നന്ദകുമാർ കാവിൽ

Nandakumar Kavil
Date of Death: 
Friday, 4 March, 2016
നന്ദൻ കാവിൽ
സംവിധാനം: 4
കഥ: 3
സംഭാഷണം: 2
തിരക്കഥ: 2

കോഴിക്കോട് വളയനാട് സ്വദേശിയായ നന്ദകുമാർ കാവിൽ. തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷനില്‍ ഫിലിം ഓഫീസറായിരുന്നു. 'മഴനൂല്‍കനവ്' ആണ് ആദ്യസിനിമ. 'അവൻ ' യൂ ക്യാൻ ഡു എന്നിവയാണ് മറ്റ് ചിത്രങ്ങൾ. 2016 മാർച്ച്‌ 4 ന് നിര്യാതനായി.