Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൽ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

Entries

sort descending Post date
Film/Album അപൂർവ്വം ചിലർ Sat, 14/02/2009 - 10:49
Film/Album അപ്പു വെള്ളി, 13/02/2009 - 19:47
Film/Album അപ്സരസ്സ് വെള്ളി, 13/02/2009 - 19:48
Film/Album അപർണ്ണ Sat, 14/02/2009 - 22:51
Lyric അയല പൊരിച്ചതുണ്ട് Mon, 26/10/2009 - 13:38
Film/Album അയ്യർ ദി ഗ്രേറ്റ് വെള്ളി, 13/02/2009 - 22:40
Film/Album അറബിക്കടലോരം Sun, 15/02/2009 - 22:22
Lyric അറിയാതെ അറിയാതെ അനുരാഗവീണയിൽ Mon, 26/10/2009 - 12:03
Film/Album അറേബ്യ Sun, 15/02/2009 - 22:22
Film/Album അവരുടെ സങ്കേതം Sat, 14/02/2009 - 14:37
Film/Album അവളറിയാതെ Sat, 14/02/2009 - 14:36
Film/Album അവസാനത്തെ രാത്രി വെള്ളി, 13/02/2009 - 19:49
Film/Album അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ Sun, 15/02/2009 - 22:23
Film/Album അവിരാമം Sat, 14/02/2009 - 10:49
Film/Album അഹം Sat, 14/02/2009 - 14:29
Film/Album അഹം ബ്രഹ്മാസ്മി Sat, 14/02/2009 - 14:29
Film/Album അൻപതു ലക്ഷവും മാരുതിക്കാറും Sat, 14/02/2009 - 14:33
Film/Album അർത്ഥന Sat, 14/02/2009 - 14:35
Film/Album ആകാശക്കോട്ടയിലെ സുൽത്താൻ Sat, 14/02/2009 - 10:44
Film/Album ആചാര്യൻ Sat, 14/02/2009 - 22:48
Film/Album ആദിതാളം വെള്ളി, 13/02/2009 - 18:22
Film/Album ആദ്യത്തെ കൺ‌മണി Sun, 15/02/2009 - 22:20
Film/Album ആദ്യമായ് Sat, 14/02/2009 - 10:44
Film/Album ആനച്ചന്തം Sat, 14/02/2009 - 14:28
Film/Album ആയുഷ്‌കാലം Sat, 14/02/2009 - 14:29
Film/Album ആറാംവാർഡിൽ ആഭ്യന്തരകലഹം വെള്ളി, 13/02/2009 - 19:44
Film/Album ആലവട്ടം Sat, 14/02/2009 - 22:48
Film/Album ആലസ്യം വെള്ളി, 13/02/2009 - 18:24
Lyric ആലാപനം Mon, 26/10/2009 - 14:02
Film/Album ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ Sat, 14/02/2009 - 10:45
Film/Album ആർദ്രം Sat, 14/02/2009 - 14:29
Film/Album ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ് Sat, 14/02/2009 - 23:28
Film/Album ഇണപ്രാവുകൾ Sat, 14/02/2009 - 10:58
Film/Album ഇതു മഞ്ഞുകാലം Sat, 14/02/2009 - 23:28
Film/Album ഇനിയൊരു പ്രണയകഥ - ഡബ്ബിംഗ് Sun, 15/02/2009 - 22:26
Film/Album ഇന്ദ്രജാലം വെള്ളി, 13/02/2009 - 22:39
Film/Album ഇരിയ്ക്കൂ എം ഡി അകത്തുണ്ട് Sat, 14/02/2009 - 10:59
Film/Album ഇരുൾ മാളങ്ങൾ Sat, 14/02/2009 - 23:28
Film/Album ഇല്ലിക്കാടും ചെല്ലക്കാറ്റും Sat, 14/02/2009 - 10:58
Film/Album ഇവൾ ദ്രൗപദി Sun, 15/02/2009 - 14:16
Film/Album ഇൻ ഹരിഹർ നഗർ വെള്ളി, 13/02/2009 - 22:30
Film/Album ഇൻഡ്യൻ മിലിട്ടറി ഇന്റലിജൻസ് Sun, 15/02/2009 - 22:25
Film/Album ഈഗിൾ Sat, 14/02/2009 - 10:53
Film/Album ഉത്തരകാണ്ഡം Sat, 14/02/2009 - 14:26
Film/Album ഉർവ്വശി വെള്ളി, 13/02/2009 - 23:33
Film/Album ഊട്ടിപ്പട്ടണം Sat, 14/02/2009 - 16:12
Film/Album ഋഷി Sat, 14/02/2009 - 16:15
Film/Album എന്നും നന്മകൾ Sat, 14/02/2009 - 10:53
Film/Album എന്നോടിഷ്ടം കൂടാമോ Sat, 14/02/2009 - 14:41
Film/Album എന്റെ ട്യൂഷൻ ടീച്ചർ Sat, 14/02/2009 - 16:02

