Dileep Viswanathan

Dileep Viswanathan's picture

എന്റെ പ്രിയഗാനങ്ങൾ

  • കാതിൽ തേന്മഴയായ് - M

    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
    കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
    മധുരമായ് പാടും മണിശംഖുകളായ്
    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

    ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
    പറയാതെയോർത്തിടും അനുരാഗഗാനംപോലെ  (2)
    ഒരുക്കുന്നു കൂടൊന്നിതാ ആ .....
    ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
    കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)

    തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
    മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ  (2)
    ഒരു നാടൻപാട്ടായിതാ ....
    ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
    കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)

     

  • വാകപ്പൂമരം ചൂടും

    വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
    ‍വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
    പണ്ടൊരു വടക്കൻ തെന്നൽ

    വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
    ‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു
    വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു
    വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..
    (വാകപ്പൂ മരം ചൂടും....)

    തരള ഹൃദയ വികാരലോലൻ തെന്നല‍വളുടെ ചൊടി മുകർന്നു
    തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..തമ്മിൽ പുണർന്നു വീണു.
    പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി
    അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നൽ പറന്നു പോയി..
    (വാകപ്പൂ മരം ചൂടും....)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • അക്കരെ നിന്നൊരു കൊട്ടാരം

    അക്കരെ നിന്നൊരു കൊട്ടാരം
    കപ്പലു പോലെ വരുന്നേരം
    ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും
    പത്തേമാരിയുമെത്തേണം (2)

    പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം
    ഞങ്ങളെ നിങ്ങൾ വിളിക്കേണം
    കാഹളം വേണം ബ്യൂഗിളും   വേണം
    ബാൻഡു മേളം വേനം
    ആശകളേറെ കൊതിയേറെ
    ആറടിമണ്ണിൽ വിധി വേറെ
    ആരറിയുന്നു അതിലേറെ (അക്കരെ നിന്നൊരു കൊട്ടാരം..)

    ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും
    തുറമുഖ തീരത്ത് വന്നീടും
    കൂടു വെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും
    പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ
    ഇനിയാരാരോ ആരാരോ (അക്കരെ നിന്നൊരു കൊട്ടാരം..)

  • ഒരു നിമിഷം തരൂ

    ഒരു നിമിഷം തരൂ നിന്നിലലിയാൻ
    ഒരു യുഗം തരൂ നിന്നെയറിയാൻ
    നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

    നീലാംബരത്തിലെ നീരദകന്യകൾ
    നിൻ‌നീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
    ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
    നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
    (ഒരു നിമിഷം)

    നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
    നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
    ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
    ഓമലേ എൻ‌മോഹം ഉണർന്നുവെങ്കിൽ
    (ഒരു നിമിഷം)

  • ഇന്ദുപുഷ്പം ചൂടി നിൽക്കും

    ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
    ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി (ഇന്ദു)
    കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
    ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)

    ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
    പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ)
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    നിസരിമരിസ നിസരിമ രിസരി
    രിമപനിപമ രിമപനി പമപ
    മപനിസനിപ മപനിസനിരി സനിസ
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    താമരക്കണ്മുനകളാൽ പകർത്തിവച്ചു (ഇന്ദു)

    ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
    കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. (എതൊരു)
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    ആ.ആ..ആ.
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    നിൻ തൂമിഴികളിൽ അനംഗന്റെ പ്രിയ ബാണങ്ങൾ (ഇന്ദു)

  • ശ്രീലതികകൾ

    ആ...ആ...ആ...ആ...ആ...

    ശ്രീലതികകൾ തളിരണിഞ്ഞുലയവേ

    വാ കിളിമകളേ തേൻകുളുർമൊഴിയേ

    അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ

    കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും

    (ശ്രീലതികകൾ)

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    പോരികെൻ തരള നാദമായ്

    മധുരഭാവമായ് ഹൃദയഗീതമായ് വരിക

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ....

    (ശ്രീലതികകൾ)

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പോരികെൻ കരളിലാകവേ

    മലയസാനുവിൽ നിറനിലാവുപോൽ വരിക

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ.....

