Dileep Viswanathan

Dileep Viswanathan's picture

എന്റെ പ്രിയഗാനങ്ങൾ

  • കാതിൽ തേന്മഴയായ് - M

    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
    കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
    മധുരമായ് പാടും മണിശംഖുകളായ്
    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

    ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
    പറയാതെയോർത്തിടും അനുരാഗഗാനംപോലെ  (2)
    ഒരുക്കുന്നു കൂടൊന്നിതാ ആ .....
    ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
    കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)

    തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
    മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ  (2)
    ഒരു നാടൻപാട്ടായിതാ ....
    ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
    കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)

     

  • വാകപ്പൂമരം ചൂടും

    വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
    ‍വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
    പണ്ടൊരു വടക്കൻ തെന്നൽ

    വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
    ‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു
    വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു
    വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..
    (വാകപ്പൂ മരം ചൂടും....)

    തരള ഹൃദയ വികാരലോലൻ തെന്നല‍വളുടെ ചൊടി മുകർന്നു
    തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..തമ്മിൽ പുണർന്നു വീണു.
    പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി
    അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നൽ പറന്നു പോയി..
    (വാകപ്പൂ മരം ചൂടും....)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • അക്കരെ നിന്നൊരു കൊട്ടാരം

    അക്കരെ നിന്നൊരു കൊട്ടാരം
    കപ്പലു പോലെ വരുന്നേരം
    ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും
    പത്തേമാരിയുമെത്തേണം (2)

    പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം
    ഞങ്ങളെ നിങ്ങൾ വിളിക്കേണം
    കാഹളം വേണം ബ്യൂഗിളും   വേണം
    ബാൻഡു മേളം വേനം
    ആശകളേറെ കൊതിയേറെ
    ആറടിമണ്ണിൽ വിധി വേറെ
    ആരറിയുന്നു അതിലേറെ (അക്കരെ നിന്നൊരു കൊട്ടാരം..)

    ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും
    തുറമുഖ തീരത്ത് വന്നീടും
    കൂടു വെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും
    പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ
    ഇനിയാരാരോ ആരാരോ (അക്കരെ നിന്നൊരു കൊട്ടാരം..)

  • ഒരു നിമിഷം തരൂ

    ഒരു നിമിഷം തരൂ നിന്നിലലിയാൻ
    ഒരു യുഗം തരൂ നിന്നെയറിയാൻ
    നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

    നീലാംബരത്തിലെ നീരദകന്യകൾ
    നിൻ‌നീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
    ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
    നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
    (ഒരു നിമിഷം)

    നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
    നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
    ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
    ഓമലേ എൻ‌മോഹം ഉണർന്നുവെങ്കിൽ
    (ഒരു നിമിഷം)

  • ഇന്ദുപുഷ്പം ചൂടി നിൽക്കും

    ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
    ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി (ഇന്ദു)
    കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
    ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)

    ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
    പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ)
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    നിസരിമരിസ നിസരിമ രിസരി
    രിമപനിപമ രിമപനി പമപ
    മപനിസനിപ മപനിസനിരി സനിസ
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    താമരക്കണ്മുനകളാൽ പകർത്തിവച്ചു (ഇന്ദു)

    ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
    കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. (എതൊരു)
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    ആ.ആ..ആ.
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    നിൻ തൂമിഴികളിൽ അനംഗന്റെ പ്രിയ ബാണങ്ങൾ (ഇന്ദു)

  • ശ്രീലതികകൾ

    ആ...ആ...ആ...ആ...ആ...

    ശ്രീലതികകൾ തളിരണിഞ്ഞുലയവേ

    വാ കിളിമകളേ തേൻകുളുർമൊഴിയേ

    അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ

    കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും

    (ശ്രീലതികകൾ)

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    പോരികെൻ തരള നാദമായ്

    മധുരഭാവമായ് ഹൃദയഗീതമായ് വരിക

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ....

    (ശ്രീലതികകൾ)

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പോരികെൻ കരളിലാകവേ

    മലയസാനുവിൽ നിറനിലാവുപോൽ വരിക

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ.....

