01/2021 - 20:47 | പുതുതായി ചേർത്തു. |
സ്റ്റാർ | വെള്ളി, 01/01/2021 - 19:22 | കൂടുതൽ വിവരങ്ങൾ ചേർത്തു. |
സുവിൻ എസ് സോമശേഖരൻ | വെള്ളി, 01/01/2021 - 19:20 | ഫോട്ടോ ചേർത്തു |
അജിത് എ ജോർജ്ജ് | വെള്ളി, 01/01/2021 - 19:09 | ഫോട്ടോ ചേർത്തു. Fb ലിങ്ക് ചേർത്തു. |
സ്റ്റാർ | വെള്ളി, 01/01/2021 - 18:38 | |
കഥ പറയുമ്പോൾ | വെള്ളി, 01/01/2021 - 15:11 | പോസ്റ്റർ ചേർത്തു. |
ശ്രീക്കുട്ടി ഭരതൻ | വെള്ളി, 01/01/2021 - 14:28 | ഫോട്ടോ ചേർത്തു. |
നീലക്കുറിഞ്ഞി പൂത്തപ്പോൾ | വെള്ളി, 01/01/2021 - 13:44 | Added poster |
കീർത്തി സന്തോഷ് വാര്യർ | വെള്ളി, 01/01/2021 - 11:36 | വിവരങ്ങൾ ചേർത്തു. |
പരോൾ | വെള്ളി, 01/01/2021 - 00:02 | അജ്മൽ ഷാഹുൽ ചേർത്തു. |
ഒഴിവുകാലം | വ്യാഴം, 31/12/2020 - 13:15 | |
ശരത് ദാസ് | വ്യാഴം, 31/12/2020 - 13:12 | ഫോട്ടോ ചേർത്തു. Fb ലിങ്ക് ചേർത്തു. |
അഭിജിത് അജിത്പ്രസാദ് | വ്യാഴം, 31/12/2020 - 12:59 | Fb ലിങ്ക് ചേർത്തു. |
സകലകലാശാല | വ്യാഴം, 31/12/2020 - 12:55 | |
ബഷീറിന്റെ പ്രേമലേഖനം | വ്യാഴം, 31/12/2020 - 12:37 | തിരുത്ത് |
സക്കറിയായുടെ ഗർഭിണികൾ | വ്യാഴം, 31/12/2020 - 12:34 | അജ്മൽ ഷാഹുൽ cherthum |
ആമേൻ | വ്യാഴം, 31/12/2020 - 12:33 | അജ്മൽ ഷാഹുൽ ചേർത്തു. |
പൈപ്പിൻ ചുവട്ടിലെ പ്രണയം | വ്യാഴം, 31/12/2020 - 12:31 | അജ്മൽ ഷാഹുൽ ചേർത്തു |
ഡബിൾ ബാരൽ | വ്യാഴം, 31/12/2020 - 12:29 | അജ്മൽ ഷാഹുൽ ചേർത്തു. |
ഭാസ്കരക്കുറുപ്പ് | വ്യാഴം, 31/12/2020 - 11:34 | വിവരങ്ങൾ ചേർത്തു. |
അരുൺ പുനലൂർ | വ്യാഴം, 31/12/2020 - 11:00 | ഫോട്ടോ ചേർത്തു. Fb ലിങ്ക് ചേർത്തു. |
എം കുഞ്ഞാപ്പ | വ്യാഴം, 31/12/2020 - 10:24 | ഫോട്ടോ ചേർത്തു. |
വിഷ്ണു രവികുമാർ | വ്യാഴം, 31/12/2020 - 10:19 | |
ക്യാപ്റ്റൻ | വ്യാഴം, 31/12/2020 - 10:13 | |
നായകൻ | വ്യാഴം, 31/12/2020 - 10:09 | |
മൗര്യൻ | വ്യാഴം, 31/12/2020 - 01:37 | കൂടുതൽ വിവരങ്ങൾ ചേർത്തു. |
അബ്ബാസ് | വ്യാഴം, 31/12/2020 - 01:27 | ഫോട്ടോ ചേർത്തു |
ഷിബു ഏദൻസ് | വ്യാഴം, 31/12/2020 - 00:53 | ഫോട്ടോ ചേർത്തു. |
അക്കുത്തിക്കുത്താനക്കൊമ്പിൽ | ബുധൻ, 30/12/2020 - 21:47 | വരികളിലെ തെറ്റ് തിരുത്തി. |
സതീഷ് പോൾ | ബുധൻ, 30/12/2020 - 19:27 | Fb ലിങ്ക് ചേർത്തു |
യഹൂദിയായിലെ | ബുധൻ, 30/12/2020 - 18:37 | വീഡിയോ ചേർത്തു. |
പോരാട്ടം | ബുധൻ, 30/12/2020 - 17:50 | |
ലില്ലി | ബുധൻ, 30/12/2020 - 17:48 | |
നവജിത് നാരായണൻ | ബുധൻ, 30/12/2020 - 17:44 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
ഭവാനി രഘുകുമാർ | ബുധൻ, 30/12/2020 - 16:58 | ഫോട്ടോസ് ചേർത്തു. |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 23
- 24
- 25
- 26
- 27
- 28
- 29
- 30
- 31
- …
- അടുത്തതു് ›
- അവസാനത്തേതു് »