ഞാൻ സംവിധാനം ചെയ്യും
കഥാസന്ദർഭം:
സിനിമാപ്രേമിയായ കൃഷ്ണദാസിന്റെ കഥയാണ് ചിത്രം പറയുന്നത്
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Saturday, 19 September, 2015
എഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഞാൻ സംവിധാനം ചെയ്യും'. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം നിർമ്മാണം സംഗീതം എല്ലാം ബാലചന്ദ്രമേനോൻ തന്നെ. മധു, മേനക, ശങ്കർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/NjanSamvidhanamCheyyum
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- ഏഴു വർഷത്തിനു ശേഷം ബാലചന്ദ്രമേനോൻ രചനയും സംവിധാനവും സംഗീത സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് 'ഞാൻ സംവിധാനം ചെയ്യും' ബാലചന്ദ്ര മേനോന്റെ മുപ്പത്തിയേഴാമത് ചിത്രമാണ് ഞാൻ സംവിധാനം ചെയ്യും. ബാലചന്ദ്ര മേനോന് സംഗീതം നിർവ്വഹിയ്ക്കുന്ന നാലാമത്തെ സിനിമയാണ് ഞാന്‍ സംവിധാനം ചെയ്യും.
- ബാലചന്ദ്രമേനോൻ സിനിമാലോകത്തിനന് നൽകിയ ശോഭന, കാര്‍ത്തിക, പാര്‍വതി, ആനി തുടങ്ങിയ എക്കാലത്തും ഇഷ്ടപ്പെടുന്ന നായികമാരുടെ നിരയിലേക്ക് മറ്റൊരാള്‍ കൂടി ദക്ഷിണ.
- ശങ്കര്‍ - മേനക പ്രണയകഥകള്‍ കണ്ട മുന്‍തലമുറക്ക് ഒരു ഒാര്‍മ്മപ്പെടുത്തല്‍ കൂടിയാകും ഞാന്‍ സംവിധാനം ചെയ്യും എന്ന ചിത്രം. ശങ്കറും മേനകയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
- ഏകലവ്യന്, യാദവം എന്നീ ചിത്രങ്ങള്‍ക്കു ശേഷം നടന് മധു മുഖ്യമന്ത്രി വേഷത്തിൽ വീണ്ടുമെത്തുന്നു.
- ഉത്രാടരാത്രി മുതല്‍ ബാലചന്ദ്രമേനോന്റെ 23 സിനിമകളില്‍ നായികമാര്‍ക്ക് ശബ്ദം നല്കിയ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ചിത്രത്തില്‍ വേഷമിടുന്നുണ്ട്. പൂവച്ചല്‍ ഖാദര്‍ എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നതും ബാലചന്ദ്ര മേനോന് തന്നെ.
- ഒരിടവേളയ്ക്ക് ശേഷം ശ്രീ പൂവച്ചല്‍ ഖാദര്‍ മലയാള സിനിമ ഗാനരചന രംഗത്തേക്ക് മടങ്ങി വരുന്നത് ഈ സിനിമയിലൂടെയാണ്
- പട്ടാളം എന്ന ചിത്രത്തിലെ നായികയായിരുന്ന ടെസ വീണ്ടും അഭിനയരംഗത്തെയ്ക്ക്
Audio & Recording
ഡബ്ബിങ്:
ശബ്ദം നല്കിയവർ |
---|
ശബ്ദം നല്കിയവർ |
---|
സൗണ്ട് എഫക്റ്റ്സ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
ചമയം
ചമയം:
മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:
Video & Shooting
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
ക്യാമറ സംഘം / സഹായികൾ:
ക്രെയിൻ:
സംഗീത വിഭാഗം
ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
കാസറ്റ്സ് & സീഡീസ്:
റീ-റെക്കോഡിങ്:
Technical Crew
എഡിറ്റിങ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
സ്റ്റുഡിയോ:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് എഡിറ്റർ:
അസിസ്റ്റന്റ് കലാസംവിധാനം:
VFX ടീം:
ക്രിയേറ്റീവ് ഹെഡ്:
സ്പോട്ട് എഡിറ്റിങ്:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
ഓഫീസ് നിർവ്വഹണം:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
പബ്ലിസിറ്റി വിഭാഗം
പരസ്യം:
ഡിസൈൻസ്:
ടൈറ്റിലർ:
നിശ്ചലഛായാഗ്രഹണം:
പി ആർ ഒ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
മറന്നോ സ്വരങ്ങൾ |
ഗാനരചയിതാവു് പൂവച്ചൽ ഖാദർ | സംഗീതം ബാലചന്ദ്ര മേനോൻ | ആലാപനം പി ജയചന്ദ്രൻ, മഞ്ജരി |
നം. 2 |
ഗാനം
കരിയിലക്കുരുവി ഉണർന്നു |
ഗാനരചയിതാവു് പൂവച്ചൽ ഖാദർ | സംഗീതം ബാലചന്ദ്ര മേനോൻ | ആലാപനം റിമി ടോമി |
Attachment | Size |
---|
Attachment | Size |
---|---|
Attachment ![]() | Size 482.63 KB |