    (ശ്രീലതികകൾ)

  • ഋതുസംക്രമപ്പക്ഷി പാടി

     

    ഋതുസംക്രമ പക്ഷി പാടി
    സുകൃത സങ്കീര്‍ത്തനം പാടി
    ഹൃദയ കല്ലോലിനി തീരങ്ങളില്‍ നിന്നും
    ഋതു സംക്രമ പക്ഷി പാടി   (ഋതു സംക്രമ )

    ഇണയുടെ തീരാത്ത ദാഹങ്ങള്‍ ഇന്നലെകള്‍
    ഇവിടെ നടമാടി തിമര്‍ത്തു
    ഉണരാത്ത ദേവന്റെ തിരുനടയില്‍
    ഒരു സര്‍ഗ്ഗ യുഗ സന്ധ്യ കൈ കൂപ്പി നിന്നു  (ഋതു സംക്രമ )

    നവ ഭാവുകത്തിന്റെ നാളങ്ങള്‍
    കര്‍പ്പൂരം ഉഴിയുന്നു മകനെ നിനക്കായി  (2 )
    മകനെ നിനക്കായി കര്‍പ്പൂരം ഉഴിയുന്നു
    ജന്മാന്തരങ്ങളുടെ കര്‍മങ്ങള്‍ തേടുന്നോരുന്മയോ
    നക്ഷത്രമായി വിരിയും
    നക്ഷത്രമായി വിരിയും (ഋതു സംക്രമ )

  • ആയിരം കണ്ണുമായ്

    ആയിരം കണ്ണുമായ്
    കാത്തിരുന്നൂ നിന്നെ ഞാൻ
    എന്നിൽ നിന്നും പറന്നകന്നൊരു
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ

    മഞ്ഞുവീണതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    മഞ്ഞുവീണതറിഞ്ഞില്ലാ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    ഓമനേ നീ വരും
    നാളുമെണ്ണിയിരുന്നു ഞാൻ
    പൈങ്കിളീ മലർ തേൻ‌കിളീ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    (ആയിരം)

    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
    മഞ്ഞ മന്ദാരമേ
    എന്നിൽ നിന്നും പറന്നുപോയൊരു
    ജീവചൈതന്യമേ
    (ആയിരം)

