Dileep Viswanathan

Dileep Viswanathan's picture

എന്റെ പ്രിയഗാനങ്ങൾ

  • കാതിൽ തേന്മഴയായ് - M

    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
    കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
    മധുരമായ് പാടും മണിശംഖുകളായ്
    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

    ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
    പറയാതെയോർത്തിടും അനുരാഗഗാനംപോലെ  (2)
    ഒരുക്കുന്നു കൂടൊന്നിതാ ആ .....
    ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
    കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)

    തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
    മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ  (2)
    ഒരു നാടൻപാട്ടായിതാ ....
    ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
    കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)

     

  • വാകപ്പൂമരം ചൂടും

    വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
    ‍വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
    പണ്ടൊരു വടക്കൻ തെന്നൽ

    വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
    ‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു
    വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു
    വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..
    (വാകപ്പൂ മരം ചൂടും....)

    തരള ഹൃദയ വികാരലോലൻ തെന്നല‍വളുടെ ചൊടി മുകർന്നു
    തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..തമ്മിൽ പുണർന്നു വീണു.
    പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി
    അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നൽ പറന്നു പോയി..
    (വാകപ്പൂ മരം ചൂടും....)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • അക്കരെ നിന്നൊരു കൊട്ടാരം

    അക്കരെ നിന്നൊരു കൊട്ടാരം
    കപ്പലു പോലെ വരുന്നേരം
    ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും
    പത്തേമാരിയുമെത്തേണം (2)

    പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം
    ഞങ്ങളെ നിങ്ങൾ വിളിക്കേണം
    കാഹളം വേണം ബ്യൂഗിളും   വേണം
    ബാൻഡു മേളം വേനം
    ആശകളേറെ കൊതിയേറെ
    ആറടിമണ്ണിൽ വിധി വേറെ
    ആരറിയുന്നു അതിലേറെ (അക്കരെ നിന്നൊരു കൊട്ടാരം..)

    ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും
    തുറമുഖ തീരത്ത് വന്നീടും
    കൂടു വെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും
    പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ
    ഇനിയാരാരോ ആരാരോ (അക്കരെ നിന്നൊരു കൊട്ടാരം..)

  • ഒരു നിമിഷം തരൂ

    ഒരു നിമിഷം തരൂ നിന്നിലലിയാൻ
    ഒരു യുഗം തരൂ നിന്നെയറിയാൻ
    നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

    നീലാംബരത്തിലെ നീരദകന്യകൾ
    നിൻ‌നീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
    ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
    നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
    (ഒരു നിമിഷം)

    നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
    നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
    ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
    ഓമലേ എൻ‌മോഹം ഉണർന്നുവെങ്കിൽ
    (ഒരു നിമിഷം)

  • ഇന്ദുപുഷ്പം ചൂടി നിൽക്കും

    ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
    ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി (ഇന്ദു)
    കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
    ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)

    ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
    പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ)
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    നിസരിമരിസ നിസരിമ രിസരി
    രിമപനിപമ രിമപനി പമപ
    മപനിസനിപ മപനിസനിരി സനിസ
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    താമരക്കണ്മുനകളാൽ പകർത്തിവച്ചു (ഇന്ദു)

    ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
    കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. (എതൊരു)
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    ആ.ആ..ആ.
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    നിൻ തൂമിഴികളിൽ അനംഗന്റെ പ്രിയ ബാണങ്ങൾ (ഇന്ദു)

  • ശ്രീലതികകൾ

    ആ...ആ...ആ...ആ...ആ...

    ശ്രീലതികകൾ തളിരണിഞ്ഞുലയവേ

    വാ കിളിമകളേ തേൻകുളുർമൊഴിയേ

    അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ

    കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും

    (ശ്രീലതികകൾ)

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    പോരികെൻ തരള നാദമായ്

    മധുരഭാവമായ് ഹൃദയഗീതമായ് വരിക

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ....

