കാന്തി

Kaanthi
കഥാസന്ദർഭം: 

ഉൾപ്രേദേശങ്ങളിലെ ആദിവാസി ജനതയ്ക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര മാർഗ നിർദേശമോ മതിയായ ബോധവത്കരണമോ കിട്ടാത്തത് മൂലം കാഴ്ച ശക്തി നിഷേധിക്കപ്പെട്ട കാന്തി എന്ന കുട്ടിയുടെയും അമ്മയുടെയും അനുഭവ പരിസരങ്ങളാണ് സിനിമയുടെ പ്രമേയം,

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
സിനിമയുടെ ചിത്രീകരണം കാട്ടാക്കട കോട്ടൂർ വനമേഖലയിലും, പരിസര പ്രദേശങ്ങളിലുമായിട്ടാണ് നടന്നത്.

അഗസ്ത്യാർ വനഭൂമിയിൽ അഗസ്ത്യന്റെ പിൻമുറക്കാരാണ് കാണിക്കാർ സമൂഹം. അവരുടെ ജീവിതാനുഭവങ്ങളുടെ സത്യസന്ധമായ ആവിഷ്ക്കാരമാണ് കാന്തി.