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കസ്റ്റംസ് ഡയറി വ്യാഴം, 05/03/2009 - 19:15
Butterflies വ്യാഴം, 05/03/2009 - 19:14
ബട്ടർ‌ഫ്ലൈസ് വ്യാഴം, 05/03/2009 - 19:14
Brahmadatthan വ്യാഴം, 05/03/2009 - 19:14
ബ്രഹ്മദത്തൻ വ്യാഴം, 05/03/2009 - 19:13
Bhoomigeetham വ്യാഴം, 05/03/2009 - 19:12
ഭൂമിഗീതം വ്യാഴം, 05/03/2009 - 19:12
Bhaagyavaan വ്യാഴം, 05/03/2009 - 19:12
ഭാഗ്യവാൻ വ്യാഴം, 05/03/2009 - 19:11
Bandhukkal Sathrukkal ബുധൻ, 04/03/2009 - 22:36
ബന്ധുക്കൾ ശത്രുക്കൾ ബുധൻ, 04/03/2009 - 22:35
Avan Ananthapadmanabhan ബുധൻ, 04/03/2009 - 22:35
അവൻ അനന്തപത്മനാഭൻ ബുധൻ, 04/03/2009 - 22:34
Aparna ബുധൻ, 04/03/2009 - 22:34
അപർണ്ണ ബുധൻ, 04/03/2009 - 22:33
Ammayaane sathyam ബുധൻ, 04/03/2009 - 22:33
അമ്മയാണേ സത്യം ബുധൻ, 04/03/2009 - 22:31
Aagneyam ബുധൻ, 04/03/2009 - 22:30
ആഗ്നേയം ബുധൻ, 04/03/2009 - 22:30
Addeham enna iddeham ബുധൻ, 04/03/2009 - 22:29
അദ്ദേഹം എന്ന ഇദ്ദേഹം ബുധൻ, 04/03/2009 - 22:27
Aayirappara ബുധൻ, 04/03/2009 - 22:24
ആയിരപ്പറ ബുധൻ, 04/03/2009 - 22:23
Aalavattam ബുധൻ, 04/03/2009 - 22:23
ആലവട്ടം ബുധൻ, 04/03/2009 - 22:22
Aakaasadoothu ബുധൻ, 04/03/2009 - 22:15
ആകാശദൂത് ബുധൻ, 04/03/2009 - 22:14
Aachaaryan ബുധൻ, 04/03/2009 - 22:13
ആചാര്യൻ ബുധൻ, 04/03/2009 - 22:13
Welcome to Kodaikkanal ചൊവ്വ, 03/03/2009 - 23:01
വെൽക്കം ടു കൊടൈക്കനാൽ ചൊവ്വ, 03/03/2009 - 23:00
Vrithantham ചൊവ്വ, 03/03/2009 - 23:00
വൃത്താന്തം ചൊവ്വ, 03/03/2009 - 22:59
Vietnam Colony ചൊവ്വ, 03/03/2009 - 22:59
വിയറ്റ്നാം കോളനി ചൊവ്വ, 03/03/2009 - 22:58
Vasudha ചൊവ്വ, 03/03/2009 - 22:58
വസുധ ചൊവ്വ, 03/03/2009 - 22:58
Valayam ചൊവ്വ, 03/03/2009 - 22:57
വളയം ചൊവ്വ, 03/03/2009 - 22:56
Uthsavamelam ചൊവ്വ, 03/03/2009 - 22:56
ഉത്സവമേളം ചൊവ്വ, 03/03/2009 - 22:55
Thiruthalvaadi ചൊവ്വ, 03/03/2009 - 22:54
തിരുത്തൽ‌വാദി ചൊവ്വ, 03/03/2009 - 22:53
Thalasthaanam ചൊവ്വ, 03/03/2009 - 22:52
തലസ്ഥാനം ചൊവ്വ, 03/03/2009 - 22:52
Sooryachakram ചൊവ്വ, 03/03/2009 - 22:51
സൂര്യചക്രം ചൊവ്വ, 03/03/2009 - 22:50
Sooryamaanasam ചൊവ്വ, 03/03/2009 - 22:48
സൂര്യമാനസം ചൊവ്വ, 03/03/2009 - 22:47
Sooryagayathri ചൊവ്വ, 03/03/2009 - 22:46

Pages