    (ശ്രീലതികകൾ)

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പോരികെൻ കരളിലാകവേ

    മലയസാനുവിൽ നിറനിലാവുപോൽ വരിക

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ.....

    (ശ്രീലതികകൾ)

  • ഋതുസംക്രമപ്പക്ഷി പാടി

     

    ഋതുസംക്രമ പക്ഷി പാടി
    സുകൃത സങ്കീര്‍ത്തനം പാടി
    ഹൃദയ കല്ലോലിനി തീരങ്ങളില്‍ നിന്നും
    ഋതു സംക്രമ പക്ഷി പാടി   (ഋതു സംക്രമ )

    ഇണയുടെ തീരാത്ത ദാഹങ്ങള്‍ ഇന്നലെകള്‍
    ഇവിടെ നടമാടി തിമര്‍ത്തു
    ഉണരാത്ത ദേവന്റെ തിരുനടയില്‍
    ഒരു സര്‍ഗ്ഗ യുഗ സന്ധ്യ കൈ കൂപ്പി നിന്നു  (ഋതു സംക്രമ )

    നവ ഭാവുകത്തിന്റെ നാളങ്ങള്‍
    കര്‍പ്പൂരം ഉഴിയുന്നു മകനെ നിനക്കായി  (2 )
    മകനെ നിനക്കായി കര്‍പ്പൂരം ഉഴിയുന്നു
    ജന്മാന്തരങ്ങളുടെ കര്‍മങ്ങള്‍ തേടുന്നോരുന്മയോ
    നക്ഷത്രമായി വിരിയും
    നക്ഷത്രമായി വിരിയും (ഋതു സംക്രമ )

  • ആയിരം കണ്ണുമായ്

    ആയിരം കണ്ണുമായ്
    കാത്തിരുന്നൂ നിന്നെ ഞാൻ
    എന്നിൽ നിന്നും പറന്നകന്നൊരു
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ

    മഞ്ഞുവീണതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    മഞ്ഞുവീണതറിഞ്ഞില്ലാ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    ഓമനേ നീ വരും
    നാളുമെണ്ണിയിരുന്നു ഞാൻ
    പൈങ്കിളീ മലർ തേൻ‌കിളീ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    (ആയിരം)

    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
    മഞ്ഞ മന്ദാരമേ
    എന്നിൽ നിന്നും പറന്നുപോയൊരു
    ജീവചൈതന്യമേ
    (ആയിരം)

