Dileep Viswanathan

Dileep Viswanathan's picture

എന്റെ പ്രിയഗാനങ്ങൾ

  • കാതിൽ തേന്മഴയായ് - M

    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
    കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
    മധുരമായ് പാടും മണിശംഖുകളായ്
    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

    ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
    പറയാതെയോർത്തിടും അനുരാഗഗാനംപോലെ  (2)
    ഒരുക്കുന്നു കൂടൊന്നിതാ ആ .....
    ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
    കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)

    തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
    മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ  (2)
    ഒരു നാടൻപാട്ടായിതാ ....
    ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
    കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)

     

  • വാകപ്പൂമരം ചൂടും

    വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
    ‍വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
    പണ്ടൊരു വടക്കൻ തെന്നൽ

    വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
    ‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു
    വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു
    വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..
    (വാകപ്പൂ മരം ചൂടും....)

    തരള ഹൃദയ വികാരലോലൻ തെന്നല‍വളുടെ ചൊടി മുകർന്നു
    തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..തമ്മിൽ പുണർന്നു വീണു.
    പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി
    അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നൽ പറന്നു പോയി..
    (വാകപ്പൂ മരം ചൂടും....)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • അക്കരെ നിന്നൊരു കൊട്ടാരം

    അക്കരെ നിന്നൊരു കൊട്ടാരം
    കപ്പലു പോലെ വരുന്നേരം
    ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും
    പത്തേമാരിയുമെത്തേണം (2)

    പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം
    ഞങ്ങളെ നിങ്ങൾ വിളിക്കേണം
    കാഹളം വേണം ബ്യൂഗിളും   വേണം
    ബാൻഡു മേളം വേനം
    ആശകളേറെ കൊതിയേറെ
    ആറടിമണ്ണിൽ വിധി വേറെ
    ആരറിയുന്നു അതിലേറെ (അക്കരെ നിന്നൊരു കൊട്ടാരം..)

    ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും
    തുറമുഖ തീരത്ത് വന്നീടും
    കൂടു വെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും
    പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ
    ഇനിയാരാരോ ആരാരോ (അക്കരെ നിന്നൊരു കൊട്ടാരം..)

  • ഒരു നിമിഷം തരൂ

    ഒരു നിമിഷം തരൂ നിന്നിലലിയാൻ
    ഒരു യുഗം തരൂ നിന്നെയറിയാൻ
    നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

    നീലാംബരത്തിലെ നീരദകന്യകൾ
    നിൻ‌നീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
    ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
    നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
    (ഒരു നിമിഷം)

    നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
    നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
    ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
    ഓമലേ എൻ‌മോഹം ഉണർന്നുവെങ്കിൽ
    (ഒരു നിമിഷം)

  • ഇന്ദുപുഷ്പം ചൂടി നിൽക്കും

    ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
    ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി (ഇന്ദു)
    കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
    ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)

    ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
    പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ)
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    നിസരിമരിസ നിസരിമ രിസരി
    രിമപനിപമ രിമപനി പമപ
    മപനിസനിപ മപനിസനിരി സനിസ
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    താമരക്കണ്മുനകളാൽ പകർത്തിവച്ചു (ഇന്ദു)

    ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
    കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. (എതൊരു)
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    ആ.ആ..ആ.
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    നിൻ തൂമിഴികളിൽ അനംഗന്റെ പ്രിയ ബാണങ്ങൾ (ഇന്ദു)

  • ശ്രീലതികകൾ

    ആ...ആ...ആ...ആ...ആ...

    ശ്രീലതികകൾ തളിരണിഞ്ഞുലയവേ

    വാ കിളിമകളേ തേൻകുളുർമൊഴിയേ

    അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ

    കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും

    (ശ്രീലതികകൾ)

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    പോരികെൻ തരള നാദമായ്

    മധുരഭാവമായ് ഹൃദയഗീതമായ് വരിക

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ....

    (ശ്രീലതികകൾ)

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പോരികെൻ കരളിലാകവേ

    മലയസാനുവിൽ നിറനിലാവുപോൽ വരിക

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ.....