    (ശ്രീലതികകൾ)

  • ഋതുസംക്രമപ്പക്ഷി പാടി

     

    ഋതുസംക്രമ പക്ഷി പാടി
    സുകൃത സങ്കീര്‍ത്തനം പാടി
    ഹൃദയ കല്ലോലിനി തീരങ്ങളില്‍ നിന്നും
    ഋതു സംക്രമ പക്ഷി പാടി   (ഋതു സംക്രമ )

    ഇണയുടെ തീരാത്ത ദാഹങ്ങള്‍ ഇന്നലെകള്‍
    ഇവിടെ നടമാടി തിമര്‍ത്തു
    ഉണരാത്ത ദേവന്റെ തിരുനടയില്‍
    ഒരു സര്‍ഗ്ഗ യുഗ സന്ധ്യ കൈ കൂപ്പി നിന്നു  (ഋതു സംക്രമ )

    നവ ഭാവുകത്തിന്റെ നാളങ്ങള്‍
    കര്‍പ്പൂരം ഉഴിയുന്നു മകനെ നിനക്കായി  (2 )
    മകനെ നിനക്കായി കര്‍പ്പൂരം ഉഴിയുന്നു
    ജന്മാന്തരങ്ങളുടെ കര്‍മങ്ങള്‍ തേടുന്നോരുന്മയോ
    നക്ഷത്രമായി വിരിയും
    നക്ഷത്രമായി വിരിയും (ഋതു സംക്രമ )

  • ആയിരം കണ്ണുമായ്

    ആയിരം കണ്ണുമായ്
    കാത്തിരുന്നൂ നിന്നെ ഞാൻ
    എന്നിൽ നിന്നും പറന്നകന്നൊരു
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ

    മഞ്ഞുവീണതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    മഞ്ഞുവീണതറിഞ്ഞില്ലാ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    ഓമനേ നീ വരും
    നാളുമെണ്ണിയിരുന്നു ഞാൻ
    പൈങ്കിളീ മലർ തേൻ‌കിളീ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    (ആയിരം)

    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
    മഞ്ഞ മന്ദാരമേ
    എന്നിൽ നിന്നും പറന്നുപോയൊരു
    ജീവചൈതന്യമേ
    (ആയിരം)

