തമ്പി കണ്ണന്താനം
സംവിധായകനും നിർമ്മാതാവും അഭിനേതാവുമായ തമ്പി കണ്ണന്താനം. കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയാണ് സ്വദേശം. കോട്ടയം എം സി സെമിനാരി ഹയർ സെക്കന്ററി സ്ക്കൂളിലും സെന്റ് ഡോമനിക് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ തമ്പി കണ്ണന്താനം 1983 ൽ താവളം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംവിധാനത്തേക്കുള്ള തുടക്കം. പതിനഞ്ചിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. രാജാവിന്റെ മകൻ, ഇന്ദ്രജാലം, വഴിയോരക്കാഴ്ചകൾ, നാടോടി,ഭൂമിയിലെ രാജാക്കന്മാർ, മാന്ത്രികം തുടങ്ങിയവ പ്രശസ്തമായ ചിത്രങ്ങൾ. 5 ചിത്രങ്ങൾ നിർമ്മിക്കുകയും, 3 ചിത്രത്തിന് തിരക്കഥ നിർവഹിക്കുകയും ഏതാനും ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2001 ൽ ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത് എന്നൊരു ഹിന്ദി ചിത്രവും സംവിധാനം ചെയ്തിരുന്നു. 2004 ൽ റിലീസായ ഫ്രീഡം എന്ന ചിത്രമാണ് അവസാനം സംവിധാനം ചെയ്ത ചിത്രം.
കാഞ്ഞിരപ്പള്ളി കണ്ണന്താനത്തു കുടുംബത്തിൽ ബേബി, തങ്കമ്മ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ കുഞ്ഞുമോൾ, മക്കൾ ഐശ്വര്യ, എയ്ഞ്ചൽ .
കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരിക്കെ 2018 ഒക്റ്റോബർ 2 ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് തമ്പി കണ്ണന്താനം നിര്യാതനായി...
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം ഫ്രീഡം | തിരക്കഥ തമ്പി കണ്ണന്താനം | വര്ഷം 2004 |
ചിത്രം ഒന്നാമൻ | തിരക്കഥ തമ്പി കണ്ണന്താനം | വര്ഷം 2002 |
ചിത്രം മാസ്മരം | തിരക്കഥ ഡോ.രാജേന്ദ്രബാബു | വര്ഷം 1997 |
ചിത്രം മാന്ത്രികം | തിരക്കഥ ബാബു പള്ളാശ്ശേരി | വര്ഷം 1995 |
ചിത്രം ചുക്കാൻ | തിരക്കഥ ബാബു പള്ളാശ്ശേരി | വര്ഷം 1994 |
ചിത്രം നാടോടി | തിരക്കഥ ടി എ റസാക്ക് | വര്ഷം 1992 |
ചിത്രം ഇന്ദ്രജാലം | തിരക്കഥ ഡെന്നിസ് ജോസഫ് | വര്ഷം 1990 |
ചിത്രം പുതിയ കരുക്കൾ | തിരക്കഥ കൊച്ചിൻ ഹനീഫ | വര്ഷം 1989 |
ചിത്രം ജന്മാന്തരം | തിരക്കഥ തമ്പി കണ്ണന്താനം | വര്ഷം 1988 |
ചിത്രം ഭൂമിയിലെ രാജാക്കന്മാർ | തിരക്കഥ ഡെന്നിസ് ജോസഫ് | വര്ഷം 1987 |
ചിത്രം വഴിയോരക്കാഴ്ചകൾ | തിരക്കഥ ഡെന്നിസ് ജോസഫ് | വര്ഷം 1987 |
ചിത്രം രാജാവിന്റെ മകൻ | തിരക്കഥ ഡെന്നിസ് ജോസഫ് | വര്ഷം 1986 |
ചിത്രം ആ നേരം അല്പദൂരം | തിരക്കഥ തമ്പി കണ്ണന്താനം | വര്ഷം 1985 |
ചിത്രം പാസ്പോർട്ട് | തിരക്കഥ പാപ്പനംകോട് ലക്ഷ്മണൻ | വര്ഷം 1983 |
ചിത്രം താവളം | തിരക്കഥ പാപ്പനംകോട് ലക്ഷ്മണൻ | വര്ഷം 1983 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ഇതാ ഒരു തീരം | കഥാപാത്രം | സംവിധാനം പി ജി വിശ്വംഭരൻ | വര്ഷം 1979 |
സിനിമ പ്രകടനം | കഥാപാത്രം കാട്ടുകള്ള സംഘാംഗം | സംവിധാനം ജെ ശശികുമാർ | വര്ഷം 1980 |
സിനിമ കൊടുമുടികൾ | കഥാപാത്രം | സംവിധാനം ജെ ശശികുമാർ | വര്ഷം 1981 |
സിനിമ അട്ടിമറി | കഥാപാത്രം ഇൻസ്പെക്ടർ | സംവിധാനം ജെ ശശികുമാർ | വര്ഷം 1981 |
