ദൈവഹിതം പോലെ

ദൈവഹിതം പോലെ 
ദേവാലയമിതിലായ്
സ്നേഹ സമക്ഷത്തിൻ 
ദിവ്യ നിവാഹകനേ 
ഇരുമെയ്യൊന്നായി ഇരുമനമൊന്നായി
ഇവരുടെ പുൽക്കൂട്ടിൽ 
ഉണ്ണീശോ നീ വരണേ 
ദൈവഹിതം പോലെ 
ദേവാലയമിതിലായ്
സ്നേഹ സമക്ഷത്തിൻ 
ദിവ്യ നിവാഹകനേ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Daivahitham pole

Additional Info

Year: 
1998

അനുബന്ധവർത്തമാനം