Entries

sort descending Post date
Artists രാംദാസ് കെ മേനോൻ വ്യാഴം, 30/05/2013 - 13:57
Lyric രാഗചന്ദ്രനറിയാതെ ചൊവ്വ, 25/01/2011 - 23:01
Artists രാഗിണി ദ്വിവേദി Mon, 14/03/2011 - 23:30
Artists രാജഗോപാല്‍ ചൊവ്വ, 27/01/2015 - 09:57
Artists രാജീവ് ജി വെള്ളി, 04/02/2011 - 23:10
Artists രാജു കട്ടപ്പന Sat, 16/11/2013 - 15:08
Artists രാജേഷ് ബുധൻ, 26/10/2011 - 16:39
Artists രാജേഷ് അമനക്കര ചൊവ്വ, 08/01/2013 - 22:47
Artists രാജേഷ് കണ്ണങ്കര വെള്ളി, 28/01/2011 - 21:16
Artists രാജേഷ് കല്‍പ്പത്തൂർ വെള്ളി, 31/12/2010 - 23:49
Artists രാജേഷ് കൃഷ്ണ Mon, 14/03/2011 - 23:33
Artists രാജേഷ് കെ എബ്രഹാം Sat, 18/05/2013 - 15:10
Artists രാജേഷ് ജയരാമൻ Mon, 29/11/2010 - 00:24
Artists രാജേഷ് രാമൻ വ്യാഴം, 06/01/2011 - 23:00
Artists രാജ് പ്രഭാവതി മേനോൻ Sat, 06/07/2013 - 11:47
Artists രാജ് സക്കറിയാസ് Sat, 29/06/2013 - 10:45
Artists രാധാകൃഷ്ണൻ കല്ലായിൽ Sat, 29/01/2011 - 00:58
Artists രാധേശ്യാം വി Sat, 19/10/2013 - 14:18
Artists രാമറാവു ബുധൻ, 01/04/2015 - 19:39
Artists രാരിഷ് ജി കുറുപ്പ് Sat, 26/10/2013 - 13:15
Film/Album രാവ് Sat, 07/09/2013 - 15:19
Artists രാഹുൽ സദാശിവൻ വെള്ളി, 06/12/2013 - 11:42
Artists രൂപേഷ് പോൾ Sat, 12/10/2013 - 12:11
Artists രോഹിത് രാജേന്ദ്ര വ്യാഴം, 30/05/2013 - 15:32
Film/Album റണ്ണർ (തെലുങ്ക് ഡബ്ബ്) Sat, 14/12/2013 - 15:13
Artists റഫീക്ക് Sat, 29/01/2011 - 00:48
Film/Album റബേക്ക ഉതുപ്പ് കിഴക്കേമല ബുധൻ, 06/03/2013 - 22:09
Artists റഷീദ് അഹമ്മദ് വ്യാഴം, 28/02/2013 - 19:55
Artists റാം സുരേന്ദർ Sun, 17/02/2013 - 11:47
Artists റാഫി ടി എം Sat, 11/05/2013 - 11:50
Film/Album റാസ്പ്പുടിൻ ബുധൻ, 16/10/2013 - 21:39
Artists റിച്ചാർഡ് ജോയ് തോമസ് വ്യാഴം, 28/02/2013 - 20:23
Artists റിയാസ് Mon, 04/06/2012 - 10:21
Artists റിയാസ് കെ എം ചൊവ്വ, 23/08/2011 - 19:21
ബാനർ റിവർ നൈൽ മോഷൻ പിക്ചേർസ് Sat, 16/11/2013 - 15:26
Artists റിസൻ എം ആർ Sun, 10/01/2021 - 20:03
ബാനർ റീത്സ് ഓൺ വീത്സ് Sat, 23/04/2011 - 16:08
Artists റീനി ബൈജു Sat, 06/07/2013 - 14:57
ബാനർ റീലാക്സ് ഇവന്റ്സ് വെള്ളി, 15/02/2013 - 22:43
Artists റെജി പോൾ വ്യാഴം, 06/06/2013 - 11:34
Artists റെജിമോൻ കപ്പപ്പറമ്പിൽ Sat, 05/10/2013 - 12:21
Studio റെഡ് ചില്ലീസ് വ്യാഴം, 19/01/2023 - 11:08
Film/Album റെഡ് റെയ്ൻ ബുധൻ, 20/11/2013 - 21:30
ബാനർ റെഡ് ലൈൻ എന്റർടെയ്മെന്റ് വർക്ക്സ് Mon, 12/03/2012 - 09:46
ബാനർ റെഡ് വൺ മീഡിയ ലാബ് വെള്ളി, 04/02/2011 - 23:15
Film/Album റേഡിയോ ചൊവ്വ, 05/03/2013 - 21:40
Film/Album റേസ് വെള്ളി, 04/02/2011 - 23:20
ബാനർ റൈറ്റ് റിലീസ് Sat, 16/11/2013 - 15:28
Artists റോജി അഗസ്റ്റിൻ Sat, 08/06/2013 - 22:20
Artists റോജിൻ തോമസ് ബുധൻ, 16/10/2013 - 21:09

