പി ആർ മേനോൻ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 വെളുത്ത കത്രീന ഭൃത്യൻ ജെ ശശികുമാർ 1968
2 റസ്റ്റ്‌ഹൗസ് തോമസ് ജെ ശശികുമാർ 1969
3 മൂടൽമഞ്ഞ് വൃദ്ധന്‍ സുദിൻ മേനോൻ 1970
4 നിഴലാട്ടം രാമൻ നായർ എ വിൻസന്റ് 1970
5 രക്തപുഷ്പം ജെ ശശികുമാർ 1970
6 പളുങ്കുപാത്രം തിക്കുറിശ്ശി സുകുമാരൻ നായർ 1970
7 നാഴികക്കല്ല് സുദിൻ മേനോൻ 1970
8 വാഴ്‌വേ മായം കെ എസ് സേതുമാധവൻ 1970
9 അമ്പലപ്രാവ് പി ഭാസ്ക്കരൻ 1970
10 സി ഐ ഡി നസീർ പി വേണു 1971
11 വിവാഹസമ്മാനം ജെ ഡി തോട്ടാൻ 1971
12 ബോബനും മോളിയും ജെ ശശികുമാർ 1971
13 ടാക്സി കാർ പി വേണു 1972
14 മഴക്കാറ് പി എൻ മേനോൻ 1973
15 ആശാചക്രം രാജശേഖരൻ്റെ മാനേജർ ഡോ സീതാരാമസ്വാമി 1973
16 തിരുവാഭരണം നമ്പൂതിരി ജെ ശശികുമാർ 1973
17 രാജഹംസം ടി ഹരിഹരൻ 1974
18 അമ്മ രാമൻ പിള്ള എം കൃഷ്ണൻ നായർ 1976
19 അമൃതവാഹിനി ജെ ശശികുമാർ 1976
20 മോഹിനിയാട്ടം ശ്രീകുമാരൻ തമ്പി 1976
21 ശ്രീദേവി എൻ ശങ്കരൻ നായർ 1977
22 ആനന്ദം പരമാനന്ദം ഐ വി ശശി 1977
23 നുരയും പതയും ജെ ഡി തോട്ടാൻ 1977
24 തോൽക്കാൻ എനിക്ക് മനസ്സില്ല ടി ഹരിഹരൻ 1977
25 ഈറ്റ ഐ വി ശശി 1978
26 കുടുംബം നമുക്ക് ശ്രീകോവിൽ ദാമു ടി ഹരിഹരൻ 1978
27 തമ്പുരാട്ടി എൻ ശങ്കരൻ നായർ 1978
28 നായാട്ട് കോൺസ്റ്റബിൾ ജോർജ് ശ്രീകുമാരൻ തമ്പി 1980
29 സത്യം രാമകൃഷ്ണന്റെ അച്ഛൻ എം കൃഷ്ണൻ നായർ 1980
30 രജനീഗന്ധി സുമതിയുടെ അച്ഛൻ എം കൃഷ്ണൻ നായർ 1980
31 ചാമരം രാമൻ നായർ ഭരതൻ 1980
32 പ്രേമഗീതങ്ങൾ അയ്യർ ബാലചന്ദ്ര മേനോൻ 1981
33 തൃഷ്ണ ജയശ്രീയുടെ അച്ഛൻ ഐ വി ശശി 1981
34 വിടപറയും മുമ്പേ സേവ്യർ പാർക്കിൽ വച്ചു കാണുന്നയാൾ മോഹൻ 1981
35 ഈനാട് മജീദിന് കാശ് കടം കൊടുത്തയാൾ ഐ വി ശശി 1982
36 ഓളങ്ങൾ റീത്തയുടെ അപ്പാപ്പൻ ബാലു മഹേന്ദ്ര 1982
37 ആയുധം ജഡ്ജി പി ചന്ദ്രകുമാർ 1982
38 കാലം നാരായണൻ ഹേമചന്ദ്രന്‍ 1982
39 അങ്കുരം കേശവപ്പിള്ള ടി ഹരിഹരൻ 1982
40 ആദർശം സിമിയെ കാണാൻ വരുന്ന ചെറുക്കന്റെ അച്ഛൻ ജോഷി 1982
41 ആശ ലാലിന്റെ വാടക വീട്ടുടമ അഗസ്റ്റിൻ പ്രകാശ് 1982
42 ധീര ശങ്കരൻ നായരാൽ പീഢിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ ജോഷി 1982
43 വെളിച്ചം വിതറുന്ന പെൺകുട്ടി ജ്യോത്സ്യൻ ദുരൈ 1982
44 താവളം മോഹനൻ്റെ അച്ഛൻ തമ്പി കണ്ണന്താനം 1983
45 ആധിപത്യം നാട്ടുകാരൻ ശ്രീകുമാരൻ തമ്പി 1983
46 ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് കുറുപ്പ് കെ ജി ജോർജ്ജ് 1983
47 ബെൽറ്റ് മത്തായി മത്തായിയുടെ അച്ഛൻ ടി എസ് മോഹൻ 1983
48 പ്രതിജ്ഞ ഉഷയുടെ അച്ഛൻ പി എൻ സുന്ദരം 1983
49 അങ്കം വർക് ഷോപ്പുടമയുടെ മകൻ പീഡിപ്പിക്കുന്ന പെൺകുട്ടിയുടെ അച്ഛൻ ജോഷി 1983
50 ജസ്റ്റിസ് രാജ മേനോൻ ആർ കൃഷ്ണമൂർത്തി 1983

Pages