യദു കൃഷ്ണൻ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 സന്മനസ്സുള്ളവര്‍ക്ക് സമാധാനം മീരയുടെ സഹോദരൻ സത്യൻ അന്തിക്കാട് 1986
2 വിവാഹിതരെ ഇതിലെ ബാലചന്ദ്രമേനോൻ 1986
3 നീലക്കുറിഞ്ഞി പൂത്തപ്പോൾ ചങ്കു ഭരതൻ 1987
4 ശ്രീധരന്റെ ഒന്നാം തിരുമുറിവ് സത്യൻ അന്തിക്കാട് 1987
5 ഉണ്ണികളേ ഒരു കഥ പറയാം കമൽ 1987
6 കിരീടം സിബി മലയിൽ 1989
7 കോട്ടയം കുഞ്ഞച്ചൻ കുട്ടപ്പൻ ടി എസ് സുരേഷ് ബാബു 1990
8 ശുഭയാത്ര കമൽ 1990
9 വേനൽ‌ക്കിനാവുകൾ കെ എസ് സേതുമാധവൻ 1991
10 കമലദളം സിബി മലയിൽ 1992
11 ചെങ്കോൽ സിബി മലയിൽ 1993
12 ഇലയും മുള്ളും കെ പി ശശി 1994
13 പിടക്കോഴി കൂവുന്ന നൂറ്റാണ്ട് വിജി തമ്പി 1994
14 പൂനിലാമഴ സുനിൽ 1997
15 മാനസം സി എസ് സുധീഷ് 1997
16 ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം അനിയൻ കുട്ടി രാജസേനൻ 1998
17 ഹരികൃഷ്ണൻസ് ഫാസിൽ 1998
18 മീനത്തിൽ താലികെട്ട് രാജൻ ശങ്കരാടി 1998
19 ഇന്ദ്രിയം വിജയ് ജോർജ്ജ് കിത്തു 2000
20 ചിത്രത്തൂണുകൾ രഞ്ജിത് ടി എൻ വസന്തകുമാർ 2001
21 കൈ എത്തും ദൂരത്ത് ഫാസിൽ 2002
22 മഴനൂൽ കനവ് നന്ദകുമാർ കാവിൽ 2003
23 പെരുമഴക്കാലം കമൽ 2004
24 താളമേളം ജബ്ബാർ നിസ്സാർ 2004
25 തൊമ്മനും മക്കളും ഗുണശേഖരൻ ഷാഫി 2005
26 സ്പീഡ് ട്രാക്ക് എസ് എൽ പുരം ജയസൂര്യ 2007
27 ജൂലൈ 4 ജോഷി 2007
28 ദേ ഇങ്ങോട്ടു നോക്കിയേ ബാലചന്ദ്രമേനോൻ 2008
29 സീൻ നമ്പർ 001 സ്നേഹജിത്ത് 2011
30 ഞാൻ സംവിധാനം ചെയ്യും ബാലചന്ദ്രമേനോൻ 2015
31 എന്റെ സത്യാന്വേഷണ പരീക്ഷകൾ കുക്കു സുരേന്ദ്രൻ 2015