Sebastian Xavier

Sebastian Xavier's picture

എന്റെ പ്രിയഗാനങ്ങൾ

  • അനുരാഗ സുധയാൽ

    അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
    അനുവാദം ചോദിക്കാൻ വന്നു...
    അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
    തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...

    (അനുരാഗ...)

    തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
    ഇളവാഴക്കൂമ്പിലെ തേൻ‌തുള്ളികൾ...
    ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
    കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

    ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
    ഇതുവരെ കാണാത്ത മാൻ‌പേടയെ...
    നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
    കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ഏഴു സുസ്വരങ്ങളാല്‍

    ഗാമഗരിഗ പാരീഗാ സാ
    നീസനിധനി രീസധ പാ...ഗ സാഗാപാ
    ഗാമഗരിഗ പാരീഗാ സാ

    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ
    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ

    ഏഴു സുസ്വരങ്ങളാല്‍ സുശോഭനം
    പ്രപഞ്ചഹൃദയവേദിയില്‍..
    തുടിയ്ക്കുമേകഭാഷ നീ.. സംഗീതമേ (2)
    ലാലാലലാ
    ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍..
    സൂധാരസം തുളുമ്പിടും.. മലര്‍ക്കുടങ്ങള്‍ നീട്ടി നീ

  • അരയന്നക്കിളിയൊന്നെൻ മാനസത്തിൽ

    അരയന്നക്കിളിയൊന്നെൻ മാനസത്തിൽ
    അഴകിന്റെ തൂവൽ വിരിച്ചു നില്പൂ
    ഒരു നാണമണിയിക്കും സിന്ദൂരവും
    ഒരു മോഹം വിരിയിക്കും മന്ദാരവും
    കാണ്മൂ ഞാനെൻ ആരോമലിൽ (അരയന്ന..)

    പുഴയിൽ കരയിൽ കതിർ മാലകൾ
    നിനക്കെൻ കരളിൻ നിറമാലകൾ (2)
    പൂമാനവും പൂന്തെന്നലും
    പനിനീരു പെയ്യും വേളയിൽ (2)
    നിൻ മാറിലെൻ കൈയാലൊരു
    പൊന്മാല ചാർത്തുവാൻ അഭിലാഷമായി  (അരയന്ന..)

    കളഭം പൊഴിയും തളിർ പന്തലിൽ
    കുടകൾ ഒരുക്കും തണൽ വേദിയിൽ (2)
    നിന്നുള്ളവും എന്നുള്ളവും
    മന്ത്രങ്ങൾ ചൊല്ലും വേളയിൽ (2)
    നിൻ നെറ്റിയിൽ എൻ ചുണ്ടിനാൽ
    ഒരു മുദ്ര ചാർത്തുവാൻ ആവേശമായ്  (അരയന്ന..)

     

     

     

  • കുന്നിമണിച്ചെപ്പു

    കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

    പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി

    കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം

    കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ



    ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി

    പൂത്തിറങ്ങി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ (2)

    ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ

    ഇന്നു നീ വരാഞ്ഞതെന്തേ



    ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ

    ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2)