Entries

sort descending Post date
Artists സമത അഗർവാൾ വ്യാഴം, 28/02/2013 - 20:05
Artists സമദ് പ്രിയദർശിനി വെള്ളി, 31/12/2010 - 23:41
Artists സമ്പത്ത് രാജ് വ്യാഴം, 28/02/2013 - 20:02
Artists സയാജി ഷിൻഡെ ബുധൻ, 16/10/2013 - 20:46
Artists സരള സുരേഷ് വെള്ളി, 15/02/2013 - 22:25
Artists സരസ്സി Mon, 14/03/2011 - 23:28
ബാനർ സരോജാ ആർട്ട് ഫിലിംസ് Sat, 13/07/2013 - 12:13
ബാനർ സല്‍ റോസ മോഷന്‍ പിക്ചേഴ്സ് ബുധൻ, 19/10/2011 - 22:13
Artists സഹസ് ബാല Sat, 29/06/2013 - 11:05
Artists സാം മോഹൻ Mon, 29/11/2010 - 00:31
നിർമ്മാണം സാം വർഗ്ഗിസ് വ്യാഴം, 16/02/2012 - 10:30
Artists സാംസൺ കോട്ടൂർ വെള്ളി, 07/01/2011 - 22:32
Artists സാഗർ വെള്ളി, 11/01/2013 - 22:31
Artists സാജ്ഭാസ്ക്കർ പൊട്ടങ്ങാടി Sat, 06/07/2013 - 12:57
Artists സാജൻ ചൊവ്വ, 27/01/2015 - 11:35
Artists സാജൻ ചോലയിൽ വെള്ളി, 25/02/2011 - 20:31
Artists സാദിഖ് Sat, 22/01/2011 - 02:23
Artists സാനന്ദ് ജോർജ്ജ് Sat, 04/09/2010 - 21:42
Artists സാനിക നമ്പ്യാർ Sat, 18/05/2013 - 16:24
ബാനർ സാന്ദ്രാസ് കമ്മ്യൂണിക്കേഷൻസ് വ്യാഴം, 16/02/2012 - 10:23
Film/Album സാന്‍വിച്ച് ബുധൻ, 19/10/2011 - 22:11
Artists സാബു ചെറിയാൻ വ്യാഴം, 20/01/2011 - 21:35
Artists സാബു മോഹൻ വെള്ളി, 04/02/2011 - 23:14
Artists സാബു റാം വെള്ളി, 07/01/2011 - 22:32
Artists സാബ് ജോൺ Mon, 29/11/2010 - 00:32
Lyric സാമരസ രഞ്ജനി ചൊവ്വ, 25/01/2011 - 21:15
Film/Album സാമ്രാജ്യം II - സൺ ഓഫ് അലക്സാണ്ടർ ബുധൻ, 24/07/2013 - 09:18
ബാനർ സാർഫ്നെറ്റ് മൂവിസ് ബുധൻ, 05/06/2013 - 20:11
നിർമ്മാണം സി എം കതിർ വെള്ളി, 11/01/2013 - 22:14
Artists സി കെ വഹാബ് വ്യാഴം, 10/02/2011 - 00:09
Artists സി രാധാകൃഷ്ണന്‍ Mon, 29/11/2010 - 00:32
Artists സി വി ശ്രീരാമന്‍ Mon, 29/11/2010 - 00:33
Artists സിതാര Sat, 28/08/2010 - 22:35
നിർമ്മാണം സിദ്ദിഖ് മങ്കര Sat, 01/01/2011 - 04:05
ബാനർ സിനിമ എൻ എസ് ആർ ഇന്ത്യ പ്രൈ ലിമിറ്റ്ഡ് ബുധൻ, 20/06/2012 - 14:41
ബാനർ സിനിമ പാരഡൈസോ വ്യാഴം, 10/02/2011 - 00:47
ബാനർ സിനിമാ കൊട്ടക Mon, 14/03/2011 - 23:25
Artists സിനു നമ്പ്യാർ വെള്ളി, 31/12/2010 - 23:48
Artists സിന്ധു മധു Sat, 13/07/2013 - 12:20
Artists സിബി ജോസഫ് Sat, 16/11/2013 - 15:04
Artists സിറിൾ പി എസ് Sat, 15/05/2021 - 18:18
ബാനർ സിറ്റാഡൽ സിനിമാസ് Sat, 19/10/2013 - 14:11
Film/Album സിറ്റി ഓഫ് ഗോഡ് ചൊവ്വ, 15/03/2011 - 00:33
Artists സീനു മുരിക്കുമ്പുഴ ചൊവ്വ, 20/03/2012 - 21:06
ബാനർ സീഷെൽ മൂവീസ് Sun, 30/06/2013 - 10:45
Artists സുഖ്‌വിന്ദർ സിങ് Sun, 19/09/2010 - 02:11
Artists സുചിത് സുരേശൻ Sat, 18/05/2013 - 15:52
Artists സുജിത്ത് വാസുദേവ് ചൊവ്വ, 15/03/2011 - 00:29
Artists സുദിൻ മേനോൻ Mon, 29/11/2010 - 00:30
നിർമ്മാണം സുദീപ് കാരാട്ട് ബുധൻ, 19/10/2011 - 22:17