സിനിമ കോരിത്തരിച്ച നാൾ | കഥാപാത്രം കല്പനയെ ശല്യം ചെയ്യുന്നയാൾ | സംവിധാനം ജെ ശശികുമാർ | വര്ഷം 1982 |
സിനിമ പോസ്റ്റ്മോർട്ടം | കഥാപാത്രം നായാട്ടുകാരൻ | സംവിധാനം ജെ ശശികുമാർ | വര്ഷം 1982 |
സിനിമ മദ്രാസിലെ മോൻ | കഥാപാത്രം | സംവിധാനം ജെ ശശികുമാർ | വര്ഷം 1982 |
സിനിമ കാത്തിരുന്ന ദിവസം | കഥാപാത്രം പൂവാലൻ്റെ സുഹൃത്ത് | സംവിധാനം പി കെ ജോസഫ് | വര്ഷം 1983 |
സിനിമ വന്നു കണ്ടു കീഴടക്കി | കഥാപാത്രം വീഡിയോ ലൈബ്രറി ഉടമ | സംവിധാനം ജോഷി | വര്ഷം 1985 |
സിനിമ തുടർക്കഥ | കഥാപാത്രം ഡോക്ടർ | സംവിധാനം ഡെന്നിസ് ജോസഫ് | വര്ഷം 1991 |
സിനിമ കടലോരക്കാറ്റ് | കഥാപാത്രം | സംവിധാനം സി പി ജോമോൻ | വര്ഷം 1991 |
സിനിമ നിർണ്ണയം | കഥാപാത്രം | സംവിധാനം സംഗീത് ശിവൻ | വര്ഷം 1995 |
സിനിമ ഉസ്താദ് | കഥാപാത്രം | സംവിധാനം സിബി മലയിൽ | വര്ഷം 1999 |
സിനിമ ഒരു ചെറുപുഞ്ചിരി | കഥാപാത്രം രവി | സംവിധാനം എം ടി വാസുദേവൻ നായർ | വര്ഷം 2000 |
സിനിമ ആയുർ രേഖ | കഥാപാത്രം | സംവിധാനം ജി എം മനു | വര്ഷം 2007 |
സിനിമ ക്ലൈമാക്സ് | കഥാപാത്രം | സംവിധാനം പി അനിൽ | വര്ഷം 2013 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം താവളം | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 1983 |
ചിത്രം ആ നേരം അല്പദൂരം | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 1985 |
ചിത്രം ജന്മാന്തരം | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 1988 |
ചിത്രം ചുക്കാൻ | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 1994 |
ചിത്രം മാസ്മരം | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 1997 |
ചിത്രം ഒന്നാമൻ | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 2002 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഫ്രീഡം | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 2004 |
തലക്കെട്ട് ഒന്നാമൻ | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 2002 |
തലക്കെട്ട് ജന്മാന്തരം | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 1988 |
തലക്കെട്ട് ആ നേരം അല്പദൂരം | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 1985 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഒന്നാമൻ | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 2002 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ രാജാവിന്റെ മകൻ | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 1986 |
സിനിമ വഴിയോരക്കാഴ്ചകൾ | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 1987 |
സിനിമ ജന്മാന്തരം | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 1988 |
സിനിമ പുതിയ കരുക്കൾ | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 1989 |
സിനിമ കടലോരക്കാറ്റ് | സംവിധാനം സി പി ജോമോൻ | വര്ഷം 1991 |
സിനിമ തുടർക്കഥ | സംവിധാനം ഡെന്നിസ് ജോസഫ് | വര്ഷം 1991 |
സിനിമ നാടോടി | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 1992 |
