ഗണപതി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort ascending
1 നടികർ ലാൽ ജൂനിയർ 2024
2 ഒരു കട്ടിൽ ഒരു മുറി ഷാനവാസ് കെ ബാവക്കുട്ടി 2024
3 മഞ്ഞുമ്മൽ ബോയ്സ് കൃഷ്ണകുമാർ ചിദംബരം 2024
4 പദ്മിനി രാഹുൽ സെന്ന ഹെഗ്ഡെ 2023
5 നല്ല നിലാവുള്ള രാത്രി അനീഷ് മർഫി ദേവസ്സി 2023
6 സുലൈഖ മൻസിൽ ആദിൽ ബാവ അഷ്റഫ് ഹംസ 2023
7 സല്യൂട്ട് തമ്പിയുടെ മകൻ റോഷൻ ആൻഡ്ര്യൂസ് 2022
8 തട്ടാശ്ശേരി കൂട്ടം അബ്ബാസ് അനൂപ് പത്മനാഭൻ 2022
9 അമ്പലമുക്കിലെ വിശേഷങ്ങൾ ജയറാം കൈലാസ് 2021
10 ജാൻ.എ.മൻ ഡോക്ടർ ഫൈസൽഖാൻ ചിദംബരം 2021
11 അൽ കറാമ റെഫി മുഹമ്മദ് 2020
12 കേശു ഈ വീടിന്റെ നാഥൻ വിവേക് (കേശുവിൻ്റെ മകളുടെ കാമുകൻ) നാദിർഷാ 2020
13 തട്ടും വെള്ളാട്ടം മൃദുൽ എം നായർ 2020
14 മിസ്റ്റർ & മിസ്സിസ് റൗഡി ജീത്തു ജോസഫ് 2019
15 ചാർലീസ് എയ്ഞ്ചൽ സജി സുരേന്ദ്രൻ 2018
16 വള്ളിക്കുടിലിലെ വെള്ളക്കാരന്‍ സാം ഡഗ്ലസ് ആൽഫ്രഡ് 2018
17 അങ്കിൾ ഗിരീഷ് ദാമോദർ 2018
18 പടയോട്ടം സൽമാൻ റഫീക്ക് ഇബ്രാഹിം 2018
19 ഹണിബീ 2.5 ഷൈജു അന്തിക്കാട് 2017
20 ഹണീ ബീ 2 സെലിബ്രേഷൻസ് ലാൽ ജൂനിയർ 2017
21 പുത്തൻപണം ഷൈൻ രഞ്ജിത്ത് ബാലകൃഷ്ണൻ 2017
22 മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ജിതിൻ ജിബു ജേക്കബ് 2017
23 ചങ്ക്‌സ് ഒമർ ലുലു 2017
24 സമയം സതീഷ് പൊതുവാൾ 2016
25 കമ്മട്ടിപ്പാടം ചാർലി രാജീവ് രവി 2016
26 കവി ഉദ്ദേശിച്ചത് ? സുക്കൂർ പി എം തോമസ് കുട്ടി, ലിജു തോമസ് 2016
27 ബ്ലാക്ക് ബട്ടർഫ്ലൈ സമീർ എം രഞ്ജിത്ത് 2013
28 ഓഗസ്റ്റ് ക്ലബ്ബ് since 1969 കെ ബി വേണു 2013
29 പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് പോളി രഞ്ജിത്ത് ബാലകൃഷ്ണൻ 2010
30 ചിത്രശലഭങ്ങളുടെ വീട് കൃഷ്ണകുമാർ 2008
31 പകൽ നക്ഷത്രങ്ങൾ ആദി സിദ്ധാർത്ഥന്റെ ബാല്യം രാജീവ് നാഥ് 2008
32 വിനോദയാത്ര ഗണപതി സത്യൻ അന്തിക്കാട് 2007
33 കിച്ചാമണി എം ബി എ സമദ് മങ്കട 2007
34 ഒരു തലയോട്ടി കഥ പ്രശാന്ത് മാമ്പുള്ളി
35 ലസാഗു ഉസാഘ