Entries

sort ascending Post date
Artists സുനിൽ മത്തായി ബുധൻ, 13/06/2012 - 10:43
Artists സുനിൽ ദേവികോട് വെള്ളി, 01/03/2013 - 19:49
നിർമ്മാണം സുനിൽ കുമാർ Sat, 29/01/2011 - 01:42
Artists സുനിൽ Sat, 14/12/2013 - 15:28
Artists സുനിൽ Sat, 06/07/2013 - 13:22
Artists സുധൻ പേരൂർക്കട വ്യാഴം, 16/02/2012 - 10:40
Artists സുധീർ സുകുമാരൻ വെള്ളി, 15/02/2013 - 21:58
Artists സുധീർ അമ്പലപ്പാട് വെള്ളി, 15/02/2013 - 22:49
Artists സുധീപ് ചാഴിയത്ത് Sat, 04/09/2010 - 22:11
Artists സുധി വേളമണ്ണൂർ ബുധൻ, 29/02/2012 - 12:35
Artists സുദേവ് Sat, 13/07/2013 - 12:19
നിർമ്മാണം സുദീപ് കാരാട്ട് ബുധൻ, 19/10/2011 - 22:17
Artists സുദിൻ മേനോൻ Mon, 29/11/2010 - 00:30
Artists സുജിത്ത് വാസുദേവ് ചൊവ്വ, 15/03/2011 - 00:29
Artists സുചിത് സുരേശൻ Sat, 18/05/2013 - 15:52
Artists സുഖ്‌വിന്ദർ സിങ് Sun, 19/09/2010 - 02:11
ബാനർ സീഷെൽ മൂവീസ് Sun, 30/06/2013 - 10:45
Artists സീനു മുരിക്കുമ്പുഴ ചൊവ്വ, 20/03/2012 - 21:06
Film/Album സിറ്റി ഓഫ് ഗോഡ് ചൊവ്വ, 15/03/2011 - 00:33
ബാനർ സിറ്റാഡൽ സിനിമാസ് Sat, 19/10/2013 - 14:11
Artists സിറിൾ പി എസ് Sat, 15/05/2021 - 18:18
Artists സിബി ജോസഫ് Sat, 16/11/2013 - 15:04
Artists സിന്ധു മധു Sat, 13/07/2013 - 12:20
Artists സിനു നമ്പ്യാർ വെള്ളി, 31/12/2010 - 23:48
ബാനർ സിനിമാ കൊട്ടക Mon, 14/03/2011 - 23:25
ബാനർ സിനിമ പാരഡൈസോ വ്യാഴം, 10/02/2011 - 00:47
ബാനർ സിനിമ എൻ എസ് ആർ ഇന്ത്യ പ്രൈ ലിമിറ്റ്ഡ് ബുധൻ, 20/06/2012 - 14:41
നിർമ്മാണം സിദ്ദിഖ് മങ്കര Sat, 01/01/2011 - 04:05
Artists സിതാര Sat, 28/08/2010 - 22:35
Artists സി വി ശ്രീരാമന്‍ Mon, 29/11/2010 - 00:33
Artists സി രാധാകൃഷ്ണന്‍ Mon, 29/11/2010 - 00:32
Artists സി കെ വഹാബ് വ്യാഴം, 10/02/2011 - 00:09
നിർമ്മാണം സി എം കതിർ വെള്ളി, 11/01/2013 - 22:14
ബാനർ സാർഫ്നെറ്റ് മൂവിസ് ബുധൻ, 05/06/2013 - 20:11
Film/Album സാമ്രാജ്യം II - സൺ ഓഫ് അലക്സാണ്ടർ ബുധൻ, 24/07/2013 - 09:18
Lyric സാമരസ രഞ്ജനി ചൊവ്വ, 25/01/2011 - 21:15
Artists സാബ് ജോൺ Mon, 29/11/2010 - 00:32
Artists സാബു റാം വെള്ളി, 07/01/2011 - 22:32
Artists സാബു മോഹൻ വെള്ളി, 04/02/2011 - 23:14
Artists സാബു ചെറിയാൻ വ്യാഴം, 20/01/2011 - 21:35
Film/Album സാന്‍വിച്ച് ബുധൻ, 19/10/2011 - 22:11
ബാനർ സാന്ദ്രാസ് കമ്മ്യൂണിക്കേഷൻസ് വ്യാഴം, 16/02/2012 - 10:23
Artists സാനിക നമ്പ്യാർ Sat, 18/05/2013 - 16:24
Artists സാനന്ദ് ജോർജ്ജ് Sat, 04/09/2010 - 21:42
Artists സാദിഖ് Sat, 22/01/2011 - 02:23
Artists സാജൻ ചോലയിൽ വെള്ളി, 25/02/2011 - 20:31
Artists സാജൻ ചൊവ്വ, 27/01/2015 - 11:35
Artists സാജ്ഭാസ്ക്കർ പൊട്ടങ്ങാടി Sat, 06/07/2013 - 12:57
Artists സാഗർ വെള്ളി, 11/01/2013 - 22:31
Artists സാംസൺ കോട്ടൂർ വെള്ളി, 07/01/2011 - 22:32