    (ശ്രീലതികകൾ)

  • ഋതുസംക്രമപ്പക്ഷി പാടി

     

    ഋതുസംക്രമ പക്ഷി പാടി
    സുകൃത സങ്കീര്‍ത്തനം പാടി
    ഹൃദയ കല്ലോലിനി തീരങ്ങളില്‍ നിന്നും
    ഋതു സംക്രമ പക്ഷി പാടി   (ഋതു സംക്രമ )

    ഇണയുടെ തീരാത്ത ദാഹങ്ങള്‍ ഇന്നലെകള്‍
    ഇവിടെ നടമാടി തിമര്‍ത്തു
    ഉണരാത്ത ദേവന്റെ തിരുനടയില്‍
    ഒരു സര്‍ഗ്ഗ യുഗ സന്ധ്യ കൈ കൂപ്പി നിന്നു  (ഋതു സംക്രമ )

    നവ ഭാവുകത്തിന്റെ നാളങ്ങള്‍
    കര്‍പ്പൂരം ഉഴിയുന്നു മകനെ നിനക്കായി  (2 )
    മകനെ നിനക്കായി കര്‍പ്പൂരം ഉഴിയുന്നു
    ജന്മാന്തരങ്ങളുടെ കര്‍മങ്ങള്‍ തേടുന്നോരുന്മയോ
    നക്ഷത്രമായി വിരിയും
    നക്ഷത്രമായി വിരിയും (ഋതു സംക്രമ )

  • ആയിരം കണ്ണുമായ്

    ആയിരം കണ്ണുമായ്
    കാത്തിരുന്നൂ നിന്നെ ഞാൻ
    എന്നിൽ നിന്നും പറന്നകന്നൊരു
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ

    മഞ്ഞുവീണതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    മഞ്ഞുവീണതറിഞ്ഞില്ലാ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    ഓമനേ നീ വരും
    നാളുമെണ്ണിയിരുന്നു ഞാൻ
    പൈങ്കിളീ മലർ തേൻ‌കിളീ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    (ആയിരം)

    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
    മഞ്ഞ മന്ദാരമേ
    എന്നിൽ നിന്നും പറന്നുപോയൊരു
    ജീവചൈതന്യമേ
    (ആയിരം)