സിനിമ മാന്ത്രികം | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 1995 |
സിനിമ മാസ്മരം | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 1997 |
സിനിമ പഞ്ചലോഹം | സംവിധാനം ഹരിദാസ് | വര്ഷം 1998 |
സിനിമ തച്ചിലേടത്ത് ചുണ്ടൻ | സംവിധാനം ഷാജൂൺ കാര്യാൽ | വര്ഷം 1999 |
സിനിമ ഫ്രീഡം | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 2004 |
ചീഫ് അസോസിയേറ്റ് ഡയറക്റ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കാട്ടരുവി | സംവിധാനം ജെ ശശികുമാർ | വര്ഷം 1983 |
തലക്കെട്ട് സൂര്യൻ | സംവിധാനം ജെ ശശികുമാർ | വര്ഷം 1982 |
തലക്കെട്ട് പോസ്റ്റ്മോർട്ടം | സംവിധാനം ജെ ശശികുമാർ | വര്ഷം 1982 |
തലക്കെട്ട് അട്ടിമറി | സംവിധാനം ജെ ശശികുമാർ | വര്ഷം 1981 |
തലക്കെട്ട് നിനക്കു ഞാനും എനിക്കു നീയും | സംവിധാനം ജെ ശശികുമാർ | വര്ഷം 1978 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് മിനിമോൾ വത്തിക്കാനിൽ | സംവിധാനം ജോഷി | വര്ഷം 1984 |
തലക്കെട്ട് കൊലകൊമ്പൻ | സംവിധാനം ജെ ശശികുമാർ | വര്ഷം 1983 |
തലക്കെട്ട് ചക്രവാളം ചുവന്നപ്പോൾ | സംവിധാനം ജെ ശശികുമാർ | വര്ഷം 1983 |
തലക്കെട്ട് മഹാബലി | സംവിധാനം ജെ ശശികുമാർ | വര്ഷം 1983 |
തലക്കെട്ട് കെണി | സംവിധാനം ജെ ശശികുമാർ | വര്ഷം 1982 |
തലക്കെട്ട് ജംബുലിംഗം | സംവിധാനം ജെ ശശികുമാർ | വര്ഷം 1982 |
തലക്കെട്ട് നാഗമഠത്തു തമ്പുരാട്ടി | സംവിധാനം ജെ ശശികുമാർ | വര്ഷം 1982 |
തലക്കെട്ട് കോരിത്തരിച്ച നാൾ | സംവിധാനം ജെ ശശികുമാർ | വര്ഷം 1982 |
തലക്കെട്ട് ധ്രുവസംഗമം | സംവിധാനം ജെ ശശികുമാർ | വര്ഷം 1981 |
തലക്കെട്ട് കൊടുമുടികൾ | സംവിധാനം ജെ ശശികുമാർ | വര്ഷം 1981 |
തലക്കെട്ട് തീക്കളി | സംവിധാനം ജെ ശശികുമാർ | വര്ഷം 1981 |
തലക്കെട്ട് പ്രകടനം | സംവിധാനം ജെ ശശികുമാർ | വര്ഷം 1980 |
തലക്കെട്ട് തീനാളങ്ങൾ | സംവിധാനം ജെ ശശികുമാർ | വര്ഷം 1980 |
തലക്കെട്ട് ഇത്തിക്കര പക്കി | സംവിധാനം ജെ ശശികുമാർ | വര്ഷം 1980 |
തലക്കെട്ട് കരിപുരണ്ട ജീവിതങ്ങൾ | സംവിധാനം ജെ ശശികുമാർ | വര്ഷം 1980 |
തലക്കെട്ട് ഇതാ ഒരു തീരം | സംവിധാനം പി ജി വിശ്വംഭരൻ | വര്ഷം 1979 |
തലക്കെട്ട് പ്രേമശില്പി | സംവിധാനം വി ടി ത്യാഗരാജൻ | വര്ഷം 1978 |
തലക്കെട്ട് പിക് പോക്കറ്റ് | സംവിധാനം ജെ ശശികുമാർ | വര്ഷം 1976 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സ്വാമി ശ്രീനാരായണഗുരു | സംവിധാനം കൃഷ്ണസ്വാമി | വര്ഷം 1986 |
തലക്കെട്ട് ജയിക്കാനായ് ജനിച്ചവൻ | സംവിധാനം ജെ ശശികുമാർ | വര്ഷം 1978 |
തലക്കെട്ട് കല്പവൃക്ഷം | സംവിധാനം ജെ ശശികുമാർ | വര്ഷം 1978 |
തലക്കെട്ട് നിവേദ്യം | സംവിധാനം ജെ ശശികുമാർ | വര്ഷം 1978 |
തലക്കെട്ട് മുറ്റത്തെ മുല്ല | സംവിധാനം ജെ ശശികുമാർ | വര്ഷം 1977 |
തലക്കെട്ട് കായംകുളം കൊച്ചുണ്ണിയുടെ മകൻ | സംവിധാനം ജെ ശശികുമാർ | വര്ഷം 1976 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കൊടുമുടികൾ | സംവിധാനം ജെ ശശികുമാർ | വര്ഷം 1981 |