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മഴനിലാവ് Sat, 07/02/2015 - 11:44
കൂടെവിടെ? Sat, 07/02/2015 - 11:44
ക്ഷണക്കത്ത് Sat, 07/02/2015 - 11:44
കുടുംബശ്രീ ട്രാവത്സ് Sat, 07/02/2015 - 11:44
3 ഡോട്ട്സ് Sat, 07/02/2015 - 11:43
എയ്ഞ്ചൽസ് Sat, 07/02/2015 - 11:43
ഹാപ്പി ജേർണി Sat, 07/02/2015 - 11:43
Biju വെള്ളി, 06/02/2015 - 19:58
ബിജു വെള്ളി, 06/02/2015 - 19:58
ഇൻ ഹരിഹർ നഗർ വെള്ളി, 06/02/2015 - 19:58
ഗോഡ്‌ഫാദർ വെള്ളി, 06/02/2015 - 19:55
പപ്പയുടെ സ്വന്തം അപ്പൂസ് വെള്ളി, 06/02/2015 - 19:54
മണിച്ചിത്രത്താഴ് വെള്ളി, 06/02/2015 - 19:53
മുക്തി വെള്ളി, 06/02/2015 - 19:47
അടിക്കുറിപ്പ് വെള്ളി, 06/02/2015 - 19:47
ശുഭയാത്ര വെള്ളി, 06/02/2015 - 19:46
ചന്ദ്രൻ നായർ വെള്ളി, 06/02/2015 - 19:46
Chandran (Office) വെള്ളി, 06/02/2015 - 19:45
ചന്ദ്രൻ വെള്ളി, 06/02/2015 - 19:45
അഴകിയ രാവണൻ(1996) വെള്ളി, 06/02/2015 - 19:43
ഭരതം വെള്ളി, 06/02/2015 - 19:42
കുടുംബിനി വെള്ളി, 06/02/2015 - 19:41
പാവപ്പെട്ടവൾ വെള്ളി, 06/02/2015 - 19:41
ചാമരം വെള്ളി, 06/02/2015 - 19:40
നിദ്ര വെള്ളി, 06/02/2015 - 19:40
അങ്കച്ചമയം വെള്ളി, 06/02/2015 - 19:39
മേള വെള്ളി, 06/02/2015 - 19:36
അച്ഛന്റെ ആൺമക്കൾ വെള്ളി, 06/02/2015 - 19:36
പ്രഭാകരൻ വെള്ളി, 06/02/2015 - 19:35
പ്രഭാകരൻ വെള്ളി, 06/02/2015 - 19:33
പിക്‌നിക് വ്യാഴം, 05/02/2015 - 20:32 Added poster.
പാലാഴിമഥനം വ്യാഴം, 05/02/2015 - 20:30 Added posters.
രാജേഷ് മേനോൻ വ്യാഴം, 05/02/2015 - 20:12
Rajesh Menon വ്യാഴം, 05/02/2015 - 20:12
വെനീസിലെ വ്യാപാരി വ്യാഴം, 05/02/2015 - 20:11
ബാംഗ്ളൂർ ഡെയ്സ് വ്യാഴം, 05/02/2015 - 20:10
ഡബിൾസ് വ്യാഴം, 05/02/2015 - 20:10
അണ്ണൻ തമ്പി വ്യാഴം, 05/02/2015 - 20:09
വെനീസിലെ വ്യാപാരി വ്യാഴം, 05/02/2015 - 20:08
പഞ്ചാമൃതം വ്യാഴം, 05/02/2015 - 20:03 Added posters.
വീരപുത്രൻ വ്യാഴം, 05/02/2015 - 19:53
വില്ലാളിവീരൻ വ്യാഴം, 05/02/2015 - 19:53
ചെങ്കോൽ വ്യാഴം, 05/02/2015 - 19:48
ജാഗ്രത വ്യാഴം, 05/02/2015 - 19:47
അമ്മാവനു പറ്റിയ അമളി വ്യാഴം, 05/02/2015 - 19:46
കാവടിയാട്ടം വ്യാഴം, 05/02/2015 - 19:45
മുഖചിത്രം വ്യാഴം, 05/02/2015 - 19:44
മായാജാലം വ്യാഴം, 05/02/2015 - 19:42
പകൽ വ്യാഴം, 05/02/2015 - 19:40
ദേശം വ്യാഴം, 05/02/2015 - 19:40

Pages