തേജ് മെർവിൻ
Thej Mervin
തേജ്
സംഗീതം നല്കിയ ഗാനങ്ങൾ: 39
ആലപിച്ച ഗാനങ്ങൾ: 1
ചലച്ചിത്ര സംഗീത സംവിധായകനാണ് തേജ് മെര്വിന്.താന്തോന്നി,പറയാന്‍ ബാക്കി വെച്ചത്,പ്രണയം,ബാംബൂ ബോയ്സ്,ചെറിയ കള്ളനും വലിയ പോലീസും തുടങ്ങി നിരവധി ചിത്രങ്ങളുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്...മികച്ച ഗിറ്റാർ പ്ലെയറും കീബോർഡിസ്റ്റും കൂടിയാണ്...
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|---|---|---|---|---|
വക്കീൽ വക്കീല്‍ | അഡ്വക്കേറ്റ് ലക്ഷ്മണൻ ലേഡീസ് ഒൺലി | അനിൽ പനച്ചൂരാൻ | തേജ് മെർവിൻ | 2010 |
സംഗീതം
Music Assistant
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
കഥയിലെ നായിക | ദിലീപ് | 2011 |
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
ഒരു വടക്കൻ പെണ്ണ് | ഇർഷാദ് ഹമീദ് മൈലാഞ്ചി | 2020 |
മട്ടാഞ്ചേരി | ജയേഷ് മൈനാഗപ്പള്ളി | 2018 |
മൈ സ്കൂൾ | പപ്പൻ പയറ്റുവിള | 2017 |
മൂന്നാം നാൾ | പ്രകാശ് കുഞ്ഞൻ | 2015 |
പറയാൻ ബാക്കിവെച്ചത് | കരീം | 2014 |
കടൽ കടന്ന് ഒരു മാത്തുക്കുട്ടി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2013 |
നോട്ടി പ്രൊഫസർ | ഹരിനാരായണൻ | 2012 |
കേരള കഫെ | രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് | 2009 |
Submitted 15 years 4 months ago by ജിജാ സുബ്രഹ്മണ്യൻ.
Contributors:
Contributors | Contribution |
---|---|
Profile |