മാലിക്
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്ക്. ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ നായകനാകുന്നു. ബിജു മേനോൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, അപ്പാനി ശരത്ത്, ഇന്ദ്രൻസ്, നിമിഷ സജയൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം ജലജ തിരിച്ചു വരുന്ന ചിത്രം കൂടിയാണ് മാലിക്.