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കബനീനദി ചുവന്നപ്പോൾ ബുധൻ, 11/03/2015 - 09:06 Minor Correction.
കോഴിക്കോട് സിദ്ദിഖ് ബുധൻ, 11/03/2015 - 09:05
മൂന്നാംമുറ ചൊവ്വ, 10/03/2015 - 16:20 Added poster.
സ്വർഗ്ഗം സുവർണ്ണ സ്വർഗ്ഗം ചൊവ്വ, 10/03/2015 - 16:15 Minor Correction.
വീണ വായിക്കും ഈ വിരൽത്തുമ്പിന്റെ ചൊവ്വ, 10/03/2015 - 16:14 Minor Correction.
മോഹങ്ങൾ മദാലസം ചൊവ്വ, 10/03/2015 - 16:14 Minor Correction
മഴ പെയ്തു പെയ്തു ചൊവ്വ, 10/03/2015 - 16:13
അറബിക്കടലും അഷ്ടമുടിക്കായലും ചൊവ്വ, 10/03/2015 - 16:13
പുഷ്പശരം ചൊവ്വ, 10/03/2015 - 16:12 Minor Correction.
ലജ്ജാവതി ചൊവ്വ, 10/03/2015 - 16:11 Minor Correction.
ഒരാൾപ്പൊക്കം ചൊവ്വ, 10/03/2015 - 14:18
കാഴ്ച ചലച്ചിത്ര വേദി ചൊവ്വ, 10/03/2015 - 14:16
ഷാജി മാത്യു ചൊവ്വ, 10/03/2015 - 14:12
ഇഷ തൽ‌വാർ ചൊവ്വ, 10/03/2015 - 13:57
Isha Talwar ചൊവ്വ, 10/03/2015 - 13:57
ആനന്ദ് അരവിന്ദാക്ഷൻ ചൊവ്വ, 10/03/2015 - 11:41
Anand Aravindakshan,Singer,Musician ചൊവ്വ, 10/03/2015 - 11:41
Alka Ajith ചൊവ്വ, 10/03/2015 - 11:40
അൽക്ക അജിത്ത് ചൊവ്വ, 10/03/2015 - 11:40
അരുൺ കുമാർ അരവിന്ദ് Mon, 09/03/2015 - 15:01
Arun Kumar Aravind Mon, 09/03/2015 - 15:01
അരുൺ കുമാർ അരവിന്ദ് Mon, 09/03/2015 - 14:38
അഞ്ജലി മേനോൻ Mon, 09/03/2015 - 12:37
Anjali Menon-Director-Screen Writer Mon, 09/03/2015 - 12:37
നിന്നെ പിന്നെ കണ്ടോളാം വ്യാഴം, 05/03/2015 - 15:39 Minor Correction.
ബഹദൂർ ബുധൻ, 04/03/2015 - 13:21 Added artist field.
Sreelatha Namboothiri ബുധൻ, 04/03/2015 - 10:03
ശ്രീലത നമ്പൂതിരി ബുധൻ, 04/03/2015 - 10:03 Minor Correction
വെളുത്ത വാവിനും മക്കൾക്കും ബുധൻ, 04/03/2015 - 10:01 Minor Correction
ലൈലേ ലൈലേ സ്വർഗ്ഗപ്പൂമയിലേ ബുധൻ, 04/03/2015 - 10:00
യദുകുലമാധവാ ബുധൻ, 04/03/2015 - 10:00 Minor Correction
മൊഴി ചൊല്ലി പിരിയുമ്പോൾ ബുധൻ, 04/03/2015 - 09:59 Minor Correction
മിടുമിടുക്കൻ മീശക്കൊമ്പൻ ബുധൻ, 04/03/2015 - 09:58 Minor Correction
മലയാളം ബ്യൂട്ടീ ബുധൻ, 04/03/2015 - 09:58 Minor Correction
ബാഹർ സേ കോയി ബുധൻ, 04/03/2015 - 09:58 Minor Correction
പച്ചമലക്കിളിയേ പവിഴമലക്കിളിയേ ബുധൻ, 04/03/2015 - 09:57 Minor Correction
തള്ള് തള്ള് ബുധൻ, 04/03/2015 - 09:57 Minor Correction
കൊത്തിക്കൊത്തി മൊറത്തിൽ ബുധൻ, 04/03/2015 - 09:56 Minor Correction
കാത്തില്ലാ പൂത്തില്ല തളിർത്തില്ലാ ബുധൻ, 04/03/2015 - 09:56 Minor Correction
അറിയാമോ ചേച്ചീ അറിയാമോ ബുധൻ, 04/03/2015 - 09:56 Minor Correction
അങ്ങാടിമരുന്നുകൾ ഞാൻ ബുധൻ, 04/03/2015 - 09:55 Minor Correction
ആ ചിത്രശലഭം പറന്നോട്ടേ ബുധൻ, 04/03/2015 - 09:54 Minor Correction
കാക്കത്തമ്പുരാട്ടി ബുധൻ, 04/03/2015 - 09:53 Minor Correction
ഡിറ്റക്ടീവ് 909 കേരളത്തിൽ ബുധൻ, 04/03/2015 - 09:52 Minor Correction
ശുക്രദശ ബുധൻ, 04/03/2015 - 09:52 Minor Correction
അലാവുദ്ദീനും അൽഭുതവിളക്കും ബുധൻ, 04/03/2015 - 09:51 Minor Correction
പാപത്തിനു മരണമില്ല ബുധൻ, 04/03/2015 - 09:51 Minor Correction
ഒരു വർഷം ഒരു മാസം ബുധൻ, 04/03/2015 - 09:50 Minor Correction
രജനീഗന്ധി ബുധൻ, 04/03/2015 - 09:50 Minor Correction
യൗവനം ദാഹം ബുധൻ, 04/03/2015 - 09:50 Minor Correction

Pages