അമീറാ

സംഭാഷണം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Saturday, 5 June, 2021

സിനിമയിലെ കേന്ദ്ര കഥാപാത്രമായ മീനാക്ഷിയുടെ അച്ഛന്‍ അനൂപിന്‍റേതാണ് തിരക്കഥ. മീനാക്ഷിയും സഹോദരന്‍ ഹാരിഷും സഹോദരങ്ങളായി തന്നെ ചിത്രത്തിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. അമീറയായി മീനാക്ഷിയും അമീനായി ഹാരിഷും പ്രത്യക്ഷപ്പെടുന്നു