Jump to navigation
തൃശൂർ ഒളരി സ്വദേശി. അത്താണി ജെ എം ജെ സ്കൂൾ വിദ്യാർദ്ധിയാണ് അഖിൽ. സാജൻ കുര്യൻ സംവിധാനം ചെയ്ത ക്രിസ്തുമസ് കേക്ക് സിനിമയിൽ അന്ധനായ ബാലനായി അഭിനയിച്ചു .