ലിയോണ ലിഷോയ് അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ജവാൻ ഓഫ് വെള്ളിമല ജെനി അനൂപ് കണ്ണൻ 2012
2 കലികാലം അനന്യ റെജി നായർ 2012
3 നോർത്ത് 24 കാതം ഹരികൃഷ്ണന്റെ ഓഫീസിൽ പുതുതായി ജോയിൻ ചെയ്യുന്ന പെൺകുട്ടി അനിൽ രാധാകൃഷ്ണമേനോൻ 2013
4 റെഡ് റെയ്ൻ രാഹുൽ സദാശിവൻ 2013
5 ബാങ്കിൾസ് ഡോ സുവിദ് വിൽസണ്‍ 2013
6 ഒന്നും ഒന്നും മൂന്ന് അഭിലാഷ് എസ് ബി, ബിജോയ്‌ ജോസഫ്, ശ്രീകാന്ത് വി എസ് 2015
7 റോസാപ്പൂക്കാലം ജാസ്മിൻ അനിൽ കെ നായർ 2015
8 ഹരം വിനോദ് സുകുമാരൻ 2015
9 ആൻമരിയ കലിപ്പിലാണ് ഡോ ട്രീസ മിഥുൻ മാനുവൽ തോമസ്‌ 2016
10 സൂം മോഡൽ അനീഷ് വർമ്മ 2016
11 വിശ്വാസപൂർവ്വം മൻസൂർ സൗമ്യ പി ടി കുഞ്ഞുമുഹമ്മദ് 2017
12 മായാനദി സമീറ ആഷിക് അബു 2017
13 ഹദിയ ഖദീജ ഉണ്ണി പ്രണവം 2017
14 ജെമിനി മിഥില പി കെ ബാബുരാജ് 2017
15 ഹിസ്റ്ററി ഓഫ് ജോയ് അപർണ വിഷ്ണു ഗോവിന്ദൻ 2017
16 ക്വീൻ ആക്രമിക്കപ്പെട്ട യുവതി ഡിജോ ജോസ് ആന്റണി 2018
17 കിടു ആനി മജീദ് അബു 2018
18 മറഡോണ നാദിയ വിഷ്ണു നാരായണൻ 2018
19 മാംഗല്യം തന്തുനാനേന സൂസൻ സൗമ്യ സദാനന്ദൻ 2018
20 ഇഷ്‌ക് മരിയ അനുരാജ് മനോഹർ 2019
21 വൈറസ് കളക്റ്റർ പോളിന്റെ ഭാര്യ ആഷിക് അബു 2019
22 മാജിക് മൊമൻറ്സ് ഫിലിപ്പ് കാക്കനാട്ട് , ചാൾസ് ജെ, പ്രജോദ്, ശബരീഷ് ബാലസുബ്രഹ്മണ്യൻ 2019
23 അതിരൻ സിസ്റ്റർ അന്ന മരിയ വിവേക് 2019
24 കാറ്റ് കടൽ അതിരുകൾ സമദ് മങ്കട 2020
25 കളം സൂരജ് ശ്രീധർ 2020
26 അന്വേഷണം ലത പ്രശോഭ് വിജയന്‍ 2020
27 വെള്ളേപ്പം പ്രവീൺ രാജ് പൂക്കാടൻ 2021
28 കൺകെട്ട് ജിതിൻ സുരേഷ് ടി 2022
29 12th മാൻ ഫിദ ജീത്തു ജോസഫ് 2022
30 ട്വന്റി വൺ ഗ്രാംസ് ഗൗരി നന്ദകിഷോർ ബിബിൻ കൃഷ്ണ 2022
31 ചതുരം സി ഐ സിദ്ധാർത്ഥ് ഭരതൻ 2022
32 ദി തേർഡ് മർഡർ സുനിൽ ഇബ്രാഹിം 2022
33 വരയൻ ഡെയ്‌സി ജിജോ ജോസഫ് 2022
34 ജിന്ന് താര കോശി സിദ്ധാർത്ഥ് ഭരതൻ 2023
35 സമാധാന പുസ്തകം രവീഷ് നാഥ് എസ് 2023
36 ബദൽ ജി അജയൻ 2024