Entries

Post datesort descending
Artists അലോഷ്യസ് പണിക്കുളങ്ങര വെള്ളി, 04/02/2011 - 08:35
Artists ജിൻഷ നാണു വെള്ളി, 04/02/2011 - 08:36
Film/Album റ്റി ഡി ദാസൻ സ്റ്റാൻ‌ഡേർഡ് VI ബി വെള്ളി, 04/02/2011 - 08:38
Artists കുക്കു സുരേന്ദ്രൻ വെള്ളി, 04/02/2011 - 22:58
ബാനർ പെന്റാ വിഷൻ വെള്ളി, 04/02/2011 - 23:00
Artists ജോസ് കെ ജോർജ്ജ് വെള്ളി, 04/02/2011 - 23:01
നിർമ്മാണം ഷാജി മേച്ചേരി വെള്ളി, 04/02/2011 - 23:02
Artists ഗൌരി മുംജലി വെള്ളി, 04/02/2011 - 23:07
Artists പി കെ വർമ്മ വെള്ളി, 04/02/2011 - 23:09
Artists രാജീവ് ജി വെള്ളി, 04/02/2011 - 23:10
Artists സാബു മോഹൻ വെള്ളി, 04/02/2011 - 23:14
ബാനർ റെഡ് വൺ മീഡിയ ലാബ് വെള്ളി, 04/02/2011 - 23:15
Film/Album റേസ് വെള്ളി, 04/02/2011 - 23:20
Lyric മഞ്ചാടിച്ചേലുള്ള വെള്ളി, 04/02/2011 - 23:37
Artists കെ സി ഗീത വ്യാഴം, 10/02/2011 - 00:08
Artists സി കെ വഹാബ് വ്യാഴം, 10/02/2011 - 00:09
Artists ലിയോ തദേവൂസ് വ്യാഴം, 10/02/2011 - 00:35
Artists എസ് ജി രാമൻ വ്യാഴം, 10/02/2011 - 00:36
ബാനർ കമ്മു വടക്കൻസ് വ്യാഴം, 10/02/2011 - 00:39
നിർമ്മാണം നൗഷാദ് കമ്മുവടക്കൻ വ്യാഴം, 10/02/2011 - 00:40
Artists അനീഷ് തലശ്ശേരി വ്യാഴം, 10/02/2011 - 00:44
ബാനർ സിനിമ പാരഡൈസോ വ്യാഴം, 10/02/2011 - 00:47
Film/Album പയ്യൻസ് വ്യാഴം, 10/02/2011 - 00:50
Lyric പ്രണയം ഒഴുകിയൊഴുകിയണയും - നാദം Mon, 14/02/2011 - 01:37
Artists ആർ പത്മരാജൻ Sun, 20/02/2011 - 00:20
Artists അമ്പൂട്ടി Sun, 20/02/2011 - 00:22
Artists ഡാർവിഷ് Sun, 20/02/2011 - 00:26
Artists സാജൻ ചോലയിൽ വെള്ളി, 25/02/2011 - 20:31
Artists ശശീന്ദ്രൻ വടകര വെള്ളി, 25/02/2011 - 20:32
ബാനർ സൂര്യകാന്തി ക്രിയേഷൻസ് വെള്ളി, 25/02/2011 - 20:35
നിർമ്മാണം എം കെ രവീന്ദ്രൻ വെള്ളി, 25/02/2011 - 20:36
നിർമ്മാണം എം കെ സുരേഷ് വെള്ളി, 25/02/2011 - 20:37
ബാനർ കല്പക ഫിലിംസ് വെള്ളി, 25/02/2011 - 20:42
Film/Album നാടകമേ ഉലകം വെള്ളി, 25/02/2011 - 20:44
Film/Album ശ്ലോകം വെള്ളി, 04/03/2011 - 20:35
Artists ശ്രീനാരായണ ഗുരു വെള്ളി, 04/03/2011 - 20:36
Lyric ബാഹുലേയാഷ്ടകം വെള്ളി, 04/03/2011 - 20:37
Artists ഡോൺ അലക്സ് Mon, 14/03/2011 - 23:21
Artists ബിജു മജീദ് Mon, 14/03/2011 - 23:22
Artists പ്രദീപ്കുമാർ കാവുന്തറ Mon, 14/03/2011 - 23:23
ബാനർ സിനിമാ കൊട്ടക Mon, 14/03/2011 - 23:25
നിർമ്മാണം പി എ സലാവുദീൻ Mon, 14/03/2011 - 23:26
Artists തുഷാർ Mon, 14/03/2011 - 23:27
Artists സരസ്സി Mon, 14/03/2011 - 23:28
Artists അമീര Mon, 14/03/2011 - 23:29
Artists രാഗിണി ദ്വിവേദി Mon, 14/03/2011 - 23:30
Artists രാജേഷ് കൃഷ്ണ Mon, 14/03/2011 - 23:33
Film/Album പുതുമുഖങ്ങൾ Mon, 14/03/2011 - 23:37
Lyric ദൂരെ വഴിയിരുളുകയായ് ചൊവ്വ, 15/03/2011 - 00:11
Artists ലിജോ ജോസ് പെല്ലിശ്ശേരി ചൊവ്വ, 15/03/2011 - 00:28

