പി കെ രാധാദേവി
P K Radhadevi
Date of Birth:
Sunday, 30 January, 2011
തൊടുപുഴ പി കെ രാധാദേവി
രാധാദേവി
മലയാള നാടക, ചലച്ചിത്ര അഭിനേത്രിയാണ് പി കെ രാധാദേവി. രാധാമണി എന്നതാണ് അവരുടെ യഥാർത്ഥ നാമം. ആരോമലുണ്ണി, ചായം, കിളിച്ചുണ്ടൻ മാമ്പഴം എന്നിവയുൾപ്പെടെ മുന്നൂറോളം സിനിമകളിൽ സഹനടിയായി അഭിനയിച്ചിട്ടുണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ രാധാദേവി അറുന്നൂറോളം സിനിമകളിലെ വിവിധ കഥാപാത്രങ്ങൾക്ക് ശബ്ദം പകർന്നിട്ടുണ്ട്.
2011 ജനുവരി 30 -ന് പി കെ രാധാദേവി അന്തരിച്ചു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
പൂജാപുഷ്പം | തിക്കുറിശ്ശി സുകുമാരൻ നായർ | 1969 | |
ആരോമലുണ്ണി | എം കുഞ്ചാക്കോ | 1972 | |
ചുഴി | തൃപ്രയാർ സുകുമാരൻ | 1973 | |
ദർശനം | പി എൻ മേനോൻ | 1973 | |
മഴക്കാറ് | പി എൻ മേനോൻ | 1973 | |
സ്വപ്നം | ബാബു നന്തൻകോട് | 1973 | |
ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു | ഗർഭിണി | എ ബി രാജ് | 1973 |
ചായം | പി എൻ മേനോൻ | 1973 | |
മനസ്സ് | ഹമീദ് കാക്കശ്ശേരി | 1973 | |
നെല്ല് | രാമു കാര്യാട്ട് | 1974 | |
മോഹം | റാൻഡർ ഗൈ | 1974 | |
മോഹം | റാൻഡർ ഗൈ | 1974 | |
ഓർമ്മകൾ മരിക്കുമോ | ജാനകിയമ്മ | കെ എസ് സേതുമാധവൻ | 1977 |
അഗ്നിനക്ഷത്രം | ബർണാഡിന്റെ അമ്മ | എ വിൻസന്റ് | 1977 |
പടക്കുതിര | പി ജി വാസുദേവൻ | 1978 | |
പത്മതീർത്ഥം | കെ ജി രാജശേഖരൻ | 1978 | |
അണിയറ | ഭരതൻ | 1978 | |
കനൽക്കട്ടകൾ | എ ബി രാജ് | 1978 | |
മദാലസ | ജെ വില്യംസ് | 1978 | |
കല്ലു കാർത്ത്യായനി | പി കെ ജോസഫ് | 1979 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
ഒരു മുത്തം മണിമുത്തം | സാജൻ | 1997 | |
സ്വർണ്ണകിരീടം | വി എം വിനു | 1996 | |
കൊക്കരക്കോ | കെ കെ ഹരിദാസ് | 1995 | |
സ്പെഷ്യൽ സ്ക്വാഡ് | കല്ലയം കൃഷ്ണദാസ് | 1995 | |
ചൈതന്യം | ജയൻ അടിയാട്ട് | 1995 | |
അനിയൻ ബാവ ചേട്ടൻ ബാവ | രാജസേനൻ | 1995 | |
വാർദ്ധക്യപുരാണം | രാജസേനൻ | 1994 | |
സിംഹധ്വനി | കെ ജി രാജശേഖരൻ | 1992 | |
ഫസ്റ്റ് ബെൽ | പി ജി വിശ്വംഭരൻ | 1992 | |
ആമിനാ ടെയിലേഴ്സ് | സാജൻ | 1991 | |
നഗരത്തിൽ സംസാരവിഷയം | തേവലക്കര ചെല്ലപ്പൻ | 1991 | |
പോസ്റ്റ് ബോക്സ് നമ്പർ 27 | പി അനിൽ | 1991 | |
തീക്കാറ്റ് | ജോസഫ് വട്ടോലി | 1987 |