    എങ്കിലും നീ വീണ്ടും പൊൻ‌കുടമായ് നാളേ

    മുഴുതിങ്കളാകും നാളേ

Entries

Post datesort ascending
Artists ഡാഡി തിരുവല്ല Sat, 14/12/2024 - 15:47
Artists പ്രകാശ് Sat, 14/12/2024 - 11:22
Artists സിബി ജോസഫ് വെള്ളി, 29/11/2024 - 21:59
Artists വട്ടിയൂർക്കാവ് ഹരി Mon, 09/09/2024 - 08:33
Artists രാജേഷ് പൂജപ്പുര Mon, 09/09/2024 - 08:22
Artists പ്രസന്നൻ Mon, 02/09/2024 - 20:04
Artists കല്യാണിക്കുട്ടിയമ്മ Sat, 02/12/2023 - 19:34
Artists നൾനേഷ് നീൽ Sat, 14/10/2023 - 14:09
Artists രേഷ് ലാംബ Sat, 14/10/2023 - 14:04
Artists സുസ്മിത സുർ Sat, 14/10/2023 - 13:26
Artists മനോഹർ പാണ്ഡേ Sat, 14/10/2023 - 13:21
Artists കീർത്തി കൃഷ്ണ Sun, 10/09/2023 - 18:29
Artists അരുൺ വർമ്മ Sat, 19/08/2023 - 21:46
Artists സവിത വ്യാഴം, 17/08/2023 - 21:21
Artists ഡൊമിനിക് ബുധൻ, 28/06/2023 - 16:28
Artists മധു ബുധൻ, 28/06/2023 - 16:25
Artists ഹനീഫ ബുധൻ, 28/06/2023 - 09:16
Artists ജയദേവൻ ചൊവ്വ, 27/06/2023 - 17:48
Artists ദേവദത്ത് വ്യാഴം, 15/06/2023 - 20:03
Artists ബാലമുരുകൻ ബുധൻ, 14/06/2023 - 07:29
Artists ബബിത ജസ്റ്റിൻ Sat, 20/05/2023 - 07:54
Artists മധു ശ്രീകുമാർ Sun, 05/02/2023 - 22:48
Artists രാജേന്ദ്രബാബു ബുധൻ, 25/01/2023 - 18:10
Artists ബെന്നി എഴുപുന്ന Sun, 08/01/2023 - 18:56
Artists ഷിബു വടശ്ശേരിക്കോണം Sun, 08/01/2023 - 18:52
Artists ഷാൻ ഷാഹുൽ Sun, 08/01/2023 - 18:51
Artists അമൃത മോഹൻ Sun, 08/01/2023 - 18:24
Artists ആരോമൽ Sun, 08/01/2023 - 18:20
Film/Album ബി ഫോർ ആപ്പിൾ എ ഫോർ ഡാർവിൻ Sun, 08/01/2023 - 16:32
ബാനർ ഷെഹ്ന മൂവീസ് Sun, 08/01/2023 - 16:20
Artists മിനി ചൊവ്വ, 08/11/2022 - 08:31
Artists രേഷ്മ ഷെരീഫ് വ്യാഴം, 20/10/2022 - 08:04
Artists മാസ്റ്റർ സന്ദീപ് Mon, 22/08/2022 - 09:18
Artists വിഷ്ണു ഗോപാൽ വ്യാഴം, 11/08/2022 - 09:11
Artists ശ്രീലാൽ ദേവരാജ് Sat, 09/07/2022 - 13:08
Lyric കാതോരം അമ്മ Mon, 20/06/2022 - 00:10
Artists രതീഷ് മന്മഥൻ Mon, 20/06/2022 - 00:08
Artists സുരേഷ് നന്ദൻ ചൊവ്വ, 14/06/2022 - 18:58
Artists അമ്പലപ്പുഴ രാജു Sun, 12/06/2022 - 01:01
Artists പശുപതി രാജ് വ്യാഴം, 26/05/2022 - 21:51
Artists ജി എം സുന്ദർ വ്യാഴം, 26/05/2022 - 21:37
Artists കുഞ്ചൻ (സീനിയർ) Mon, 23/05/2022 - 09:50
Artists റാവി കിഷോർ Mon, 04/04/2022 - 22:27
Artists വിവേക് വിജയകുമാരൻ Mon, 04/04/2022 - 22:24
Artists ശംഭു മനോജ് Sat, 12/03/2022 - 13:02
Artists വൃന്ദ മേനോൻ ബുധൻ, 02/03/2022 - 13:47
Artists ഗീത രാമചന്ദ്രൻ Sat, 26/02/2022 - 14:19
Artists പ്രേം രാജ് വ്യാഴം, 24/02/2022 - 09:00
Artists ആലിക്കോയ Sun, 30/01/2022 - 21:37
Artists അജിത് തോമസ് Sun, 23/01/2022 - 15:50

