ജിഗ്നേഷ് ജോഷി
Jignesh Joshy
ദി ട്രൂത്ത് എന്ന സിനിമയിൽ ജിഗ്നേഷ് ജോഷി അവതരിപ്പിച്ച, പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ കഥാപാത്രം ആയിരുന്നു "കില്ലർ വുമൺ." ഈ കഥാപാത്രം ആയിരുന്നു ചിത്രത്തിന്റെ ഗതി നിർണയിച്ച പ്രധാന ഘടകവും.
ബോളിവുഡിലും സിനിമകൾ ചെയ്തിട്ടുണ്ട് ജിഗ്നേഷ്.