മാംഗല്യം തന്തുനാനേന

Released
Mangalyam Thanthunanena
കഥാസന്ദർഭം: 

കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സാ​മ്പ​ത്തി​കം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള പ്രാ​ധാ​ന്യ​മാ​ണ് ചി​ത്ര​ത്തി​ലൂ​ടെ പ​റ​യു​ന്ന​ത്.  ആ​ത്മാ​ര്‍ത്ഥ സു​ഹൃ​ത്താ​യ

ഷം​സു​വും റോ​യി​യും ചേ​ര്‍ന്ന് ആ​വി​ഷ്ക്ക​രി​ക്കു​ന്ന ര​സ​ക​ര​മാ​യ ത​ന്ത്ര​ങ്ങ​ളും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ൽ‌.

തിരക്കഥ: 
സംഭാഷണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Thursday, 20 September, 2018

കുട്ടനാടൻ മാർപ്പാപ്പ എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന മാംഗല്യം തന്തുനാനേ. ഡോക്കുമെന്ററിയിലൂടെ ദേശീയ ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ സൗമ്യ സദാനന്ദൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നായിക നിമിഷ സജയൻ. യു ജി എം എന്റർടൈന്റ്‌മെന്റ്സിന്റെ ബാനറിൽ ഡോ സക്കറിയ തോമസ് , ആൽവിൻ ആന്റണി , പ്രിൻസ് പോൾ , എയ്ഞ്ചലീന മേരി ആന്റണി എന്നിവരാണ് നിർമ്മാണം..

Mangalyam Thanthunanena - Official Movie Trailer | Kunchacko Boban & Nimisha | Soumya Sadanandan