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
സുഖിക്കാം വാ മൂഷികരേ (ആദരാഞ്ജലി) ചൊവ്വ, 05/12/2023 - 12:39 പുതിയ വരികൾ ചേർത്തു
കാലൻ പുലി ചൊവ്വ, 05/12/2023 - 12:39 പുതിയ ഗാനം ചേർത്തു
നഷ്ടം ഇതൊരിഷ്ടം (ആത്മവേ പോ) ചൊവ്വ, 05/12/2023 - 12:38 പുതിയ വരികൾ ചേർത്തു
അറിയിപ്പ്‌ ചൊവ്വ, 05/12/2023 - 12:34 പുതിയ വിവരങ്ങൾ ചേർത്തു.
രതിപുഷ്പം പൂക്കുന്ന യാമം ചൊവ്വ, 05/12/2023 - 12:29 YouTube
പറുദീസ ചൊവ്വ, 05/12/2023 - 12:28
ആകാശംപോലെ അകലെ ചൊവ്വ, 05/12/2023 - 12:28
കുന്നിറങ്ങി വരുന്ന ജീപ്പ് വെള്ളി, 01/12/2023 - 10:30 Comments opened
കേശു ഈ വീടിന്റെ നാഥൻ വെള്ളി, 01/12/2023 - 10:28
ഒരു യമണ്ടൻ പ്രേമകഥ വെള്ളി, 01/12/2023 - 10:28 Cast updated
തീമഴ തേൻമഴ വെള്ളി, 01/12/2023 - 10:26
കോശിച്ചായന്റെ പറമ്പ് വെള്ളി, 01/12/2023 - 10:23
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ വെള്ളി, 01/12/2023 - 10:23
ഏകൻ അനേകൻ വെള്ളി, 01/12/2023 - 10:18
ഗാർഡിയൻ വെള്ളി, 01/12/2023 - 10:17
തമി വെള്ളി, 01/12/2023 - 10:17 Added sound designer
രോമാഞ്ചം ചൊവ്വ, 28/11/2023 - 12:52
രോമാഞ്ചം ചൊവ്വ, 28/11/2023 - 12:50 പുതിയ വിവരങ്ങൾ ചേർത്തു.
അബിൻ ബിനോ ചൊവ്വ, 28/11/2023 - 12:48
വീണപൂവ് ചൊവ്വ, 28/11/2023 - 12:43
പ്രൊമൈസ് ചൊവ്വ, 28/11/2023 - 12:41
പ്രൊമൈസ് ചൊവ്വ, 28/11/2023 - 12:38
ഒറ്റ് ചൊവ്വ, 28/11/2023 - 12:37 QC & LC Done
ഇരട്ട ചൊവ്വ, 28/11/2023 - 12:37
ആവാസ വ്യൂഹം ചൊവ്വ, 28/11/2023 - 12:36
കാണെക്കാണെ ചൊവ്വ, 28/11/2023 - 12:36
ചതുർമുഖം ചൊവ്വ, 28/11/2023 - 12:35
വൺ ചൊവ്വ, 28/11/2023 - 12:35
തീവണ്ടി ചൊവ്വ, 28/11/2023 - 12:27
അതിരൻ ചൊവ്വ, 28/11/2023 - 12:27 Comments opened
കൽക്കി ചൊവ്വ, 28/11/2023 - 12:27
സച്ചിൻ ചൊവ്വ, 28/11/2023 - 12:26
ഗൗതമന്റെ രഥം ചൊവ്വ, 28/11/2023 - 12:26
കുടുമി ചൊവ്വ, 28/11/2023 - 12:25 Comments opened
സൂഫിയും സുജാതയും ചൊവ്വ, 28/11/2023 - 12:24
നായാട്ട് (2021) ചൊവ്വ, 28/11/2023 - 12:24
ലഡു ചൊവ്വ, 28/11/2023 - 12:22
ലഡു ചൊവ്വ, 28/11/2023 - 12:14
കാവലാൾ വ്യാഴം, 09/11/2023 - 12:36
കമ്പം വ്യാഴം, 09/11/2023 - 12:36
കീടം വ്യാഴം, 09/11/2023 - 12:35
ദ്വീപ് വ്യാഴം, 09/11/2023 - 12:31
സുജാത വ്യാഴം, 09/11/2023 - 12:24
സ്നേഹത്തിന്റെ മുഖങ്ങൾ വ്യാഴം, 09/11/2023 - 12:23
അടിമക്കച്ചവടം വ്യാഴം, 09/11/2023 - 12:22
അങ്കക്കുറി വ്യാഴം, 09/11/2023 - 12:21
ശ്രീമാൻ ശ്രീമതി വ്യാഴം, 09/11/2023 - 12:20
വെള്ളം വ്യാഴം, 09/11/2023 - 12:19
ജിമ്മി വ്യാഴം, 09/11/2023 - 12:17 Poster courtesy: Althaf Ismail
എന്റെ മോഹങ്ങൾ പൂവണിഞ്ഞു വ്യാഴം, 09/11/2023 - 12:15

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
തട്ടത്തിൻ മറയത്ത് അടിസ്ഥാന വിവരങ്ങൾ ചേർത്തു. പോസ്റ്ററുകൾ ചേർത്തു.
ഗൃഹനാഥൻ അടിസ്ഥാന വിവരങ്ങൾ ചേർത്തു. പോസ്റ്ററുകൾ ചേർത്തു.
കെ പി എ സി ലളിത
കരീബിയൻസ് Created Profile
എൻട്രി അടിസ്ഥാന വിവരങ്ങൾ ചേർത്തു.
ഈ തിരക്കിനിടയിൽ പുതിയ പോസ്റ്ററുകൾ ചേർത്തു
100 ഡിഗ്രി സെൽഷ്യസ് പാർട്ട് 1 added film page

Pages