മാവേലിക്കര സി കെ രാജം

Mavelikkara C K Rajam

ഒൻപത് വയസ്സിൽ തുടങ്ങിയ നാല്പതു കൊല്ലത്തെ നാടകാഭിനയത്തിൽ ‘ബന്ധനസ്ഥനായ അനിരുദ്ധൻ’, ‘ശകുന്തള‘ , ‘അമൃത പുളിനം’  എന്നിങ്ങനെ പ്രസിദ്ധമായ നാടകങ്ങളിൽ അഭിനയിച്ച ശേഷം, ‘ജ്ഞാനാംബിക‘ എന്ന മലയാളചിത്രത്തിൽ നായികയായി അഭിനയിക്കുകയും പാടുകയും ചെയ്തു. ആദ്യ ഗാനം, ജ്ഞാനാംബിക എന്ന സിനിമയിലെ ‘ പ്രേമചന്ദ്ര മമചന്ദ്ര ’ എന്ന ഗാനം.

നാടകരംഗത്തേ സമഗ്രസംഭാവനകൾക്ക് , 1974 ലെ സംഗീത നാടക അക്കാഡമി അവാർഡ് ലഭിച്ചു.