വി ബി സി മേനോൻ
V B C Menon
Date of Death:
Wednesday, 24 April, 2019
വാഹിനി, റോമൻ ഓഡിയോ
ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന സൗണ്ട് എഞ്ചിനീയർ വിബിസി മേനോൻ കോഴിക്കോട് പടിഞ്ഞാറെ കോവിലകം കുടുംബാംഗമാണ്. മലയാളം,തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങൾക്ക് ശബ്ദസന്നിവേശം നിർവ്വഹിച്ചിട്ടുണ്ട്. 1952-ൽ വിജയവാഹിനി സ്റ്റുഡിയോയിൽ സൗണ്ട് എഞ്ചിനീയർ അപ്രന്റിസ് ആയാണ് തുടക്കം. മുടിയനായ പുത്രനായിരുന്നു സ്വതന്ത്രമായി ശബ്ദമിശ്രണം ചെയ്ത ആദ്യ ചിത്രം. ഡബ്ബിംഗ്, ഗാനറെക്കോർഡിംഗ്,പശ്ചാത്തലസംഗീതം തുടങ്ങി എല്ലാ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്. തരംഗിണി സ്റ്റുഡിയോ തുടങ്ങിയ കാലത്ത് മേനോനായിരുന്നു വോയ്സ് മിക്സിംഗ് നടത്തിയിരുന്നത്. മൂന്നു പതിറ്റാണ്ടിലധികം വിജയവാഹിനിയിൽ പ്രവർത്തിച്ചു. 2019 ഏപ്രിൽ ഇരുപത്തിനാലാം തീയതി അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. 91 വയസ്സായിരുന്നു (കടപ്പാട്: മാതൃഭൂമി പത്രം)
റീ-റെക്കോഡിങ്
റീ-റെക്കോഡിങ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
നിയോഗം | രാജു ജോസഫ് | 1997 |
നാളെ ഞങ്ങളുടെ വിവാഹം | സാജൻ | 1986 |
ഇത്രമാത്രം | പി ചന്ദ്രകുമാർ | 1986 |
അമ്പട ഞാനേ | ആന്റണി ഈസ്റ്റ്മാൻ | 1985 |
മനയ്ക്കലെ തത്ത | ബാബു കോരുള | 1985 |
മകൻ എന്റെ മകൻ | ജെ ശശികുമാർ | 1985 |
മുഹൂർത്തം പതിനൊന്ന് മുപ്പതിന് | ജോഷി | 1985 |
നായകൻ (1985) | ബാലു കിരിയത്ത് | 1985 |
നിറക്കൂട്ട് | ജോഷി | 1985 |
വെപ്രാളം | മേനോൻ സുരേഷ് | 1984 |
എന്റെ ഉപാസന | ഭരതൻ | 1984 |
എന്റെ കഥ | പി കെ ജോസഫ് | 1983 |
മറക്കില്ലൊരിക്കലും | ഫാസിൽ | 1983 |
രചന | മോഹൻ | 1983 |
ശേഷം കാഴ്ചയിൽ | ബാലചന്ദ്ര മേനോൻ | 1983 |
താവളം | തമ്പി കണ്ണന്താനം | 1983 |
ഇത്തിരിനേരം ഒത്തിരി കാര്യം | ബാലചന്ദ്ര മേനോൻ | 1982 |
അനുരാഗക്കോടതി | ടി ഹരിഹരൻ | 1982 |
കയം | പി കെ ജോസഫ് | 1982 |
മനസ്സിന്റെ തീർത്ഥയാത്ര | എ വി തമ്പാൻ | 1981 |
പാട്ടുകളുടെ ശബ്ദലേഖനം
ഗാനലേഖനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ജന്മശത്രു | കെ എസ് ഗോപാലകൃഷ്ണൻ | 1988 |
ഗാനലേഖനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ജന്മശത്രു | കെ എസ് ഗോപാലകൃഷ്ണൻ | 1988 |
സൌണ്ട് റെക്കോഡിങ്
ശബ്ദലേഖനം/ഡബ്ബിംഗ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
റെയ്ഞ്ചർ | കെ എസ് ഗോപാലകൃഷ്ണൻ | 1997 |
കടമറ്റത്തച്ചൻ (1984) | എൻ പി സുരേഷ് | 1984 |
ഇത്തിരിപ്പൂവേ ചുവന്നപൂവേ | ഭരതൻ | 1984 |
മണ്ടന്മാർ ലണ്ടനിൽ | സത്യൻ അന്തിക്കാട് | 1983 |
ആശ | അഗസ്റ്റിൻ പ്രകാശ് | 1982 |
പാർവതി | ഭരതൻ | 1981 |
ഇതിലെ വന്നവർ | പി ചന്ദ്രകുമാർ | 1980 |
കുമ്മാട്ടി | ജി അരവിന്ദൻ | 1979 |
പിച്ചാത്തിക്കുട്ടപ്പൻ | പി വേണു | 1979 |
പൂജയ്ക്കെടുക്കാത്ത പൂക്കൾ | എൻ ശങ്കരൻ നായർ | 1977 |
ആയിരം ജന്മങ്ങൾ | പി എൻ സുന്ദരം | 1976 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
മൂടുപടം | രാമു കാര്യാട്ട് | 1963 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
മുടിയനായ പുത്രൻ | രാമു കാര്യാട്ട് | 1961 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
Music Programmer
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അരങ്ങും അണിയറയും | പി ചന്ദ്രകുമാർ | 1980 |