തട്ടും വെള്ളാട്ടം

Thattum Vellattam
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 

ബി ടെക്ക് എന്ന ചിത്രത്തിനു ശേഷം മൃദുൽ എം നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലി നായകനാകുന്നു. സൗബിൻ ഷാഹിർ, ബാലു വർഗ്ഗീസ്, ലാൽ ജൂനിയർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.