കേശു ഈ വീടിന്റെ നാഥൻ

Kesu Ee Veedinte Nadhan

നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപ് നായകനാകുന്നു. ഉർവശി, അനുശ്രീ എന്നിവർ ആണു നായികമാർ. ഹരിശ്രീ അശോകൻ, അബു സലിം, സ്വാസിക തുടങ്ങിയവരും അഭിനയിക്കുന്നു. സജീവ് പാഴൂർ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. നാദ് ഗ്രൂപ്പാണു ചിത്രം നിർമ്മിക്കുന്നത്.