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
Venugopal വ്യാഴം, 19/09/2019 - 14:28
6 ഹവേഴ്സ് വ്യാഴം, 01/08/2019 - 10:52 ടീസർ ചേർത്തു
ജോൺ ക്ലാരിനെറ്റ് Mon, 24/06/2019 - 19:00
ഷംസുദ്ദീൻ മങ്കരത്തൊടി Mon, 24/06/2019 - 18:59
അഷ്‌റഫ് ഹംസ Mon, 24/06/2019 - 18:57
ത്വാഹ അമീൻ Mon, 24/06/2019 - 18:56
രാജ് ബി ഷെട്ടി Mon, 24/06/2019 - 18:52
ജോൺ പോൾ Mon, 24/06/2019 - 18:49
തമാശ ബുധൻ, 01/05/2019 - 11:01
പൂനിലാവ് ചൊവ്വ, 26/03/2019 - 11:14 Added poster
മേരാ നാം ജോക്കർ ചൊവ്വ, 26/03/2019 - 11:11 Added poster
കടുവാതോമ ചൊവ്വ, 26/03/2019 - 11:09 Added Poster
രാജതന്ത്രം ചൊവ്വ, 26/03/2019 - 11:07 Added poster
നിറഭേദങ്ങൾ ചൊവ്വ, 26/03/2019 - 11:02 Added poster
നെറ്റിപ്പട്ടം ചൊവ്വ, 26/03/2019 - 11:00 Added Poster
മാറ്റുവിൻ ചട്ടങ്ങളെ ചൊവ്വ, 26/03/2019 - 10:57 Added Poster
കഴുമരം ചൊവ്വ, 26/03/2019 - 10:54 Added poster
ഒടുക്കം തുടക്കം ചൊവ്വ, 26/03/2019 - 10:53 Added poster
ഷഫീർ സേട്ട് ചൊവ്വ, 26/03/2019 - 10:47
ഡബിൾസ് ചൊവ്വ, 26/03/2019 - 10:45 ജയ മേനോൻ
മഞ്ഞുപോലൊരു പെൺ‌കുട്ടി ചൊവ്വ, 26/03/2019 - 10:45 removed wrong entry
മേരാ നാം ഷാജി ചൊവ്വ, 26/03/2019 - 10:44
സെല്ലുലോയ്‌ഡ് ചൊവ്വ, 26/03/2019 - 10:43
ഓർഡിനറി ചൊവ്വ, 26/03/2019 - 10:42 കഥാപാത്രം ചേർത്തു
ഭീമൻ ചൊവ്വ, 19/03/2019 - 14:52 Added poster
കിലുകിലുക്കം ചൊവ്വ, 19/03/2019 - 14:46 Added poster
ആയുധം ചൊവ്വ, 19/03/2019 - 14:42 Added poster
ഇതും ഒരു ജീവിതം ചൊവ്വ, 19/03/2019 - 14:40 Added poster
അങ്കച്ചമയം ചൊവ്വ, 19/03/2019 - 14:30 Added poster
കണിച്ചുകുളങ്ങരയിൽ സി ബി ഐ ചൊവ്വ, 19/03/2019 - 14:29 Added poster
നായകൻ (1985) ചൊവ്വ, 19/03/2019 - 14:24 Added poster
പ്രണാമം ചൊവ്വ, 19/03/2019 - 14:21 Added Poster
ഷെരീഫ് ഈസ ബുധൻ, 27/02/2019 - 15:28
രംഗം വെള്ളി, 14/12/2018 - 12:06 പോസ്റ്റർ ചേർത്തു - കടപ്പാട് റോയ് വി ടി
ശ്രീജിത്ത്‌ രാമചന്ദ്രന്‍ ബുധൻ, 04/07/2018 - 09:57
ദൈവമേ കൈതൊഴാം കെ കുമാറാകണം ബുധൻ, 04/07/2018 - 09:55 Changed the banner to UGM Entertainments.
അമർ അക്ബർ അന്തോണി ബുധൻ, 04/07/2018 - 09:48 Changed the banner to UGM Entertainments
കട്ടപ്പനയിലെ ഋത്വിക് റോഷൻ ബുധൻ, 04/07/2018 - 09:46 Changed the banner to UGM Entertainment
ഒരു പഴയ ബോംബ് കഥ ബുധൻ, 04/07/2018 - 09:43 Added Producer name
കൊല്ലം അജിത്ത് വ്യാഴം, 05/04/2018 - 08:47
സി കെ സുരേഷ് ചൊവ്വ, 20/02/2018 - 21:16
പടകാളി ചണ്ടി ചങ്കരി ചൊവ്വ, 19/09/2017 - 11:55 മാര്‍ഗ്ഗിനി
ശ്രീകുമാരൻ തമ്പി വ്യാഴം, 14/09/2017 - 13:51 ഫീൽഡ് ചേർത്തു
നിലാവിന്റെ നീലഭസ്മ വ്യാഴം, 24/08/2017 - 08:58 വീഡിയോ ചേർത്തു
സെക്സി ദുർഗ്ഗ Sun, 20/08/2017 - 15:00
കല വിപ്ലവം പ്രണയം Sun, 20/08/2017 - 13:45
ദിര്‍ഹം ഫിലിംസ് പ്രൊഡക്ഷൻസ് Sun, 20/08/2017 - 12:58
ലാലിബേല ബുധൻ, 05/07/2017 - 09:14
പാർവതി തിരുവോത്ത് Mon, 03/04/2017 - 09:30
ലക്ഷ്മണരേഖ Mon, 19/09/2016 - 20:20 Added poster.

Pages