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കളിക്കളം വെള്ളി, 03/01/2025 - 17:27
കളിക്കളം വെള്ളി, 03/01/2025 - 17:20
കളിക്കളം വെള്ളി, 03/01/2025 - 17:16
കളിക്കളം വെള്ളി, 03/01/2025 - 16:48
മാർക് കിലിയൻ Sun, 29/12/2024 - 13:43 Profile picture
ബാലകൃഷ്ണമേനോൻ Sat, 28/12/2024 - 22:51 പ്രൊഫൈൽ ചിത്രം ചേർത്തു
വിത്തുകൾ Sat, 28/12/2024 - 22:49
വിത്തുകൾ Sat, 28/12/2024 - 22:47
ഒരു നിമിഷം തരൂ Sat, 28/12/2024 - 18:09
ഷർമ്മിള Sat, 28/12/2024 - 18:04
ഒരു നിമിഷം തരൂ Sat, 28/12/2024 - 18:02
തലയണമന്ത്രം ചൊവ്വ, 24/12/2024 - 09:25
ജയശ്രീ ശിവദാസ്‌ Sun, 22/12/2024 - 08:06
ഇടിയൻ ചന്തു Sun, 22/12/2024 - 08:05
ഇടിയൻ ചന്തു Sun, 22/12/2024 - 07:59
പപ്പു Sun, 15/12/2024 - 22:05
അപരൻ Sat, 14/12/2024 - 15:47
ഡാഡി തിരുവല്ല Sat, 14/12/2024 - 15:47 Profile created
ഡാഡി തിരുവല്ല Sat, 14/12/2024 - 15:47 Profile created
ഭാഗ്യദേവത Sat, 14/12/2024 - 15:33
കടമ്പ Sat, 14/12/2024 - 11:22 Artist ചേർത്തു
പ്രകാശ് Sat, 14/12/2024 - 11:22 Profile created
പ്രകാശ് Sat, 14/12/2024 - 11:22 Profile created
സ്മിനു സിജോ ബുധൻ, 11/12/2024 - 08:56
സസ്നേഹം ചൊവ്വ, 10/12/2024 - 21:59
ജാഗ്വാർ തങ്കം ചൊവ്വ, 10/12/2024 - 07:52 Profile picture
സി ടി രാജൻ Sat, 07/12/2024 - 20:37
സി ടി രാജൻ ബുധൻ, 04/12/2024 - 15:18
മഹായാനം ചൊവ്വ, 03/12/2024 - 22:22
മുറ വെള്ളി, 29/11/2024 - 21:59
സിബി ജോസഫ് വെള്ളി, 29/11/2024 - 21:59 Profile created
സിബി ജോസഫ് വെള്ളി, 29/11/2024 - 21:59 Profile created
മുറ വെള്ളി, 29/11/2024 - 21:13
രാക്കുയിലിൻ രാഗസദസ്സിൽ ചൊവ്വ, 26/11/2024 - 23:30
ഈ കണ്ണി കൂടി Sat, 16/11/2024 - 18:51
ഈ കണ്ണി കൂടി Sat, 16/11/2024 - 18:48
കലണ്ടർ വ്യാഴം, 14/11/2024 - 19:40
ചീനവല Mon, 11/11/2024 - 07:46
കുമാരി സതി Mon, 11/11/2024 - 07:45
സദാനന്ദന്റെ സമയം ബുധൻ, 30/10/2024 - 19:31
പി ടി രാജന്‍ Mon, 28/10/2024 - 14:03
ഹലോ ഡാർലിംഗ് Mon, 28/10/2024 - 10:57
രഹസ്യരാത്രി Mon, 28/10/2024 - 10:54
L2 എമ്പുരാൻ Sat, 26/10/2024 - 07:35
ടോം കോട്ടയ്ക്കകം Sat, 26/10/2024 - 07:33
രുദ്രാക്ഷം Sat, 26/10/2024 - 07:09
കർമ്മ ചൊവ്വ, 22/10/2024 - 22:27
ദിലീപ് ചൊവ്വ, 22/10/2024 - 10:40 ഫീൽഡ് ചേർത്തു
കുടുംബപുരാണം ചൊവ്വ, 22/10/2024 - 08:49
ദൗത്യം Mon, 21/10/2024 - 23:48

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
എം കെ കോപ്പുണ്ണി
രജനി നിവേത പേര് വിവരങ്ങൾ നൽകി
അയ്യപ്പൻ Profile Image